ഞാനും എന്റെ പെണ്ണും..
പൂറിന്റെ നനവ് കൊണ്ട് കുണ്ണയുടെ തല നനയിച്ചപ്പോൾ..
“ഏട്ടാ …പ്ലീസ് ….ഞാൻ റെഡിയല്ല!!”
എനിക്ക് ഉള്ളിൽ ശെരിക്കും ആന്തുന്ന പോലെ വിഷമം വന്നപ്പോൾ ഞാൻ പിന്നെ അതിനു മുതിർന്നില്ല,
അവളുടെ കഴുത്തിലും തോളിലും ചുംബനങ്ങൾ കൊണ്ട് മൂടികൊണ്ട്, …ഈയാഴ്ച പോണില്ലന്നു പറഞ്ഞപ്പോ BODY WASH കയ്യിലെടുത്തുകൊണ്ട് അർപിതയുടെ മുതുകിലും മുലകളെയും അമർത്തി തടവി പിഴിഞ്ഞ് കൊടുത്തു.
“എന്താടി മുലഞെട്ടൊക്കെ കൂർത്തു നില്കുന്നത് ….?”
“മൂഡ് ആണ് ….”
“തിരിഞ്ഞു നിക്കെടി ….”
അർപ്പിത എന്റെ കഴുത്തിലൂടെ കയ്യിട്ടുകൊണ്ട് അവളുടെ കൊഴുത്തു വിളഞ്ഞ മുലകൾ എന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി.
“ഇഷ്ടായോ…”
“ഉം …..”
ഞാൻ അവളുടെ കണ്ണിലേക്ക് നോക്കിയപ്പോൾ അവളുടെ ചുണ്ടുകൾ വിടർന്നു.
റോസ് നിറമാർന്ന ചുണ്ടുകളെ ഞാൻ വായിലാക്കി നുണയാൻ ആരംഭിച്ചു.
ഷവറിൽ രണ്ടാളും നനയുമ്പോ കൈകൾ നാലും പരസ്പരം അമർത്തി കെട്ടിപ്പിടിച്ചുകൊണ്ട് ഒരുപാടു നേരെം അങ്ങനെ നിന്നു.
എന്റെ കുണ്ണ കുലച്ചുമൂത്തുകൊണ്ട് ഇടയ്ക്കിടെ അവളുടെ പൂറിന്റെ താഴെ കുത്തിക്കൊള്ളുന്നുണ്ടായിരുന്നു.
അവൾ സമ്മതിക്കുമ്പോ എല്ലാം തരാം എന്ന വ്യവസ്‌ഥയിൽ ഞാനവനെ സമാധാനിപ്പിച്ചു.
കുളി കഴിഞ്ഞപ്പോൾ ഞാനെന്റെ പെണ്ണിനെ പൊക്കിയെടുത്തുകൊണ്ട് ബെഡിലേക്ക് ഇട്ടു. പരസ്പരം തുണിയില്ലാതെ ബെഡിൽ കിടന്നു പതിയെ വേദനിക്കാതെ മുലയിലും കുണ്ടിയിലും ഞങ്ങൾ കടിച്ചു കൊണ്ടിരുന്നു.
“അവനെ ഞാനൊന്നു കിസ് ചെയ്യട്ടെ …പ്ലീസ്.”
“ഉം ….”
എനിക്ക് ചിരി വന്നു, അവളുടെ കന്ത് വലിച്ചു ചപ്പി കുടിച്ചപ്പോൾ അറ്റ്ലീസ്റ്റ് ഒരുമ്മയെങ്കിലും എന്റെ കുണ്ണയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞതാണ്.
“ആയിക്കോട്ടെ…” ന്നും പറഞ്ഞു.
ഞാൻ കട്ടിലിൽ മലർന്നു കിടന്നു. പക്ഷെ അവളെന്നെ ഞെട്ടിച്ചു. കുണ്ണയെ രണ്ടുവട്ടം തൊലിച്ചുകൊണ്ട് അതിന്റെ തക്കാളിത്തലയെ നക്കി തുടച്ചു.
“മതിയോ ….?”
“ഇപ്പൊ ഇത്രേം മതി, പിന്നെ പഠിക്കാം നമുക്ക് …..”
അവളെ ഞാൻ എന്റെ കസവു മുണ്ടുടുപ്പിച്ചു, പിന്നെയെന്റെ കറുത്ത ഷർട്ടും.
അടുക്കളയിൽ മീൻ കറി വെക്കുമ്പോ, ഞാനിടക്ക് അവളുടെ ബ്രായിൽ പൊതിയാത്ത മുലകളെ പിടിച്ചു ഞെരിച്ചും കഴുത്തിലൊരു കടികൊടുത്തും നേരം ചിലവഴിച്ചുകൊണ്ടിരുന്നു….
ചോറ് ഞാൻ ഉണ്ടാക്കി.
അന്നേരം എന്റെ കവിളിൽ ഇടയ്ക്കിടെ മുത്താനും അവൾ മറന്നില്ല.
അവളെ എന്റെ മടിയിലിരുത്തി ഒരു പ്ളേറ്റിൽ ഞങ്ങൾ കഴിച്ചു. അവളുടെ തുണിയൊക്കെ ഞാൻ മെഷീനിലിട്ടു അലക്കി, ബാല്കണിയിൽ വിരിച്ചിട്ടു. ബ്രാ ഇടാത്തത് കൊണ്ട് ഇരുട്ടിയിട്ട് പോയാൽ മതിയെന്ന് ഞാനും പറഞ്ഞു. അങ്ങനെ 7 മണിയായപ്പോ അവളെ ഞാൻ അവളുടെ ഹോസ്റ്റലിലേക്ക് കൊണ്ടാക്കി, അതിനു മുൻപ് എന്റെ ഫ്ലാറ്റിന്റെ ബാല്കണിയിൽ വെച്ച് നല്ലൊരു സ്മൂച്ചിങ്ങും, മുലപിടിത്തവും കഴിഞ്ഞാണ് ഞാൻ അർപ്പിതയെ വിട്ടത്.
“അർപ്പിത ….”
“ഏട്ടാ…ഞാൻ ശെരിക്കും പേടിച്ചു. അതിനെ പിടിച്ചപ്പോ….എന്തൊരു ചൂടും ഉറപ്പുമാണ്….”
“നിന്നെ കണ്ടിട്ട് സഹിക്കാഞ്ഞട്ടില്ലേ മോളെ.. എത്രയെന്നു വെച്ചിട്ടാണ്, പിടിച്ചു
നിർത്തുക? നീയൊന്നു സമ്മതിച്ചിരുന്നെങ്കിൽ ഇപ്പൊ നമ്മുടെ കന്നിക്കളി കഴിഞ്ഞുകാണും ….”
“പേടിച്ചിട്ടാണ്, വേദനയുണ്ടാകുമോന്ന് വല്ലാത്ത പേടി.”
“ഞാനതിനല്ലേ നല്ലപോലെ നക്കിക്കുടിച്ചത്, അപ്പൊ എളുപ്പമായിരിക്കും …..”
“സത്യം, അതിനൊരു വല്ലാത്ത സുഖമായിരിന്നു, ഇപ്പോഴും ഓർക്കുമ്പോ ….വീണ്ടും വേണംന്നു തോന്നുന്നുണ്ട് …..എന്നാലും ഇതൊക്കെ എങ്ങനെയാണു അല്ലെ ?”
“എന്റീശ്വരാ …ഇതാരാണ് പറയുന്നേ? വീണ്ടും വേണമെന്നോ ?”
“അതിനെന്താ ….എന്റെ ഏട്ടൻ തന്നെയല്ലേ ഇതൊക്കെ എനിക്ക് ചെയ്യണ്ടേ ?”
“എങ്കിലിങ്ങോട്ടൊക്ക് വാ ..ഇപ്പൊ, ഞാൻ മുഴുവനും കുടിച്ചിട്ടേ വിടൂ ….”
“ഉഹും…പിന്നെ മതി.”
അർപ്പിതയുടെ മനസ്സിൽ കാമത്തിന്റെ വിത്ത് പാകിയശേഷം, അവൾക്കതിനോടുള്ള അഭിനിവേശം കൂടുന്നുണ്ടെന്നു ഞാൻ മനസിലാക്കി.
ഇനിയെപ്പോഴാണ് ഇതുപോലെയാരവസരം കിട്ടുമെന്ന് സ്വപ്നത്തിൽ പോലും അറീല, പക്ഷെ കല്യാണത്തിന് മുൻപ് ചെയ്യണം എന്നൊക്കെയാണ് എന്റെയും ആഗ്രഹം. അതല്ലേ ത്രില്ല്.
ആ ആഴ്ചയും പതിവുപോലെ ട്രയിനിലെ പോക്കും, വരവും കൊണ്ട് ഒരുപാടു തവണ അർപ്പിതയെ ചുംബിക്കാനും അവളുടെ മുലകളെ പിടിച്ചു അമർത്താനും എനിക്ക് കഴിഞ്ഞു.
ഇപ്പൊ മുമ്പത്തെപ്പോലെ എന്നെയവൾ വിലക്കാറൊന്നും ഇല്ല. എന്നാലും എന്നെക്കാളും പബ്ലിക് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെ അവൾക്ക് നല്ല ശ്രദ്ധയാണ്, അത് വേണം താനും.
അങ്ങനെ കല്യാണത്തിന് ഒരു മാസം മുൻപ് ആവുമ്പോഴേക്കും ഞാനും അർപ്പിതയും കൂടെ മൂന്നാറിലേക്കും വാഗമണ്ണിലേക്കും ബൈക്കിൽ ഒരു ട്രിപ്പ് അടിച്ചു. അവളാദ്യമായാണ് ആ ഭാഗത്തേക്കൊക്കെ പോകുന്നത്, മഞ്ഞിലും തണുപ്പിലും അവൾ വഴിയോരത്തെ മാടക്കടയിൽ നിന്നും കട്ടനും മേടിച്ചുകൊണ്ട് ബൈക്കിൽ ഇരിക്കുന്ന എന്നെ നോക്കി വന്നു.
ആ രാത്രികളിൽ ഒന്നിച്ചു താമസിക്കുമ്പോ അർപ്പിത ശെരിക്കും വായിലെടുക്കാൻ പഠിച്ചു, പിന്നീട് ഫ്ലാറ്റിൽ വെച്ചും പലതവണ..
അവളതിൽ കേമിയാണെന്ന് തെളിയിച്ചുകൊണ്ടിരുന്നു, ഞാൻ wacom ടാബ്ലെറ്റിൽ കുതിരയുടെ കൊമ്പ് വരക്കുന്ന തിരക്കിലാണെങ്കിൽ അവളെന്റെ സിപ് തുറന്നിട്ട് എന്റെ കൊമ്പനെ കടിച്ചു തിന്നുകയായിരിക്കും…..
ഇപ്പൊ വീട്ടുകാർക്ക് മുൻപത്തെ പോലെ നിയന്ത്രണം ഒന്നുമില്ല, അവർക്കറിയാം എന്തായാലും കുറച്ചൂസം കൂടി കഴിഞ്ഞാൽ രണ്ടാളും ഒന്നിച്ചു ഇതേ ഫ്ലാറ്റിലേക്ക് തന്നെ മാറാൻ പോകുന്നവരാണെന്ന്, പക്ഷെ രസം അതല്ല.. ഹോസ്റ്റൽ വാർഡൺനോട് പറഞ്ഞിട്ട് കഴിഞ്ഞ മാസം രണ്ടൂസം അവളെന്റെയൊപ്പം രാത്രിയും നിന്നിരുന്നു എന്നതാണ്. പക്ഷെ പേടിക്കണ്ട. അർപ്പിത എനിക്ക് ബ്ലോ ജോബ് ചെയ്തു എന്നല്ലാതെ കുണ്ണ ഇനിയും അവിടെ കയറിയില്ല. അതുപോലെ മണിക്കൂറുകളോളം ഞാൻ അർപിതയുടെ പൂറിന്റെ ഉള്ളിലേക്ക് നാവിട്ട് കുത്തുകയും ചപ്പികുടിക്കുകയും ചെയ്യുമ്പോ അവൾ ബെഡിൽ കിടന്നു പിടഞ്ഞിരുന്നു.
അവളായിട്ട് എന്റെ കുണ്ണയ്ക്ക് YES ന്ന് പറയുന്ന ഒരു ദിവസം വരുമെന്ന്, ഞാനും കണക്കുകൂട്ടി. അങ്ങനെ പീരീഡ്സ് കഴിയുന്ന ദിവസം, അവൾ പതിവുപോലെ പറഞ്ഞു. നാളെ അമ്പലത്തിലേക്ക് പോകാമെന്നു.
ഞാനവളെ എറണാകുളത്തപ്പൻ
ക്ഷേത്രത്തിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയി.
“അർപ്പിത, ശില്പ വിളിച്ചിരുന്നു, അമ്മയും അവളും കൂടെ റിസിപ്ഷന്റെ ബ്യൂടിഷ്യനെ കാണാൻ പോയേക്കുവാണ്. പിന്നെ ഫ്രോക്ക് നമുക്ക് ഈയാഴ്ച ആൾട്ടർ ചെയ്തില്ലേ അത് നോക്കാൻ പോകാം അല്ലെ…”
“ആഹ് ഏട്ടാ, എന്റെ മുഖത്തൊക്കെ ചെറിയ പാട് വരുന്നുണ്ട്, ഇനിയീ മേക്കപ്പ് കൂടെ ചെയ്താൽ, എനിക്ക് പേടിയുണ്ട്…”
“എങ്കിൽ വേണ്ടാന്ന് പറയാം.!
അവരതൊക്കെ നോക്കിയിട്ടേ ചെയുള്ളു, നിനക്കീ ബ്യൂട്ടി പാർലറിൽ പോയിട്ടുള്ള പരിചയമില്ലാഞ്ഞിട്ടാണ്”
“അപ്പൊ പിന്നെ ഈ പുരികം ഷേപ്പ് ചെയ്തതൊക്കെയരാണ്…?!”
“ശെരി ശെരി…”
“ഏട്ടാ …ഇന്ന് ഞാൻ, ഫ്ലാറ്റിലേക്ക് വരാ ട്ടോ..”
“ദൈവമേ…!! ഇതെന്തു പറ്റി…”
“ഒന്നൂല്ല… എനിക്കെന്തോ ഇന്നേട്ടന്റെ നെഞ്ചിൽ കിടക്കണം പോലെ…”
“വാർഡനോട് പറഞ്ഞോ…”
“അവർക്കൊന്നും കുഴപ്പമില്ലെന്റേട്ടാ…നമ്മൾ രണ്ടാളും ഓവറാക്കാൻ നിക്കൂല്ലെന്നു അവർക്കറിയാം..”
“ശെരി….ഞാൻ ഇന്ന് ഉച്ചവരെ ലീവ് ആണ്, നിന്നെ ഡ്രോപ്പ് ചെയ്യാം, നീ പോയി സാരി മാറ്റിയിട്ട് വാ..”
അർപ്പിത വൈകീട്ട് വരും വരെ ഞാൻ വല്ലാത്ത എക്സൈറ്റ്മെന്റ് ആയിരുന്നു, പക്ഷെ മുൻപുള്ള ആവേശമൊന്നും എനിക്കില്ല, കാരണം അവളുടെ നഗ്നമായ മേനി ഇതിനോടകം തന്നെ ഞാൻ ഒരുപാടു തവണ കണ്ടിരുന്നു.
ഇരുവരും ചുംബനത്തിലൂടെയും ലാളനകളിലൂടെയും പരസ്പരം ഉണർത്തുന്ന യാമങ്ങൾ. ഞാൻ അർപ്പിതയെ എനിക്ക് വേണ്ടപോലെ ഒരു പെണ്ണാക്കി മാറ്റാൻ ശ്രമിക്കുമ്പോ അവൾ ശ്രമിച്ചത് അവൾക്കു വേണ്ട ഒരു ചെക്കനാക്കി എന്നെ മാറ്റാനാണ്,
ഓരോ സമയവും എന്നെ വെയിറ്റ് ചെയ്യിപ്പിച്ചു ചെയ്യിപ്പിച്ചു, ഇപ്പൊ അവളാണ് അതിൽ ജയിച്ചത്. ഒട്ടും ധൃതി വെക്കേണ്ട ഒന്നല്ല സെക്സ്, അതിനു സമയം കൊടുക്കണം.
ഫോർപ്ലെ ഒക്കെ കുഴപ്പമില്ല, ഇന്റർകോർസ് എന്ന് പറയുമ്പോ..അത് മനസുകൊണ്ട് ആഗ്രഹിക്കുന്ന മോമെന്റ് ആണ്…അതും ഊടും പാവും പോലെ ഇഴചേർന്ന രണ്ടു പേര് തമ്മിലാകുമ്പോ…
ഈ മൂന്നുമാസത്തിനിടക്ക് രണ്ടാൾക്കും വന്ന മാറ്റങ്ങൾ ഒരുപാടുണ്ട്, അർപ്പിതയെ പേടിയില്ലാത്ത പെൺ കുട്ടിയാക്കാനുള്ള ശ്രമം ഞാൻ തുടർന്നുകൊണ്ടിരിക്കുമ്പോ അവൾ ഇപ്പൊ ഒറ്റയ്ക്ക് എന്റെ സഹായമില്ലാതെ തന്നെ സ്‌ഥലങ്ങളിൽ പോകാനും, ട്രെയിനിൽ തനിച്ചു വരാനും, പരിചയമില്ലാത്ത ആളുകളുമായി ഇടപഴകാനും ഒക്കെ പഠിച്ചു.
ഞാനില്ലെങ്കിലും ഒരിക്കലും അവൾ ജീവിതത്തിൽ പേടിച്ചു മാറിനിൽകാതെ, മുന്നോട്ടേക്ക് പോകണമല്ലോ..
രാത്രി ഒരു ബ്ലാക്ക് ടീഷർട്ടും ലെഗ്ഗിൻസും ആയിരുന്നു, അർപ്പിത ധരിച്ചു വന്നത്,
അവളുടെ കണ്ണിലെ പിടിച്ചിൽ കണ്ടപ്പോ..
എന്താന്ന് .. ഞാൻ ഒന്ന് രണ്ടു വട്ടം ചോദിച്ചു. ബെഡ്റൂമിലേക്ക് പോകാമെന്നു മാത്രമവൾ പറഞ്ഞു.
പതിവുപോലെ കട്ടിലിൽ ചാരിയിരുന്നുകൊണ്ട് അവളുടെ മധുരമായ സ്വരത്തിൽ പാട്ടും കേട്ടുകൊണ്ട് ഉറങ്ങാമെന്നു ഞാൻ വിചാരിച്ചു.
“ടീഷർട്ട് അഴിക്കട്ടെ …..”
“എന്തിനാ അപ്പൂസേ ….”
“പറ ….അഴിക്കട്ടെ…”
“അപ്പൂന്റെ ഇഷ്ടം.”
അവളൊരു നിമിഷം കൊണ്ട് ടീഷർട് ഊരിയിട്ടു, എന്നിട്ട് പതിവുപോലെ എന്റെ ഇരുകൈകൊണ്ടും അത് മറച്ചു പിടിച്ചു.
[ തുടരും ]
One Response