Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 8


ഈ കഥ ഒരു 32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ സീരീസിന്റെ ഭാഗമാണ് , മറ്റ് 25 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ

അതൊക്കെ ശരിതന്നെ. എന്ത് പ്ളാനിംങ്ങാ പറ്റീത് ..

രാജി പെട്ടെന്നൊരു ഐഡിയ പറഞ്ഞു.. എക്സാം ആകാറായില്ലേ..എക്സാം ഡ്യൂട്ടിക്ക് രണ്ട് ദിവസത്തെ ട്രെയ്നിംങ്ങ് ഉണ്ടെന്നു പറയാം അത് തിരുവന്തപുരത്തോ എറണാകുളത്തോ ആണെന്ന് പറഞ്ഞു വെള്ളിയാഴ്ച്ച വൈകിട്ട് ഇറങ്ങാം.

രണ്ട് ദിവസം നീ നിന്റെ കെട്ടിയോന്റെ വീട്ടിലും ഞങ്ങള് ഏതെങ്കിലും ടൂറിസ്റ്റ് പ്ളേസിലും. എപ്പടി ഐഡിയ!
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. എത്ര പെട്ടെന്നാണ് അവൾ ഓരോ ഐഡിയകൾ ഉണ്ടാക്കുന്നത് !


വീട്ടിൽ പറഞ്ഞപ്പോൾ പോകാതെ പറ്റില്ലല്ലോ. ഒഫീഷ്യൽ മാറ്ററല്ലേ.. അതു രണ്ട് ദിവസത്തെ കാര്യമല്ലെയുള്ളൂ… മക്കളുടെ കാര്യം നോക്കാൻ ഞങ്ങളില്ലേ.. എന്നായി അച്ഛനും അമ്മയും.
രാജിയെ വിളിച്ചു കാര്യം പറഞ്ഞു.
ഞാൻ വീട്ടിൽ പറഞ്ഞപ്പോഴും അതേ റെസ്പോൺസായിരുന്നു. നീ കൂടെ ഉള്ളത് കൊണ്ട് അവർക്ക് ആശ്വാസവും.

നീ കൂടെ ഉള്ളതാ വീട്ടുകാർക്കും സമാധാനം.

അപ്പോ.. വെള്ളിയാഴ്ച എല്ലാം ഓക്കെ.. നീ ഇപ്പോ തന്നെ കണവനോട് പറഞ്ഞോ.. സന്തോഷിക്കട്ടെ..

മെസ്സേജിടാം. അതാ നല്ലത്. എന്ന് ഞാൻ.

രണ്ട് ദിവസത്തെ ഡ്രെസ്സ് പാക്ക് ചെയ്തു വെള്ളിയാഴ്ച്ച വൈകിട്ട് രാജിയുടെ സ്കൂട്ടറിൽ ഞങ്ങൾ വീട്ടിൽനിന്നും ഇറങ്ങി.. പോകുന്ന വഴി ഷേപ്പ് ചെയ്യാൻ കൊടുത്ത ചുരിദാറും വാങ്ങി..
രാജി എന്നെ ജോർജിന്റെ വീടിന് മുന്നിൽ ഇറക്കിയിട്ട് ബസ് സ്റ്റാന്റിലേക്ക് പോയി. അവളുടെ ആള് അവിടെ ഉണ്ടാവും.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)