Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

50 കാരന് 19 കാരിയുടെ ചൂട്.. ഭാഗം – 2


ഈ കഥ ഒരു 50 കാരന് 19 കാരിയുടെ ചൂട്.. സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
50 കാരന് 19 കാരിയുടെ ചൂട്..

“മോളെ. റിലാക്സ്. ഒന്നും പേടിക്കണ്ട. കൂൾ. അതോ ഇനി കാന്താരി മുളക് അരച്ചത് എടുക്കണോ?”, ജാക്സൺ ചോദിച്ചു.

അത് കേട്ട് അനാമിക അറിയാതെ ചിരിച്ചുപോയി. കൂടെ ജാക്സണും ചിരിച്ചു. അന്തരീക്ഷത്തിനു ഒരു അയവു വന്നു. അനാമിക ഒന്ന് റിലാക്സ് ആയി. ജാക്സൺ അവളൂടെ ക്ലാസ്, കോഴ്സ്, ജോബ് ഒക്കെ ചോദിച്ചു അവളെ ഒന്ന് കൂടെ കൂളാക്കി. അതിൻ്റെ ഇടയിൽ ജാക്സൺ അവളെ കുറച്ചു കൂടെ അടുത്തോട്ടു ചേർത്തിയിരുത്തി.

ഇടത്തെ കയ്യിൽ അവളെ ചാരിയിരുത്തി വലത്തേ കൈ കൊണ്ട് ജാക്സൺ അവളുടെ തോളിലേക്ക് വീണുകിടന്ന മുടിയിലും പതിയെ കഴുത്തിലും ഒക്കെ ആയി വിരലുകൾ ഓടിച്ചു.

ആ.സ്.അഹ്. അനാമിക അറിയാതെ കുറുകി.

ജാക്സൻ്റെ വിരലുകൾ അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ കൂടെ ഓടിയപ്പോൾ അനാമിക ഒന്ന് വിറച്ചു. അവൾ കണ്ണുകളടച്ചു.

അവളുടെ കാതിലും പുറകിലുമായി ജാക്സൺ തഴുകിയപ്പോൾ അനാമികക്ക് രോമാഞ്ചം ഉണ്ടായി. അവൾ പതിയെ ഒന്ന് ഞെട്ടി.
“മോളെ”,
ജാക്സൺ വിളിച്ചു.
“ഉം”,
അനാമിക മൂളി.

“ഒന്ന് കണ്ണ് തുറന്നെ”,

ജാക്സൺ പറഞ്ഞു.

അല്പം കഴിഞ്ഞു അനാമിക കണ്ണ് തുറന്നു.അവളെ നോക്കി ചിരിക്കുന്ന അങ്കിളിനെ കണ്ടപ്പോൾ അവൾക്കു നാണമായി. അവൾ വീണ്ടും കണ്ണടച്ചു.

“ആഹാ, സുന്ദരിക്കുട്ടിക്ക് നാണം ആയോ?”.

ജാക്സൺ അവളുടെ കക്ഷത്തിൽ കയ്യ് കൊണ്ട് ഇക്കിളി ഇട്ടപ്പോൾ അനാമിക ചിരിച്ചുകൊണ്ട് ബെഡിലിരുന്നു പിടച്ചു. അപ്പോൾ അവളുടെ മുലകൾ ജാക്സൻ്റെ കയ്യിലമർന്നു. അവൾ ബ്രാ ഇടാതെയാ വന്നതെന്ന് ജാക്സണ് മനസിലായി. അങ്കിളിൻ്റെ കയ്യിൽ മുലകൾ അമർന്നതു അവൾക്കും മനസിലായി. രേണു പറഞ്ഞിട്ടാണ് അവൾ ബ്രാ ഇടാതെ ബാത്റൂമിൽ നിന്നും ഇറങ്ങിയത്.

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)