32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 7



Join our Telegram Channel


ഈ കഥ ഒരു 32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ സീരീസിന്റെ ഭാഗമാണ് , മറ്റ് 25 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ

പകുതി മനസോടെയാണ് ജോർജിന്റെ വീട്ടിൽ നിന്നും ഞാനിറങ്ങിയത്.

രാജിയുടെ സ്കൂട്ടറിന്റെ പിന്നിൽ അവളുടെ വയറിലൂടെ കൈചുറ്റി പുറത്തു ചാരികിടന്നാണ് ഞാൻ പോന്നത്.

അവൾ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തിരുന്നു. ചിലതിനു ഞാൻ മൂളി ഉത്തരം പറഞ്ഞു. ചിലതു ഞാൻ കേട്ടില്ല. അത് മനസിലാക്കിയ അവൾ സ്കൂട്ടർ നിറുത്തി. എന്നിട്ടു ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു. അപ്പോഴും ഞാൻ അവളുടെ പുറത്തു ചാരി കിടക്കുകയായിരുന്നു.

ഹലോ അമ്മെ ഞാൻ രാജിയാ. അതെ അനു വരാൻ സ്വല്പം വൈകും. എനിക്ക് ഒരു ചെറിയ ഷോപ്പിംഗ്. അവളും കൂടി വന്നാലേ ശരിയാകൂ..അത് കൊണ്ടാ.. ഇല്ല അധികം വൈകില്ല. ഒരു 6 .30 മണിയാകുമ്പഴേക്കും എത്തും. ഓക്കേ .

എന്റെ വീട്ടിലേക്കാണ് വിളിച്ചത് എന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി. പിന്നെ ഞങ്ങൾ ഇടയ്ക്കു ഷോപ്പിങ്ങിന് പോകാറുള്ളതുമാണ്. അപ്പൊ അവള് വീട്ടിൽ വിളിച്ചു പെർമിഷൻ വാങ്ങാറുളത്തുമാണ്.

എന്താടി പെട്ടെന്ന് ഒരു ഷോപ്പിംഗ് . എന്തെങ്കിലും ഫങ്ക്ഷന് ഉണ്ടോ ?

ഒരു ഷോപ്പിങ്ങും ഒരു ഫങ്ക്ഷനും ഇല്ല. നമ്മുക്ക് കുറച്ചുനേരം ബീച്ചിൽപോയി ഇരിക്കാം. അതിനു വേണ്ടിപറഞ്ഞതാ. മാത്രമല്ല നിനക്ക് നല്ല ക്ഷീണമുണ്ട്. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് വീട്ടിൽ പോകാം . ഇല്ലെങ്കിൽ നിന്റെ കോലം കണ്ട് വീട്ടുകാര് പേടിക്കും.

എനിക്കും അതാണ് നല്ലതെന്നു തോന്നി. അല്ലെങ്കിലും രാജി എപ്പോഴും ഇങ്ങനെയാണ്. ഞാൻ പറയാതെ തന്നെ എന്റെ മനസറിഞ്ഞു അവൾ പ്രവൃത്തിക്കും. എനിക്ക് ഷോപ്പിങ്ങിനു പോവാൻ വേണ്ടി എന്റെ കൂടെ വന്നതാണ് അതിനാൽ കുറച്ചു നേരം വൈകും എന്ന് അവളുടെ വീട്ടിലേക്കു ഫോൺ ചെയ്തു പറഞ്ഞു.

എന്നിട്ടു ഞങ്ങൾ ബീച്ചിലേക്ക് പോയി…ലയൺസ്‌ പാർക്കിൽ ആളൊഴിഞ്ഞ ഒരു ഭാഗത്തുപോയി ഇരുന്നു……

നിന്റെ മുഖത്തു നല്ല ക്ഷീണവും ഉറക്കവും ഉണ്ട്. നല്ല ഹാർഡ് വർക്ക് ആയിരുന്നു അല്ലെ? നമുക്കൊരു ജ്യൂസ് കുടിച്ചാലോ?

അത് ശരിയാ നീ എന്തെങ്കിലും ബോട്ടിൽ ഡ്രിങ്ക്സ് വാങ്ങിക്ക് .

അവൾ പാർക്കിന്റെ ഉള്ളിൽ തന്നെയുള്ള കടയിൽ നിന്നും മിൽമയുടെ ബോട്ടിൽ വാങ്ങി വന്നു …

എന്താടി കഴുത്തിൽ ഒരു താലിയൊക്കെ കാണുന്നത് ?

ജോർജ് എന്റെ കഴുത്തിൽ കെട്ടിയതാ .
നീ ഇപ്പൊ ചോദിച്ചത് നന്നായി അത് അഴിച്ചു വക്കാൻ മറന്നുപോയി.

വേണ്ട ഇപ്പൊ അഴിക്കണ്ട. വീട്ടിൽ എത്താറാവുമ്പോൾ അഴിച്ചാമതി. നിന്നെ ആ താലിയിൽ കാണാൻ ഒരു ഐശ്വര്യമുണ്ട്.

ഞാൻ അതുകേട്ടു ചിരിച്ചു. താലിയും നോക്കി ഇരുന്നു

എത്ര കാലം കാണും ഈ ഭാര്യ ഭർതൃ ബന്ധം ?
അവനു എന്ന് എന്നെ മടുക്കുന്നുവോ. അല്ലെങ്കിൽ ഞാൻ കാരണം അവന്റെ നല്ല ഭാവി തടസപ്പെടും എന്ന് എനിക്ക് തോന്നുന്നുവോ ആ നിമിഷം തീരും.

അവൾ എന്നോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഞാൻ രാവിലെ മുതൽ അവൾ വരുന്നത് വരെ യുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു

എല്ലാം ഉള്ളിലാണോ പോയത്..സേഫ് ടൈം ആണോ ?

അല്ല… എന്നാലും പുറത്താക്കാൻ തോന്നിയില്ല..

അവൻ നിന്നെ ചതിക്കില്ല എന്ന് നിനക്കു ഉറപ്പാണോ

ഇല്ല . അവൻ അങ്ങനെ ചെയ്യില്ല..
എന്നെ ചതിച്ചാൽ..പിന്നെ ..

ബാക്കി പറയാൻ രാജി സമ്മതിച്ചില്ല

നിനക്ക് അവന്റെ കൊച്ചിനെ പ്രസവിക്കാൻ താല്പര്യമുണ്ടോ?

അയ്യോ അത് വേണ്ടാ. അത് അവനും എനിക്കും ഒരുപോലെ പ്രശനം ആവും.
I .P .L ടാബ്ലറ്റ് കഴിച്ചിട്ടുണ്ട്.. അവനെ കൊണ്ട് വാങ്ങിപ്പിച്ചതാ.

ഇപ്പൊ ഓക്കേ.. ടാബ്ലറ്റ് എപ്പോഴും കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.
അതും പറഞ്ഞു കൊണ്ടു അവൾ എന്റെ മുഖത്തു നോക്കി ചിരിച്ചു

ഇനി എന്നാണ് ഒരു അവസരം കിട്ടുന്നതെന്നറിയില്ല.

നിനക്ക് ഇത്രയും താല്പര്യം ഉണ്ടോ..?

ഞാൻ ഒന്നും പറയാതെ തലകുനിച്ചിരുന്നു ..
കുറച്ചു ദിവസം മുന്നേ വരെ അവളെ വഴക്കു പറഞ്ഞ ഞാൻ ഇന്ന് താൽപര്യമുണ്ടെന്ന് പറയാൻ പറ്റുമോ..

ആഗ്രഹം മനസിലുണ്ടെങ്കിൽ അവസരം തേടിവരും എന്നാണ് അതിന്റെ ഒരു ഇത്. എന്നും പറഞ്ഞു അവൾ എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി..

അവളുടെ ആ വാക്കുകൾ എനിക്ക് മനസിൽ കുളിരായ് പെയ്തൊകൊണ്ടിരുന്നു.

എന്താടി നിന്റെ കൈയിലെ ബാഗിൽ..

അതൊരു സാരിയും .ചുരിദാറുമാണ്.
നീ ചുരിദാറ് തൈക്കുന്നിടത്തു കൊടുത്ത് ഇതൊന്നു ഷേപ്പ് ആക്കണം.

അതിനു നീ ചുരിദാറ് ഇടാറില്ലലോ.. അത് ഇങ്ങു തന്നേടി . ഞാനിട്ടോളം.

നിനക്ക് വേണമെങ്കിൽ ഞാൻ വേറെ വാങ്ങിത്തരാം.. ഇത് തരില്ല..

നിന്റെ കണവൻ മേടിച്ചു തന്നത് ഒന്നും എനിക്ക് വേണ്ടായേ ..

അതും പറഞ്ഞു ഞങൾ കുറെ ചിരിച്ചു.

അല്പോനേരം കഴിഞ്ഞപ്പോൾ
രാജി: എടീ ആരോടും പറഞ്ഞില്ലെങ്കിലും ഇന്ന് നിന്റെ കല്യാണം കഴിഞ്ഞതല്ലേ.എന്തെങ്കിലും ഫുഡ് വാങ്ങിത്താടി..

ഞങ്ങൾ ബീച്ചിൽനിന്നും നേരെ ഹോട്ടൽ മെയ് ഫ്ലവർലേക്ക് പോയി.
ഓരോ ചെമ്മീൻ ബിരിയാണിയും കഴിച്ചു വീട്ടിലേക്കു മൂന്ന് ബിരിയാണി പാർസലും വാങ്ങി.

രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല. പകലത്തെ സംഭവങ്ങൾ മുന്നിൽ കാണുകയാണ്. ഭർത്താവുമൊന്നിച്ച് ജീവിച്ച കാലത്ത് പോലും അനുഭവിച്ചിട്ടില്ലാത്ത രതി സുഖമാണ് ഇന്നറിഞ്ഞത്. വിധവ ആയത് മുതൽ എല്ലാവരും നിർബന്ധിച്ചതായിരുന്നു പുനർ വിവാഹത്തിന്.

അന്നത് കാര്യമാക്കിയില്ല. അന്നേ ജോർജിനെപ്പോലൊരാളെ ഭർത്താവായി കിട്ടിയിരുന്നെങ്കിൽ ജീവിതം എത്ര സന്തോഷമായേനെ.. ഇപ്പോഴെങ്കിലും ഇങ്ങനെ ഒരാളെ കിട്ടിയത് ഭാഗ്യമാണ്. എന്നിങ്ങനെ ചിന്തകൾ മനസ്സിലൂടെ ഒഴുക്കുകയാണ്. ഒപ്പം ഇന്നറിഞ്ഞ സുഖം അത് ഓർക്കുമ്പോൾ തന്നെ പൂർത്തടം നനയുന്നു.
തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പഴോ ഉറങ്ങിപ്പോയി. (തുടരും )

<< 32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 632 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 8 >>

Leave a Reply

Your email address will not be published. Required fields are marked *