എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
എന്റെ ജീവിതം – എനിക്ക് ഇപ്പോഴും നടക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽത്തന്നെ അംബാലൻസിലായിരുന്നു വീട്ടിലെത്തിയത്.
സൂസമ്മ അന്ന് കണ്ടതിനേക്കാൾ വല്ലാതെ മാറിയിരിക്കുന്നു.
കണ്ണെല്ലാം കുഴിഞ്ഞു എല്ലും തോലുമായിക്കുന്നവൾ.
വീട്ടിലിരിക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട്.. മമ്മിയുടെ ശബ്ദമില്ലാത്ത വീട് ഓർക്കാൻ കൂടി പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.
പിന്നെ അങ്ങോട്ടുള്ള എല്ലാ ദിവസും യാതനയുടെ ആയിരുന്നു.
അവിടെയെല്ലാം എനിക്ക് താങ്ങായി സൂസമ്മ ഉണ്ടായിരുന്നു.
എന്നെ കുളിപ്പിക്കുന്നതും ആഹാരം കഴിപ്പിക്കുന്നതും എല്ലാം സൂസമ്മയായിരുന്നു.
എന്റെ കാലിന്റെ മുറവിൽ കെട്ടിവെച്ച ബാൻഡേജിൽ അവൾ പിടിച്ചു, അന്നേരം പഴുപ്പിന്റെ മനം മടുപ്പിക്കുന്ന മണം പരന്നു.
അവിടെ മൊത്തം, കാലിൽ നിന്നും പഴുപ്പു ചാടുകയായിരുന്നു.
അവൾ ഒരു പാത്രത്തിൽ ചൂട് വെള്ളവുമായി വന്നു. ആ വെള്ളത്തിൽ തുണി മുക്കി എന്റെ കാല് തുടച്ചു. പഴുപ്പിന്റെ മണം വല്ലാതെ വരുന്നുണ്ട്, എങ്കിലും അവളിൽ ഒരു ഭാവ വത്യാസവുമില്ല.,
ടെൻഷനോടെ അവൾ അത് മുഴുവൻ വൃത്തിയാക്കുകയാണ്. ഇടക്കിടെ എന്നോട് വേദനിക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നുമുണ്ട്.
ബാൻഡേജ് മാറ്റിയിട്ട് അവിടെ ഓയിൽമെന്റ് തേച്ചു തന്നു.
ഈ സമയം ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞുകൊണ്ടേയിരുന്നു.