എന്റെ ജീവിതം എന്റെ രതികൾ
രതികൾ – “എടാ ഈ hod എക്സാം ഒന്നും മാറ്റുമെന്ന് തോന്നുന്നില്ല.”
“അതേ.”
“നമുക്ക് മാറ്റിച്ചാല്ലോ. ഗേൾസ്ന് ഒരു ദിവസം അങ്ങ് മാറ്റിക്കൊടുത്താൽ മതിയെന്നല്ലേ പറഞ്ഞേ.. നമുക്ക് മാറ്റി പ്പിക്കാം.”
“എങ്ങനെ.”
“വഴിയുണ്ട്. ഞാൻ പറയുന്നപോലെ എന്റെ കൂടെ നിന്നാമതി.”
അവരും സമ്മതിച്ചു.
ക്ലാസ്സിൽ ചെന്ന് അവരോടു പറഞ്ഞു. ഞങ്ങൾ ഒന്ന് ശ്രെമിച്ചു നോക്കും നാളെ ക്ലാസ്സ് ഉണ്ടല്ലോ. എന്തായാലും നിങ്ങൾ പഠിച്ചു തുടങ്ങിക്കോ രാത്രി ഒക്കെ ആകും ചിലപ്പോൾ തീരുമാനം വരാൻ.
അത് കേട്ടത്തോടെ എല്ലാ എണ്ണവും പുസ്തകം ഒക്കെ എടുത്തുവെച്ച് വർത്തമാനമായി.
എന്നെ അവർക്ക് നല്ല വിശ്വാസമാണെന്ന് അതിൽ നിന്ന് മനസിലായി.
പിന്നെ കോളേജ് കഴിഞ്ഞു വീട്ടിൽ ചെന്നതും ദേവിക അമ്മയോട് ഒപ്പം ഡാൻസ് പഠിക്കാൻ തുടങ്ങി.
ഞങ്ങൾ ഗുരുവായൂർ പോയി വന്ന ദിവസം ദേവൂട്ടി തന്നെ അമ്മയോട് ഡാൻസ് പഠിക്കണം എന്ന് പറയുകയും അമ്മയുടെ സ്വന്തം മരുമകൾ അല്ലെ പഠിപ്പിച്ചു അമ്മയേക്കാൾ വലിയ ക്ലാസ്സിക് ഡാൻസർ ആക്കാം എന്നമ്മ ഏൽക്കുകയും ചെയ്തു.
അന്ന് പോയതാ എന്റെ രാവിലത്തെ ഉറക്കം. രാവിലെ എല്ലാ പണിയും തീർത്തുവെച്ചിട്ട് രണ്ട്പേരും തുടങ്ങും. ഞാൻ എഴുന്നേറ്റുവന്നു ഇവളുടെ കോപ്രായങ്ങൾ കാണും. പക്ഷേ അതിൽ
നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി.. ദേവൂട്ടിക്ക് ഒരുപാട് ഇഷ്ടമാണ് ഡാൻസ് പഠിക്കുന്നതെന്ന്.