മാലിനി എപ്പോഴും അടുത്തുള്ള മേശയിൽ ഉള്ളതിനാൽ ഒന്നും ചോദിക്കാനും വയ്യ.
അവസാനം കത്തെഴുതാം എന്ന് തീരുമാനിച്ചു.
കത്തെഴുതി കൈയ്യിൽ കരുതി.
കൊടുക്കുന്നതെങ്ങിനെ?
പോകാൻ നേരം പോക്കറ്റിൽ നിന്നും പതിയെ എടുത്ത് കാണിച്ചു.
“താ” എന്ന് കണ്ണുകൊണ്ട് അവൾ ആംഗ്യം കാണിച്ചു.
പുസ്തകത്തിനിടയിൽ ബുക്ക്മാർക്ക് പോലെ വച്ചു.
അവൾ അതുമായി അകത്തേക്ക് പോയി.
+++ +++ +++
അങ്ങനെ കഥയുടെ ഈ ഭാഗവും അവസാനിച്ചു. ഇനി പക്കാ വൾഗറാണ് കാര്യങ്ങൾ. അത് സത്യസന്ധമായും ശ്യാമിന്റെ അഭിരുചിയിലും ഇവിടെ കുറിക്കുന്നു. ഇടയിലുണ്ടായ നിരവധി കഥകളും അനാവശ്യ ഉപകഥകളും കളഞ്ഞ് കാര്യത്തിലേയ്ക്ക് ഒരു പോക്കാണിനി.
ഒരു ദിവസം ശാലിനി എതിർവശത്തും ശ്യാം ഒരു സൈഡിലും ആയി രണ്ട് കസേരകളിൽ ഇരിക്കുകയാണ് (പഴയ കൊട്ടകസേര, വട്ടക്കസേര, പ്ലാസ്റ്റിക്ക് കെട്ടിയത്)
വിഷയം ഇംഗ്ലീഷ്..
ശാലിനി പഴയതു പോലെ അറിയാമെങ്കിലും തെറ്റുപറഞ്ഞ് ശ്യാമിനെ ചൂടുപിടിപ്പിക്കുന്നു.
കാലെടുത്ത് ശ്യാമിന്റെ കൈകളുടെ അടുത്തുവരെ എത്തി തോണ്ടുന്നു.
ശ്യാം ആ കാലിൽ പിടിക്കാൻ നോക്കുമ്പോൾ ശാലിനി കാൽ വലിക്കും. കൊട്ടക്കസേരയ്ക്ക് തീരെ ഉയരം കുറവായതിനാൽ കൈ താഴ്ത്തിയിട്ടാൽ നിലത്ത് മുട്ടും.
അവസാനം ശ്യാമിന് കാലിൽ പിടുത്തം കിട്ടുന്നു.
ശ്യാം പാതിശക്തിയിൽ ഒരു ഞെക്ക് കൊടുത്ത് കൈവിട്ടു.