അത് മീരയുടെ അനിയൻ മനുവായിരുന്നു. (ശാലിനിയുടെ അച്ഛന്റെ അനിയന്റെ മകൻ – മറ്റുകഥകൾ വായിക്കാത്തവർക്ക് വേണ്ടി.)
വല്ലപ്പോഴും വരാറുള്ളതാണ്. വന്നാൽ നേരെ മുറികൾക്ക് അകത്തേയ്ക്ക് കയറുകയും ചെയ്യും.
എന്തോ ഭാഗ്യത്തിനാണ് പട്ടികുരച്ചത്, മനു വന്നാൽ പട്ടി സാധാരണ കുരയ്ക്കില്ലാത്തതാണ്. പട്ടി തെറ്റിദ്ധരിച്ചത് ഭാഗ്യമായി.
മണിക്കൂറുകൾക്ക് ശേഷമാണ് മനു പോയത്. അപ്പോൾ വീണ്ടും ശ്യാം ശാലിനിയെ കണ്ടു.
“ഭിത്തിയിൽ അടിച്ച് ഒഴിക്കേണ്ടി വന്നു,” ശ്യാം ചെറു സന്ദേഹത്തോടെ ശാലിനിയോട് പറഞ്ഞു.
“എനിക്ക് മനസിലായി, ഞാനത് തുടച്ചു കളഞ്ഞു..” മാലിനി കടക്കണ്ണാൽ നോക്കികൊണ്ട് അറിയിച്ചു.
ഈ കഥയിൽ ആദ്യം നടന്നതും പിന്നെ നടന്നതുമായ സംഭവങ്ങൾ ക്രമമായി പറയുക ബുദ്ധിമുട്ടാണ്. എന്തെന്നാൽ ഏത് സംഭവമാണ് ആദ്യം നടന്നത് എന്നതിന് ഡയറിയോ മറ്റ് രേഖകളോ ഇല്ല.
ശ്യാം ശാലിനിയുടെ മായവലയത്തിൽ ആയതിനു ശേഷം പല സംഭവങ്ങളും ആ നാട്ടിൽ സംഭവിച്ചു.
പഠനത്തിന്റെ ഒരു കാലഘട്ടത്തിൽ ശാലിനിക്ക്ക്ക് പഠിക്കുന്ന കോളേജ് മാറേണ്ടിവന്നു. ശ്യാമിനും പല മാറ്റങ്ങളും സംഭവിച്ചു. അത് ചരിത്രം, അതിനിവിടെ വലിയ പ്രസക്തിയൊന്നുമില്ല. കോളേജ് മാറ്റവും പുതിയ കൂട്ടുകാരികളും ശാലിനിയെ നന്നായി സ്വാധീനിച്ചു. ഈ കാലഘട്ടത്തിൽ ശാലിനി പഠനത്തിൽ നന്നായി ഉഴപ്പാൻ തുടങ്ങി.
അവൾ ഉച്ചഭക്ഷണം കൊടുത്തു വിടുന്നത് തോട്ടിലേക്ക് എറിഞ്ഞു കളഞ്ഞ് പാടവരമ്പിലൂടുള്ള ഒരു വളഞ്ഞ വഴിയിലൂടെ ശ്യാമിന്റെ വീട്ടിലേക്ക് വരുവാൻ ആരംഭിച്ചു.