കല്യാണത്തിന് മുന്നേ ഒരു ടേക് ഓഫ് !!
കല്യാണം – എയർപോർട്ടിൽ നിന്നു ഇറങ്ങിയപ്പോൾ നല്ല ത്രില്ലിലായിരുന്നു ഞാൻ.
എൻ്റെ കല്യാണം ഉറപ്പിച്ചിരുന്നു. രണ്ട് മാസം കൂടി കഴിഞ്ഞാൽ കല്യാണം ആണ്. ഒരു മാസം കൂടി കഴിഞ്ഞേ വരൂ എന്ന് വീട്ടിൽ പറഞ്ഞിട്ട് ഒരു സർപ്രൈസ് ആവാൻവേണ്ടി നേരത്തെ വന്നതാണ് ഞാൻ.
വധു എൻ്റെ മുറപെണ്ണ് തന്നെയാണ്. എന്ന് വിചാരിച്ചു ഞങ്ങൾ ഇഷ്ടത്തിലൊന്നു മല്ല. വീട്ടുകാർ ആലോചിച്ചു തീരുമാനിച്ചതാണ്. അവളെ കാണാൻ അടിപൊളിയാണ്. അത്കൊണ്ട് ഞാൻ സമ്മതിച്ചു. അവൾക്കും എതിർപ്പൊന്നുമുണ്ടായിരുന്നില്ല.
രമ എന്നാണ് പെണ്ണിൻ്റെ പേര്. ഞാൻ അശോക്. രണ്ട് കൊല്ലത്തിനു ശേഷമാണ് ഞാൻ നാട്ടിലെത്തുന്നത്. വീട്ടിൽ അമ്മ സാവിത്രിയും പെങ്ങൾ ആതിരയും മാത്രമാണുള്ളത്. അച്ഛൻ നേരത്തെ മരിച്ചുപോയി.
പെണ്ണിൻ്റെ അച്ഛൻ, അതായത് എൻ്റെ അമ്മാവൻ, അവളുടെ ചെറുപ്പത്തിൽ ത്തന്നെ മരിച്ചു. അമ്മായിയുടെ പേര് ലക്ഷ്മിയെന്നാണ്. അമ്മക്കും അമ്മായിക്കും ഇൻഷുറൻസിൽ ആളെ ചേർക്കുന്ന ചെറിയ പണിയുണ്ട്. അത് കൊണ്ട് വീട്ടുചിലവ് അവർ നോക്കിക്കോളും. എനിക്കു കിട്ടുന്നത് എന്നോട് കരുതി വെച്ചോളാൻ അമ്മ പറഞ്ഞിരുന്നു.
എയർപോർട്ടിൽ നിന്നും ഒരു മൂന്ന് മണിക്കൂർ നേരമുണ്ട് വീട്ടിലെത്താൻ. പുലർച്ചെ എത്തിയത് കൊണ്ട് ഒന്നു കുളിച്ചു ഫ്രഷ് ആയി പോകാം എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ അവിടെ അടുത്ത് ഒരു റൂം എടുത്തു.