അവൻ ഏണി പിടിക്കാൻ അടുത്തു ചെന്നു. എന്തെല്ലാമോ ചെറു ജീവികൾ കൈയ്യിലൂടെ ഓടാൻ തുടങ്ങി. അവളും ശരീരം ഇടയ്ക്കിടെ തൂക്കുന്നുണ്ട്.
അതിനിടയിൽ ശ്യാം അറിഞ്ഞുകൊണ്ട് ശാലിനി ഇട്ടിരിക്കുന്ന മിഡിക്ക് ഉള്ളിലൂടെ കൂടുതൽ കാണാൻ പറ്റുന്ന പൊസിഷനിൽ നിന്നു. രണ്ട് കാലുകളും അവൾ അടുപ്പിച്ച് പിടിച്ചിരിക്കുന്നതിനാൽ അധികമൊന്നും കാണാൻ വയ്യ.
അവന്റെ കണ്ണിന് നേരെ മുന്നിലാണ് അവളുടെ മനോഹരമായ കാൽ പാദങ്ങളും മുട്ടുവരെ ഉള്ള ഭാഗങ്ങളും.
ചെറിയ രോമങ്ങൾ..തൂവെള്ള നിറം.. ഒരു ചെറിയ പാടുപോലും ഒരിടത്തുമില്ല..
എന്തൊരു ഭംഗി!!
അവൻ ആ കാലുകളെ നോക്കി അങ്ങനെ ലോകം തന്നെ മറന്നു നിൽക്കുമ്പോഴാണ് ശാലിനി പിന്നിലെ കാൽ താഴേയ്ക്കുള്ള കമ്പിലേക്ക് വച്ചത് അപ്പോൾ മുൻപിലുള്ള കാലും, തുടയും നന്നായി കാണാം, അവന്റെ ശ്വാസം നിലച്ചു പോകുന്ന കാഴ്ച്ചയായിരുന്നു അത്.
അക്ഷരാർത്ഥത്തിൽ വാഴത്തട പോലുള്ള തുടകൾ..ഇത്രയും വെളുപ്പോ?!!
അവൻ ഒന്നുകൂടി നോക്കി.
“ഏണി ശരിക്കും പിടിക്കണേ..എന്നെ വീഴിച്ചേക്കരുത്.”
അവൻ പിന്നെയും കണ്ണുകൾ മാറ്റി. അന്നാണ് ശാലിനിയുടെ ശരീരം എന്തായിരിക്കാം എന്ന് ശ്യാം ആദ്യമായി ഊഹിച്ചത്. അവൻ കണ്ടിട്ടുള്ള ഒരു ദാരുശിൽപ്പവും അവൾക്ക് പകരമാകില്ല എന്ന് മനസിലായി.
സ്വർണ്ണഗോപുര നർത്തകീ ശിൽപ്പം കണ്ണിനു സായൂജ്യം നിൻ രൂപം..
ഏതൊരു കോവിലും ദേവതയാക്കും ഏത് പൂജാരിയും പൂജിക്കും..
വെറുതെ അല്ല കവി പാടിയത്..ശ്യാം മനസിൽ ഓർത്തു.
അന്ന് അതിൽ കൂടുതൽ കാണാൻ അവന് സാധിച്ചില്ല. തിരിച്ച് താഴെയെത്തുമ്പോൾ അവളെ ഹൃദ്യമായ ഒരു വിയർപ്പിന്റെ ഗന്ധവും മേൽ ചുണ്ടിൽ മുത്തുമണികൾ പോലെ വിയർപ്പും പൊടിഞ്ഞിരുന്നു. അത് നക്കിയെടുക്കാൻ അവന് തോന്നി. പക്ഷേ അന്ന് അതിനൊന്നും ഉള്ള അടുപ്പം അവനില്ലായിരുന്നു.