ശ്യാം ആ മുറിയിലേയ്ക്ക് കടന്നതും മുറിയെ മരത്തിന്റെ പലകകൾ കൊണ്ട് തിരിക്കുന്ന ഒരു ചെറിയ കുടുസിലേക്ക് ശാലിനി വലിഞ്ഞു അവിടെ ഒരു മേക്കട്ടിയും, മേശയും, കസേരയുമാണുള്ളത് പിന്നെ ജെസ്റ്റ് നടക്കാനുള്ള സ്ഥലമേ അവിടുള്ളൂ.
(*മേക്കട്ടി: തലയിണയും ബെഡും സൂക്ഷിക്കാൻ പണ്ട് വീടുകളിൽ ഉള്ള ഒരു തട്ട്, ഇത് വളരെ ഉയരത്തിൽ തട്ടിൻപുറത്തുനിന്നും തൂക്കിയിടുന്നതു പോലാണ് പിടിപ്പിക്കുന്നത്)
ആ മേശയിൽ പാതി കയറിയ അവസ്ഥയിൽ ശാലിനി കിലുകിലാ ചിരിച്ചുകൊണ്ട് ഇരിക്കുന്നു.
ശ്യാം കൈയ്യിൽ കടന്നു പിടിച്ചു. പതിയെ അമർത്തി.
വേദന എടുക്കുന്നതും പോലെ ശാലിനി മുഖം കാണിച്ചു, ചെറുതായി വാ തുറന്ന് ആ…. എന്നു പറയുന്ന ഭാവം.
ഒരു നിമിഷം ശ്യാം കുനിഞ്ഞ് ആ ചെഞ്ചൊടികളിൽ ചുംബിച്ചു.
അവൾ അപ്പോഴും തമാശയെന്നപോലെ ചിരിച്ചു.
മുഖമുയർത്തിയപ്പോൾ ആ ഭാവമാണ് ശ്യാം കണ്ടത്.
ശ്യാം വീണ്ടും ചുംബിച്ചു, അവളുടെ മുഖം ചമ്മലിൽ ചുമന്ന് തുടുത്തു.
പെട്ടെന്നുള്ള ധൈര്യത്താൽ ഒരു കൈകൊണ്ട് ടീഷർട്ടിന്റെ കോളറിനു താഴെ ബട്ടൻസുകൾ ഉള്ളയിടം ഒരു തെറുപ്പിക്കൽ, അതിനൊപ്പം തന്നെ ഉരത്തിൽ നിന്നും ഒരു വശത്തേക്ക് ഊർത്തൽ. പെറ്റിക്കോട്ടു സഹിതം ആ മനോഹരമായ മൃദുഫലം ഒരെണ്ണം പുറത്തുവന്നു.
അതിനു മുകളിൽ ഒരു കാപ്പിക്കുരുവുന്റെ മുഴുപ്പില്ലാത്ത ഇളം ബ്രൗൺ നിറത്തിൽ ഞെട്ട്. അവനത് വായിലാക്കി. ഒന്നുരണ്ട് തവണ നുണഞ്ഞു.