Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 5


ഈ കഥ ഒരു 32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ സീരീസിന്റെ ഭാഗമാണ് , മറ്റ് 25 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ

ഞാൻ അവന്റെ അടുത്ത് ചെന്ന് അവന്റെ മാറിൽ തലയും വച്ച് കെട്ടിപിടിച്ചു കിടന്നു.

അവൻ എന്റെ മുലയിൽ പിടിച്ചുനോക്കി.

എന്താ ഉള്ളിൽ ഒന്നും ഇട്ടിട്ടില്ലെ.

ഇല്ലാ ഇനിയും അഴിച്ചുകളയാൻ ഉള്ളതല്ലേ അതുകൊണ്ടു ഉടുക്കാൻ നിന്നില്ല.
ഞാൻ അവന്റെ മുകളിലേക്ക് കാലുകൾ കയറ്റിവച്ചു മാറിൽ തലയും വച്ച് അമർന്നു കിടന്നു.

അവൻ ഇടത്തെ കൈ കൊണ്ട് എന്നെ അവനിലേക്ക്‌ അമർത്തിപ്പിടിച്ച് കിടന്നു..

അര മണിക്കൂർ ആയിക്കാണും അപ്പോൾ പുറത്തു ഒരു ബൈക്ക് വന്നു നിൽക്കുന്ന ശബ്‌ദം കേട്ട് ഞാൻ ജനലിൽകൂടെ നോക്കിയപ്പോൾ ഫുഡ്‌മായി വന്ന ഡെലിവറി ബോയ് ആണ് . അവൻ അവന്റെ പേഴ്‌സ് എന്റെ കൈയിൽ തന്നു എത്ര എന്ന് വച്ചാൽ കൊടുക്കാൻ പറഞ്ഞു.

അവൻ എഴുനേറ്റു ബാത്ത് റൂമിലേക്കും ഞാൻ ഫുഡ് വാങ്ങാൻ പുറത്തേക്കും വന്നു. ഡെലിവറി ബോയ്ടെ കൈയിൽ നിന്നും ഫുഡും വാങ്ങി, ബില്ലും. ബാക്കി വന്നതിൽ നിന്നും അവനു ടിപ്പും നൽകി അകത്തു വന്നു ഡോർ അടച്ചു.

ഫുഡ് രണ്ടു പ്ലേറ്റിൽ ആയി വിളമ്പി വച്ചു. അപ്പോഴേക്കും ജോർജ് ഫ്രഷ് ആയി വന്നു. ഞങ്ങൾ ഫുഡ് കഴിച്ചു. ഞാൻ പാത്രങ്ങൾ എല്ലാം കഴുകി കിച്ചൺ വൃത്തിയാക്കി വരുമ്പോൾ അവൻ റൂമിൽ കിടക്കുകയായിരുന്നു.

ഞാനവനെ കെട്ടിപിടിച്ചു കിടന്നു

ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു ഉറങ്ങിപ്പോയി.

പെട്ടെന്നു എന്റെ ഫോൺ റിങ് ചെയുന്ന ശബ്‌ദം കേട്ട് നോക്കിയപ്പോൾ രാജിയാണ്.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)