Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 13


ഈ കഥ ഒരു 32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ സീരീസിന്റെ ഭാഗമാണ് , മറ്റ് 25 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ

ജോർജ് ഫ്രിഡ്ജിൽ വെച്ചിരുന്ന ബീർ എടുത്തുകൊണ്ടുവന്നു ഒരു ഗ്ലാസിൽ ഒഴിച്ച് എനിക്ക് തന്നു. ഒറ്റവലിക്ക് ആ ഗ്ലാസ് മുഴുവനും ഞാൻ കുടിച്ചു. ഒരു ഗ്ലാസ് അവനും കുടിച്ചു.
ഞാൻ അലമാരയിൽ നിന്നും ഒരു മാക്സി എടുത്തുടുത്തു.
സമയം ഏകദേശം 12 മണിയിക്കാണും.

നാളെ മമ്മി വരുമോടാ?

അറിയില്ല മുത്തേ രാവിലെ വിളിച്ചു നോക്കണം..വരുന്നില്ലെങ്കിൽ തിങ്കളാഴ്ച്ച രാവിലെ പോയപ്പോരെ നിനക്ക്.

രാവിലെ എന്ന് പറയുമ്പോൾ ഒരു അഞ്ചു മണിക്ക് മുന്നേ എന്നെ വീട്ടിൽ കൊണ്ട് പോയി വിടുമോ… അതല്ല ഞായറാഴ്ചയാണ് മമ്മി വരുന്നതെങ്കിൽ വൈകുന്നേരമല്ലേ എത്തൂള്ളൂ. അപ്പോഴേക്ക് എന്നെ നീ ആക്കിയാ മതി .

ഓക്കേ .. അതെ ഇനി ഇങ്ങനെ ഒരു ചാൻസ് കിട്ടുമെന്ന് ഒരുറപ്പും ഇല്ലേ… സമയം കളയാതെ അടുത്ത പരിപാടി നോക്കാം.. അല്ലേ?

അത് ശരിയാ.. നമുക്ക് ടെറസിൽ പോയല്ലോ..

അവിടെ കിടക്കാൻ ഒരു സൗകര്യമൊന്നുമില്ല..

ഒരു പായ മതി കുട്ടാ.. നമുക്കങ്ങനെ നക്ഷത്രങ്ങളെയൊക്കെ കണ്ട് ഓപ്പണെയറിൽ മദിക്കാം..

നിനക്കിപ്പോ വല്ലാത്തൊരു റൊമാന്റിക് മൂഢാണല്ലോ..

അതെ.. ഇനിയെന്നെങ്കിലും ഇങ്ങനെയൊക്കെ സാധിക്കുമെന്ന് ഒരു നിശ്ചയവും ഇല്ലാത്തപ്പോ.. ഈ ദിനം ആഘോഷമാക്കുന്നതല്ലേ അതിന്റെ ഒരു ഇത്..

എന്റെ സാഹിത്യം അവനെ ചിരിപ്പിക്കുന്നത് ഞാനറിഞ്ഞെങ്കിലും ആ സമയത്ത് പൈങ്കിളി വാക്കുകൾ ഒരു സുഖമായിട്ടാണ് തോന്നിയത്.

ഞാൻ ഒരു പില്ലോയും ബ്ലാങ്കറ്റും എടുത്തു സ്റ്റെയർ കയറാൻ തുടങ്ങി. ബാക്കിയുണ്ടായിരുന്ന ബീയറും എടുത്തു അവനും എന്റെ പിന്നാലെവന്നു….ബ്ലാങ്കറ്റ് വിരിച്ചു ഞാനതിൽ കിടന്നു…….. അവന്റെ കൈയിൽനിന്നും ബീയർ വാങ്ങി കുടിച്ചു…

സിനിമകളിൽ കണ്ടതും അവളുടെ പാന്റി മണത്തപ്പോൾ ഉണ്ടായതും.അതിന്റെകൂടെ ഇപ്പോൾ ബീയർ കുടിക്കുകയും ചെയ്തപ്പോൾ ഞാൻ വല്ലാത്ത ഒരു അവസ്ഥയില്ലേക്ക് മാറി. ഞാൻ മാക്സി ഊരി മാറ്റി കാല് വിടർത്തിവച്ചു പൂറ്റിൽ വിരൽകൊണ്ട് തടവാൻ തുടങ്ങി.
ഇതെല്ലം കണ്ടു ജോർജ് എന്റെ അടുത്ത് വന്ന കിടന്നു.


ബാക്കി ഉണ്ടായിരുന്ന ബീയർ ഞാൻ വാങ്ങി കുടിച്ചു..എന്നിട്ടു മലർന്നു കിടന്നുകൊണ്ട് അവന്റെ മേലേക്ക് പടർന്ന് കയറാൻ തുടങ്ങി.
അങ്ങനെ പറയുന്നതിലും നല്ലത് എന്നിൽ ഉറങ്ങിക്കിടന്ന കാമം അതിന്റെ അത്യുന്നതങ്ങളിൽ എത്തി എന്ന് പറയുന്നതാവും. ഞാൻ കുണ്ണ മെല്ലെ വായിലേക്ക് കടത്തി വലിച്ചു കുടിക്കാൻ തുടങ്ങി. ബോൾസും കുണ്ണയും മാറി മാറി ചപ്പാൻ തുടങ്ങി.

കുണ്ണ മകുടത്തിൽ നാവുകൊണ്ട് ചിത്രം വരക്കാൻ തുടങ്ങി. എന്റെ ആ പ്രവൃത്തി അവനിൽ രോമാഞ്ചം ഉണ്ടാക്കിയത് ഞാൻ കണ്ടു. അതിന്റെ നന്ദി എന്റെ പൂറ്റിൽ അവൻ കാണിച്ചു. അവൻ എന്നെ ഉന്മാദ യാക്കുന്ന ചപ്പലാണ് പൂറ്റിൽ നടത്തിയത്. അവന് വെടിപൊട്ടും എന്ന നില ആയപ്പോൾ അവൻ തല മാറ്റാൻ ശ്രമിച്ചപ്പോൾ എന്തോ എനിക്ക് മാറ്റാൻ തോന്നിയില്ല.

അപ്പോഴേക്കും എനിക്കും വെടി പൊട്ടാറായിരുന്നു. എന്റെ പൂറ്റിൽ നിന്നും അമിട്ട് പൊട്ടുന്നത് പോലെ എനിക്ക് തോന്നി. അവന്റെ വെടി എന്റെ വായിൽത്തന്നെ ഞാൻ പൊട്ടിപ്പിച്ചു. ഞാൻ വലിച്ചീമ്പിയ ആ ഫ്ലോയിൽ തന്നെ അതും വലിച്ചു കുടിച്ചു. ഞാൻ വലിച്ചു കുടിച്ചതും എന്റെ വെടിപൊട്ടിയതും ഒരുമിച്ചായിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരുപ്പോലെ തളർന്നുകിടന്നു.

കുറച്ചു നേരത്തുനുശേഷം അവൻ എഴുന്നേറ്റു എനിക്കൊപ്പം കിടന്നു. എന്റെ ചുണ്ടുകൾ അവൻ വായിലാക്കി കുടിക്കാൻ തുടങ്ങി. അവൻ നാവു എന്റെ വായിലേക്ക് കടത്തിയതും ഞാൻ അതിനെ സ്വന്തമാക്കാനെന്നപോലെ കടിച്ചു വലിക്കാൻ തുടങ്ങി. എനിക്ക് ഒരുവിധത്തിലും എന്റെ ഉള്ളിലെ തീ അണക്കാൻ കഴിയുന്നില്ലായിരുന്നു. അത് അവനും മനസിലാകുന്നുണ്ടായിരുന്നു.

അവനും ആത്മാർത്ഥമായിത്തന്നെ എന്നോടും സഹകരിച്ചിരുന്നു. അവൻ എന്റെ ശരീരം മൊത്തം നക്കികുടിച്ചു. മുലയും പൊക്കിളും എല്ലാം നാവും പല്ലും ഉപയോഗിച്ച് മർദ്ദിച്ചുകൊണ്ടിരുന്നു. അവൻ കുണ്ണ പൂറ്റിൽ കയറ്റുവാനുള്ള പുറപ്പാടാണ് എന്ന് കണ്ടതും ഞാൻ കമിഴ്ന്നു കിടന്നു … കാര്യം മനസിലായ ജോർജ് കുണ്ണയെ എന്റെ കുണ്ടിയിലേക്കു തള്ളിക്കയറ്റി. ഞാൻ അവന്റെ കുണ്ണയെ എന്നെകൊണ്ടാവുംപോലെ മുറുക്കിപിടിച്ചു.

കുറച്ചുനേരത്തെ അവന്റെ അടിയിൽത്തന്നെ എന്റെ കുണ്ടിയും ലൂസ് ആയിത്തുടങ്ങി. എനിക്ക് മുറുക്കിപ്പിടിക്കാൻ പറ്റാത്ത അവസ്ഥയായി…അവൻ കുണ്ണ കുണ്ടിയിൽനിന്നും ഊരി എന്നെ മലർത്തിക്കിടത്തിയിട്ട് പൂറ്റിലേക്ക് കയറ്റാൻ തുടങ്ങി. കുറച്ചുനേരം അവൻ അടിച്ചപ്പോൾ ഞാൻ അവനെ മലർത്തിക്കിടത്തി…അവന്റ മേലെ കയറി അടിക്കാൻ തുടങ്ങി. അവൻ എന്റെ കുണ്ടിയിൽ മുറുകെ പിടിച്ചു സ്പീഡ് കൂട്ടാൻ തുടങ്ങി…

ഞാൻ മുലകൾ അവന്റെ വായിൽ വെച്ച് കൊടുത്തു.അധികം നേരം ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല. ആദ്യം എനിക്കും രണ്ടു മൂന്ന് അടികൂടി അടിച്ചപ്പോളേക്കും അവനും വെടിപൊട്ടി.. കുണ്ണയിൽനിന്നും പാല് മുഴുവനും എന്റെ പൂറ്റിൽ നിറച്ചു….ഞാനവന്റെ മേലേക്ക് തളർന്നു വീണു. എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല. മുഖത്തു വെളിച്ചം അടിച്ചപ്പോളാണ് കണ്ണുതുറന്നത്.

ഞാൻ നോക്കുമ്പോൾ സൂര്യൻ തല്ക്കുമേലെ എത്തിനിൽക്കുന്നു. ഞാൻ അവന്റെ മേലെ പൂറ്റിൽ നിന്നും കുണ്ണ ഊരാതെ കിടക്കുന്നു. മെല്ലെ തല ഉയർത്തി ചുറ്റും നോക്കി. ഭാഗ്യം പെട്ടെന്നാരും കാണില്ല. ഞാൻ മെല്ലെ എഴുന്നേറ്റു. മാക്സി എടുത്തുടുത്തു.അപ്പഴേക്കും അവനും ഉണർന്നു. മുണ്ടെടുത്തുടുത്തു. ഞങ്ങൾ താഴേക്ക് വന്നു. മൊബൈൽ നോക്കുമ്പോൾ രാജിയുടെ 5 മിസ്സ്ഡ് കാൾ . ഞാൻ തിരിച്ചു വിളിച്ചു.

എത്രനേരമായെടി നിന്നെ വിളിക്കാൻ തുടങ്ങിയിട്ട്..എന്താക്കുവായിരുന്നു രണ്ടാളും കൂടെ

നേരം വെളുക്കാറായപ്പോളാടി ഉറങ്ങിയത്..ഇപ്പോഴാടി ഉണർന്നത്. എന്താ നീ രാവിലെ വിളിച്ചത്

ഞാൻ അഞ്ചു മണി ആവുമ്പോഴേക്കും എത്തും. നീ എങ്ങനെയാണ് വീട്ടിൽ പോകുന്നത് എന്നറിയാനാ വിളിച്ചത്.

അതെന്തേ മൂന്നാർ ട്രിപ്പ് പോയില്ലെ..

ഇല്ല ..നാളെ സ്കൂളിൽ പോണ്ടേ.. അതുകൊണ്ടു ക്യാൻസൽ ആക്കി

എന്നാ നീ നേരെ ഇങ്ങോട്ടു പോര് നമുക്ക് ഒരുമിച്ചു വീട്ടിൽ പോവാം

സജിന്റെ മമ്മി അപ്പോഴേക്കും വരുമോ.

അതറിയില്ല അതറിഞ്ഞിട്ട് ഞാൻ നിന്നെ വിളിക്കാം.

ഓക്കേ. എന്നാ കാര്യങ്ങൾ അറിഞ്ഞിട്ട് എന്നെ ഫോൺ ചെയ്യ്.

അപ്പോഴേക്കും ജോർജ് എന്റെ അടുത്ത് വന്നിരുന്നു.

രാജിയാണോ..

അതെ..എപ്പോഴാ വീട്ടിൽ പോകുന്നത് എന്നറിയാൻ വിളിച്ചതാ

ഞാൻ മമ്മിയെ വിളിച്ചുനോക്കട്ടെ..

സജിൻ മമ്മിയെ വിളിച്ചു നോക്കി.. അവൻ കുറച്ചു മാറി നിന്നാണ് സംസാരിച്ചത് എന്റെ പ്രെസെൻസ് മമ്മി അറിയേണ്ട എന്ന് കരുതിക്കാണും .

മമ്മി രണ്ട് മണിക്ക് ശേഷം വിളിക്കാൻ പറഞ്ഞു..അല്ല നീ ഇവിടെ വന്നതിനു രാജിക്ക് എന്താ പ്രശനം ? (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)