32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ
അവസാനം അവളുടെ ഭീഷണിക്കു വഴങ്ങി എല്ലാകാര്യവും ഞാൻ പറഞ്ഞു..
എന്റെ കഥ മുഴുവൻ കേട്ട അവൾ എന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്നു…
എന്താടി ഇങ്ങനെ നോക്കുന്നത്?
ഞാൻ ആലോചിക്കുകയായിരുന്നു. കുറച്ചു ദിവസം മുൻപ് വരെ നീ എന്ത് പാവം ആയിരുന്നു. ഇപ്പൊ ആദ്യം നീ അവന്റെ വീട്ടിൽപോയി ഒരു പകല് മുഴുവൻ നിന്നു. അത് കഴിഞ്ഞു രണ്ടു ദിവസം മുഴുവൻ അവന്റെ വീട്ടിൽ നിൽക്കുകയും അവന്റെ കൂടെ ടൗണിൽ കറങ്ങി നടക്കുകയും സിനിമക്ക് പോവുകയും ചെയ്തു.
ഇപ്പൊ ഇതാ നിന്റെ വീട്ടിൽ ഒരു രാത്രി അവന്റെ കൂടെ കഴിയുകയും ചെയ്തു. നിന്റെ മാറ്റം ഞാൻ ആലോചിച്ചു നോക്കുകയായിരുന്നു.
അപ്പോഴാണ് ഞാൻ രാജിയുടെ വേഷം ശ്രദ്ധിച്ചത്. മുട്ടിനു താഴെവരെ എത്തുന്ന പാവാടയും ടി ഷർട്ടും.
ഇതെന്തു വേഷമാടി….. ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും !
ഇത് മോളുടെ ഡ്രസ്സ് ആണ്….. ഞാൻ വീട്ടിലുള്ളപ്പോൾ ഇതൊക്കെയാ ഉടുക്കാറ്. ഇവിടെ ഞാനും മോളും മാത്രമല്ലേഉള്ളൂ. ആരെങ്കിലും വരുമ്പോൾ ഒരു മാക്സി എടുത്ത് ഉടുക്കും. അത്രതന്നെ. അല്ലാതെ നിന്നെപ്പോലെ പാവാടയും ബ്ലൗസും ഉടുത്തു കാമുകന്റെ കൂടെ ബീച്ചിൽ ഒന്നും പോയിട്ടില്ലല്ലോ..
എന്തായാലും അടിപൊളി ആയിട്ടുണ്ട്?
എന്തായാലും നീ ഭാഗ്യമുള്ളവളാ. ജോർജിനെപോലെ നല്ല ഒരാളെയല്ലേ നിനക്ക് കിട്ടിയത്.
One Response