4 വർഷത്തോളമായി എനിക്കവനെ അറിയാം. ഒരു സുഹൃത്തിൻറെ വീട്ടിൽ പോകുന്ന വഴിയാണ് അവനെ ആദ്യം കാണുന്നത്. ഇരുനിറമുള്ള 25 കാരൻ. നല്ല ഉയരം, രോമം നിറഞ്ഞ ശരീരം. ജിമ്മിൽ പോകുന്നുണ്ട് എന്ന് കണ്ടാൽ അറിയാം. കാണാനും മിടുക്കൻ. അന്നു മുതൽ ഞാൻ അവനെ നോട്ടമിട്ടു. പക്ഷെ അവൻ എന്നെ ശ്രദ്ധിക്കാറില്ല. ഇതു പോലെ എനിക്ക് ആരാധന തോന്നുന്ന ഒരുപാട് പേർ ഉണ്ട്. പക്ഷെ അവരെ ഒന്നും പരിയപ്പെടാറില്ല. കിട്ടുമെന്ന് പ്രതീക്ഷയും ഇല്ല. അതു പോലെ ഇവനും. ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നു. എനിക്കണേൽ സെക്സിന് അയാലും ഫ്രണ്ട്ഷിപ് ആയാലും ഇങ്ങോട്ടു വരണം എന്നു നിർബന്ധമാണ്. അതുകൊണ്ട് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. എന്നാലും ഇപ്പോഴും അങ്ങാനാണ്.
അങ്ങനെ ഇവനെ നോക്കി നോക്കി 2 വർഷം… പെട്ടെന്ന് എനിക്ക് സ്ഥലം മാറ്റം. തമിഴ്നാട്ടിലേക്ക്. ഇടക്ക് ലീവിന് വരുമ്പോ ഫ്രണ്ട് ൻറെ വീട്ടിൽ പോകുന്ന വഴി ഇവനെ കാണാറുണ്ട്. ചിലപ്പോ ഷോട്സ് മാത്രം ഇട്ടു ബൈക്ക് കഴുന്നത് കാണാം. എൻറെ സാറേ… നമുക്ക് കാണാനല്ലേ പറ്റൂ.
ജൂണ്‍ മാസത്തിൽ ഞാൻ വീണ്ടും നാട്ടിലേക്ക് എത്തി. ഒരു മഴയുള്ള വൈകുന്നേരം ഫ്രണ്ടിനെ കാണാൻ ഞാൻ പോകുന്ന വഴി ഒരു കട വരാന്തയിൽ നിന്നും ആരോ ഓടി എൻറെ കുടയിൽ കയറി. നോക്കുമ്പോ ഇവനാണ്.