Kambi Kathakal Kambikuttan

Kambikathakal Categories

സുഖം .. അതിസുഖമാണെന്റെ മുത്തേ.. Part 3

(Sukham .. Athisukhamaanente mutthe.. Part 3)


ഈ കഥ ഒരു സുഖം .. അതിസുഖമാണെന്റെ മുത്തേ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സുഖം .. അതിസുഖമാണെന്റെ മുത്തേ..

അതിസുഖം – രമ ബൈക്കിൽ ചന്ദ്രനെ കെട്ടിപ്പിടിച്ചിരുന്നു. അവൾക്ക് അവനെ അനുഭവിച്ചത് മതിയായിട്ടില്ലായിരുന്നു. ബൈക്ക് അവളുടെ വീടിനു മുന്നിൽ എത്തി. ഒരു ഒഴിഞ്ഞ പ്രദേശമായിരുന്ന ത്. അയല്പക്കം എന്ന് പറയാൻ ഒരു വീട് മാത്രമാണുണ്ടായിരുന്നത്. അവിടെ പ്രായമായ ഒരു അച്ഛനും അമ്മയുമാണുള്ളത്. അവർ പിന്നെ ഇതൊന്നും ശ്രദ്ധിക്കാറില്ല.

രമ ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോൾ അവളുടെ മുഖത്ത് ഒരു വിഷമം ചന്ദ്രൻ ശ്രദ്ധിച്ചു ” എന്താടോ.. മുഖം കടന്നൽ കുത്തിയപോലെ ഉണ്ടല്ലോ” അവൻ ചോദിച്ചു.

” എടാ എനിക്ക് മതിയായില്ല.. നീ എന്നെ ഇപ്പോ ഒന്നു കൂടി കളിക്കണം..”രമ മറുപടി പറഞ്ഞു.

” എടി അതിന് അവൻ ഇപ്പൊ വരില്ലേ?” ചന്ദ്രൻ ചോദിച്ചു

” അവൻ പുറത്ത് വന്നാലും ഞാൻ വാതിൽ തുറക്കില്ല. അപ്പൊ അവൻ എന്നെ വിളിക്കും.. ഞാൻ പറയും കുളിക്കുവാണെന്ന്.. മണ്ടൻ വിശ്വസിച്ചോളും.. കളി കഴിഞ്ഞാൽ നിനക്ക് അടുക്കള വാതിൽ വഴി പോവാല്ലോ. നീ ബൈക്ക് കുറച്ചു അങ്ങോട്ട് മാറ്റി നിർത്തിയിട്ട് കയറി വാ”
രമ പറഞ്ഞു.

ചന്ദ്രൻ ബൈക്ക് അപ്പുറത്തേക്ക് മാറ്റി വച്ചു. ഇപ്പോൾ അഖിലിന് ബൈക്ക് കാണാൻ പറ്റില്ല. വീടിന്റെ അടുക്കള വഴി പോയാൽ ബൈക്കെടുത്ത് സുഗമായി പോവാനും പറ്റും. ഈ വീട് രമയുടെ ഇഷ്ടത്തിന് മേടിച്ചതാണ്. കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽത്തന്നെ രമ സ്നേഹം അഭിനയിച്ച് അഖിലിനെ ഒരു മൊണ്ണയാക്കി മാറ്റി. എന്നിട്ട് അവനെ വീട്ടുകാരിൽ നിന്ന് അകറ്റി. അതിനു ശേഷം അവിഹിതത്തിന് ഏറ്റവും അനുയോജ്യമായ ഈ വീട് അവനെക്കൊണ്ട് വാങ്ങിച്ച് ഇങ്ങോട്ട് മാറി.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement