എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
എന്റെ ജീവിതം – അവളുടെ മുലയിടുക്ക് വഴി അവളുടെ ഒട്ടും കൊഴുപ്പില്ലാത്ത വയറിനെ മുത്തം കൊണ്ടുമൂടി.
അവളുടെ പൊക്കിൾചുഴിയിൽ നാവ് കൊണ്ടു നക്കിയെടുത്തു. അവളുടെ ശിൽക്കാരം ഉച്ചത്തിലായി.
അവളുടെ തുടകളിൽ പതിയെ കടിച്ചു. അവിടുത്തെ കുഞ്ഞുരോമങ്ങൾ നക്കിയെടുത്തു.
അവളുടെ മാർക്കുടകൾ സുഖംകൊണ്ട് ഉയരുന്നും തഴുന്നു മുണ്ടായിരുന്നു.
അവളുടെ നെയിൽപോളിഷിട്ട കാൽ വിരലുകൾ എന്നെ മാടിവിളിക്കുന്നപോലെ തോന്നി.
അ വിരലുകൾ ഞാൻ നക്കിയെടുത്തു. ഓരോ വിരലുകളും ഉറിഞ്ചി ഉറിഞ്ചിയെടുത്തു.
ഇ സമയം എല്ലാമവൾ സുഖം കൊണ്ടു ഞെരിപിരി കൊള്ളുകയായിരുന്നു. അവളുടെ സുഖ ലഹരിയുടെ ശബ്ദ വീചികൾ അവിടെയെല്ലാം അലയടിച്ചുകൊണ്ടിരുന്നു. അവളുടെ കാലിൽ മുത്തമിട്ടുകൊണ്ട് അവളുടെ ഷോർട്സിന്റെ അടുത്തുവരെ മുത്തം
കയറിച്ചെന്നു.
അവളുടെ ഷോർട്സും ഊരിയെടുത്തപ്പോൾ അവളുടെ സ്വർഗ്ഗത്തിന് മറ ഒരു പാന്റീസ് മാത്രം !!
ആ ചുവന്ന പാന്റീസ് നനഞ്ഞു കുതിർന്നിരുന്നു. എന്റെ അത്രയും നേരെത്തെ പരാക്രമത്തിന്റെ
ഫലം അവിടെയുണ്ടായിരുന്നു !!
ആ പാന്റീസിന് പുറത്ത് ഞാൻ ചപ്പി. പിന്നെ അതും ഞാൻ ഊരിയെടുത്തു.
അവളുടെ പൂങ്കാവനം എനിക്ക് മുൻപിൽ അനാവരണമായി.
സീ.. എങ്ങനെ ഉണ്ട്.. സുഖം തോന്നുന്നുണ്ടോ..?
ഞാൻ ശരിക്കും സ്വർഗ്ഗം കണ്ടു..
സ്വർഗ്ഗത്തിലേക്ക് നീ എത്തിയിട്ടില്ല മോളേ.. സ്വർഗ്ഗ കവാടത്തിൽ എത്തിയിട്ടേയുള്ളൂ.. സ്വർഗ്ഗം ഇനി നീ കാണാൻ പോകുന്നെയുള്ളു.
എന്ന് പറഞ്ഞു അവളുടെ കന്ത് ഞാൻ ചപ്പി വലിച്ചു. അവിടെ അവളുടെ രതിരസം മുഴുവൻ നിറഞ്ഞുനിന്നിരുന്നു.
അവളുടെ പൂറിതൾ കാണാൻ മനോഹരമായിരുന്നു.
കാക്ക കുഞ്ഞുവാ തുറക്കുന്നത് പോലെ പൂറിതൾ ഞാൻ ചപ്പിവലിച്ചുകൊണ്ടിരുന്നു.
ഡാ.. അങ്ങനെ തന്നെ ചപ്പിവലിക്കെടാ. എന്റെ കർത്താവ്വേ.. എനിക്ക് വയ്യേ.. അങ്ങനെ തന്നെ ചെയ്യടാ.
ഞാൻ ആഞ്ഞ് ആഞ്ഞ് ചപ്പിവലിച്ചു കൊണ്ടിരുന്നു. അവസാനം അവൾക്ക്
വെടിപൊട്ടി.
അണപൊട്ടിയൊഴുകുന്നപോലെ പൂർത്തേൻ ഒഴുകിക്കൊണ്ടിരുന്നു. ഒരു തുള്ളിപോലും കളയാതെ
മുഴുവനും ഞാൻ നക്കിക്കുടിച്ചു.
എന്റെ ഷഡി മാറ്റി കമ്പിയായി നിലയ്ക്കുന്നെ കൊച്ചലക്സിനെ അവളുടെ പൂങ്കാവനത്തിൽ ഇട്ടുരച്ചു.
അത് അവളെ കൂടുതൽ വികാര ത്തിലേക്ക് എത്തിച്ചു.
ഡാ.. എന്നെ എന്തെങ്കിലും ചെയ്യടാ..
പതിയെ കൊച്ചനെ ആ പൂങ്കാവനത്തിലേക്ക് കടത്തി.
അവൾ വേദനകൊണ്ടു കരയാൻ
തുടങ്ങി.
ഞാൻ കുറച്ചുനേരം അനക്കാതെ വെച്ചു.
ഇപ്പോൾ വേദന പോയോ.. ഞാൻ ചെയ്യട്ടേ.
കുറച്ചു മാറി.. ഇനി ചെയ്യ്‌തോ.
അങ്ങനെ കൊച്ചലക്സിനെ മുഴുവനായും കടത്തിവിട്ടു. അവളുടെ കന്യാചർമ്മവും തകർത്തുകൊണ്ടവൻ അവളുടെ പൂങ്കാവനം വിഴുങ്ങി.
പിന്നെ അവനെ പതിയെ ചലിപ്പിച്ചുകൊണ്ട് ദ്രുത വേഗതയിൽ അടിക്കാൻ തുടങ്ങി.
വേദനമാറി സുഖത്തിന്റെ കാമരസം മുഴുവനും അവിടെ അലയടിക്കാൻ തുടങ്ങി.
ഞാൻ വേഗത്തിൽ അടിക്കാൻ തുടങ്ങി.
ഇനിയും വേഗത്തിൽ അടിക്കടാ.. അമ്മച്ചീ.. അമ്മച്ചീ..എന്നെ
കൊല്ലാട്ടാ… എന്നവൾ അലറാൻ തുടങ്ങി.
അവിടെ മുഴുവനും പ്ലക്ക് പ്ലക്ക് പ്ലക്ക് എന്ന് രണ്ടു നഗ്ന ശരീരങ്ങളുടെ ശബ്ദം അലടിക്കാൻ തുടങ്ങി.
അവളിൽനിന്ന്ചൂട് അനുഭവിക്കാൻ തുടങ്ങിപ്പോൾ മനസ്സിലായി അവൾക്ക് വെടിപൊട്ടാറായെന്ന്.
നിർത്തല്ലേ ഡാ.. എനിക്ക് ഇപ്പൊ വരും.. എന്ന് പറഞ്ഞു അവളുടെ വെടി പൊട്ടി !!
രണ്ടടിയും കൂടി അടിച്ചപ്പോൾ എന്റെ വെടിയും പൊട്ടി. പാൽ അവളുടെ
ഗർഭപാത്രത്തിലേക്ക് ഒഴിച്ചു.
ഇപ്പോൾ സേഫ് ആണോഡീ…
സേഫ് ആടാ..
അവളെ ഞാൻ കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ചുംബനം നൽകി.
ഞങ്ങൾ ഉറക്കത്തിലേക്ക് വീണു.
കുറച്ചു കഴിഞ്ഞു ഞാൻ എഴുന്നേറ്റപ്പോൾ.. അവളുടെ മുല എന്റെ നെഞ്ചിലായിരുന്നു. അതിന്റെ പതുപതുപ്പ് എന്നെ വല്ലാതെ മോഹിപ്പിച്ചു.
അവിടെയെല്ലാം എന്റെ കൈയുടെ പാടുകളായിരുന്നു. പിന്നെ അവളെയും വിളിച്ചു എഴുന്നേൽപ്പിച്ച് നേരെ ബാത്റൂമിലേക്ക് പോയി കുളിച്ചു..
അവൾക്ക് ഒരു മുത്തം കൂടി കൊടുത്തിട്ടാണ് ഞാൻ അവിടെനിന്നിറങ്ങിയത്.
പിന്നീട് അവളുടെ വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ ഞങ്ങളുടെ കാമകേളികൾ നടന്നുകൊണ്ടിരുന്നു.
അവളെക്കുറിച്ചോർത്ത് സമയം പോയതറിഞ്ഞില്ല !!
ജോഗിങ് മതിയാക്കി നേരെ വീട്ടിലേക്ക് പോയി. അവിടെ മമ്മി എല്ലാം റെഡിയാക്കിവെച്ചിരുന്നു.
എന്നെ കണ്ടതോടെ മമ്മി പറഞ്ഞു :
ഡാ.. പോയി കുളിച്ചു റെഡിയായി വാ.
ഒരു 5 മിനിറ്റ് എന്ന് പറഞ്ഞു ഞാൻ കുളിക്കാൻ പോയപ്പോൾ,
പപ്പ പറഞ്ഞു:
വേഗം തന്നെ വരണം.. കേട്ടോ ഡാ.
ഇത്രയും നാളായിട്ട് ഇതുപോലെ പപ്പാ എന്നോട് മിണ്ടിയിട്ടില്ല.. എന്താകുമോ കാരണം.!!
ആ.. എന്തെങ്കിലുമാവട്ടെ എന്ന് പറഞ്ഞു ഞാൻ നേരെ കുളിക്കാൻപോയി.
മെറ്റിൽഡയുടെ ഓർമ്മയിൽ ചുവരിൽ പാലഭിഷേകം നടത്തിയിട്ടാണ് ഞാൻ കുളിച്ചിറങ്ങിയത്.
ഞാൻ താഴെ ചെന്നപ്പോൾ, പപ്പയും മമ്മിയും റെഡിയായിരുന്നു..സുസമ്മ മാത്രം വരുന്നില്ല.
മമ്മി ഒത്തിരി പറഞ്ഞുനോക്കി. എന്നിട്ടും അവൾ ഇല്ലാന്ന് പറഞ്ഞു.
കൊണ്ടു പോകേണ്ടേ സാധനങ്ങളൊക്കെ കയറ്റി ഞങ്ങളുടെ പോളോയിൽ യാത്രതുടങ്ങി.
വീട്ടിലെ കാര്യങ്ങളെല്ലാം സൂസമ്മയെ ഏൽപ്പിച്ചു.
ഞങ്ങൾ നല്ല സന്തോഷത്തിലായിരുന്നു.
പപ്പ വളരെ എനർജറ്റിക്കായിരുന്നു. വല്ലപ്പോഴും കാര്യങ്ങൾ മാത്രം എന്നോട് സംസാരിക്കുന്ന പപ്പ യാത്രയിലുടനീളം എന്നോട് വാചാലനാക്കുന്നത് കണ്ടപ്പോൾ എനിക്കത് സന്തോഷവും അത്ഭുതവുമായിരുന്നു.
ഞങ്ങൾ തേനിയിലെത്തി ചായ കുടിച്ചു യാത്ര തുടരുന്നു.
വണ്ടികൾ കുറഞ്ഞ സ്ഥലത്ത്കൂടെ യാത്ര പോകുമ്പോഴാണ് ഞങ്ങളുടെ നേരെ പാഞ്ഞ് വന്ന് ലോറി !!.
ലോറിയിടിച്ചു ഞങ്ങളുടെ കാർ തെറിച്ചുപോയി. എയർബാഗ് പൊട്ടി എന്റെ മുഖത്ത് ചെന്നിടിച്ചു.
ഇടിച്ചുകഴിഞ്ഞ് രണ്ടു മലക്കം മറിഞ്ഞിട്ടാണ് വണ്ടി നിന്നത്. അവിടെ മുഴവൻ രക്തംകൊണ്ട് നിറഞ്ഞു.
എന്റെ പപ്പയുടെയും മമ്മിയുടെയും ഞെരക്കം മാത്രം കേൾക്കാം.
എന്റെ കണ്ണിൽ ഇരുട്ട് കയറിയതുപോലെ തോന്നി. മുഖം മൊത്തം ചോര നിറഞ്ഞൊഴുകാൻ തുടങ്ങി. പതിയെ എന്റെ കണ്ണും അടഞ്ഞുപോയി.
എല്ലാം ഒരു സ്വപ്നംപോലെ എനിക്കനുഭവപ്പെട്ടു. നടന്ന സംഭവങ്ങൾ പിന്നെയും പിന്നെയും എന്റെ മനസ്സിനെ വല്ലാതെ വ്യാകുലനാക്കി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു.
ഏതോ ഒരു നഴ്സ് “ഡോക്ടർ ” എന്ന് വിളിച്ച് ഓടുന്നത്കണ്ടു.
നെഞ്ചിലും വയറിലും ഒക്കെ ecg യുടെ വയർ പിടിപ്പിച്ചിരിക്കുന്നു.
ദേഹത്ത് കൊറേ ഉണങ്ങിയ പാടുകൾ. തലക്ക് നല്ല വേദനയുമുണ്ട്.
റൂമിൽ മൊത്തം ബീപ് ബീപ് സൗണ്ട് മാത്രം.
ഞാൻ തലയിലേക്ക് കൈവച്ചു നോക്കി.
തല മൊട്ടയടിച്ചപോലെയുണ്ട്. ചെറിയ കുറ്റിമുടിയാണ് ഉണ്ടായിരുന്നത്.
തലയുടെ പിൻഭാഗത്തായി ഒരു മുറിവ് ഉണങ്ങിയിരിക്കുന്നു. എന്നാലും വേദനയുണ്ട്.
നഴ്സും ഡോക്ടറും മുറിയിലേക്ക് വന്നു.
എന്റെ മനസ്സിൽ പിന്നെയും ആ അക്‌സിഡന്റിന്റെ ഓർമ്മകൾ തെളിയുവാൻ തുടങ്ങി. തല ഭയങ്കരമായി വേദനിക്കുന്നുണ്ട്..
ഞാൻ ഒരുപാട് panic ആയിത്തുടങ്ങി. ഡോക്ടർ ഏതോ ഇഞ്ചക്ഷൻ എടുത്തതും എനിക്ക് മയക്കം വന്നു..
വീണ്ടും മയക്കം വിട്ടപ്പോൾ പപ്പയുടെയും മമ്മിയുടെയും കാര്യങ്ങൾ ഞാൻ ചോദ്യക്കുന്നുണ്ടായിരുന്നു.
കൂൾ മാൻ.. ഇറ്റ്സ് ഓക്കെ.. സ്ലീപ്പ് വെൽ എന്നും പറഞ്ഞു ഡോക്ടർ പോയി.
കുറച്ച് കഴിഞ്ഞ് എന്റെ നാവ് കുഴയാൻ തുടങ്ങി. ഞാൻ പിന്നെയും ഉറക്കത്തിലേക്ക് വീണു.
കൊറേ കഴിഞ്ഞപ്പോൾ പിന്നെയും ബോധം വന്നു.
ഇപ്രാവശ്യം എന്റെ ദേഹത്ത് വയറൊന്നും ഇല്ല. എന്റെ അടുത്തു ഞങ്ങളുടെ വേലക്കാരി സൂസമ്മ ഉണ്ടായിരുന്നു.
സൂസമ്മേ.. പപ്പയും മമ്മിയും എവിടെ ?
അലക്സ് മോനെ ഇപ്പൊ റെസ്റ്റെടുക്ക് നമുക്ക് പിന്നെ സംസാരിക്കാം.”
പറ്റില്ലാ എനിക്കവരെ കാണണം.. ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനവും ഇല്ല.
അത് നമ്മുക്ക് പിന്നെ നോക്കാം. എന്നും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.
അവൾ കരയുകയാണ് എന്ന് എനിക്ക് മനസ്സിലായി..
അപ്പോൾ അത് സംഭവിച്ചിരിക്കുന്നു.. എന്റെ പപ്പയും മമ്മിയും ഇനി തിരിച്ചു വരില്ല.!!
ഇപ്പോൾ ഇങ്ങനെ ഉണ്ട് അലക്സ് ?
ഡോക്ടറുടെ അന്വേഷണം.
ഇപ്പോൾ കുറച്ചു മാറ്റമുണ്ട്..
ഡോക്ടർ എന്റെ പപ്പയും മമ്മിയും എവിടെ ?. എന്നോട് കള്ളമൊന്നും പറയാൻ നിൽക്കണ്ടാ..
സോറി ടു സെ ദാറ്റ്.. അവർ പോയി.!!
ഒരായിരം കത്തി ഒരുമിച്ച് ചങ്കിലിറങ്ങുന്ന പോലെ ഒരു ഫീൽ. അവർ ഇനി ഇല്ലെന്ന് എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.
എനിക്കവസാനമായി അവരെ ഒന്ന് കാണാൻ പറ്റുമോ ?.
ഇപ്പോൾ ആക്‌സിഡന്റ് കഴിഞ്ഞ് രണ്ടു മാസമായി. നിങ്ങൾ കോമയിലായിരുന്നു !.
ഡോകടർ അത് പറഞ്ഞപ്പോൾ അടിവയറ്റിൽനിന്ന് ഒരു വിറയൽ പോലെ. എന്നെ എന്തിന് കോമയിൽ നിന്ന് തിരിച്ച് കൊണ്ടുവന്നു ?
തിരിച്ച് വന്ന എന്റെ ഓർമ്മകൾ നശിപ്പിച്ചുകൂടായിരുന്നോ !!
ഞാൻ ദൈവത്തെ സ്വയം പഴിച്ചു.
ദിവസങ്ങൾ കഴിഞ്ഞാണ് ഡിസ്ചാർജ് ആയത്.
കൂടെ നിന്നവരും ഒപ്പം നിന്നവരുമൊന്നും എന്നെ തേടിവന്നില്ല.
എന്റെ ഒപ്പം സൂസമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. [ തുടരും ]