അവൻ കഴിയുന്നത്ര ഒഴിഞ്ഞുമാറി. ആ കാലഘട്ടത്തിൽ തന്നെ ശാലിനിയോട് ഒരു ആകർഷണം ശ്യാമിന് ഉണ്ടായിരുന്നിരിക്കണം, എന്നാൽ അത് ശ്യാം പോലും മനസിലാക്കിയിരുന്നില്ല.
ഒരു ദിവസം ശ്യാം വൈകിട്ട് വീട്ടിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ മീര റബ്ബർ മരങ്ങൾക്കിടയിലൂടെ ഓടി വന്നു. എന്തൊക്കെയോ കളി തമാശകൾ പറഞ്ഞ് അവർ സമയം കളഞ്ഞു.
സംസാരം ആണും പെണ്ണുമായുള്ള വിഷയങ്ങളിലേയ്ക്കായി അവസാനം മീര ചോദിച്ചു.
“നീ കൊച്ചു പുസ്തകം വായിച്ചിട്ടുണ്ടോ?”
ശ്യാം അത്ഭുതപ്പെട്ടു പോയി. അവൻ കേട്ടിട്ടുള്ളതല്ലാതെ കണ്ടിട്ടു പോലും ഇല്ലായിരുന്നു. അതെന്തോ വലിയ കുറ്റമാണ് എന്ന ധാരണയും ആണ് ശ്യാമിനുണ്ടായിരുന്നത്.
“ഇല്ല”, അവൻ ചമ്മലോടെ പറഞ്ഞു.
“നിനക്ക് വേണോ? ഞാൻ തരാം”, മീര പറഞ്ഞു.
അത് കേട്ട് അവൻ ഞെട്ടി.
“അയ്യോ വേണ്ട”. അതും പറഞ്ഞ് അവൻ ഒരു ഓട്ടം. അതു കഴിഞ്ഞ് അവൻ വന്നിരുന്നത് പേടിച്ചു പേടിച്ചാണ്. അവന് മീരയെ ഭയമായി. ഒരിക്കലും മീരയുമായി തനിയെ സംസാരിക്കാൻ ഇടനൽകുന്ന അവസരം അവൻ ഒഴിവാക്കി.
ഒരു ദിവസം ശ്യാം നോക്കുമ്പോൾ ശാലിനിയുടെ ഒന്നര വയസുള്ള അനിയന് മീര മുല കൊടുക്കുന്നു!! ഇതെന്ത് കൂത്ത് എന്ന് കരുതി അവൻ ഒന്നുകൂടി നോക്കിയപ്പോൾ മീര കട്ടിലിൽ നിന്നും തന്ത്രപൂർവ്വം തിരിഞ്ഞു കിടന്ന് ആ ദൃശ്യം മറച്ചു കളഞ്ഞു.
അവനുതന്നെ അത് കണ്ടതാണോ അതോ തോന്നിയതാണോ എന്ന് സംശയമായി.
ഈ 3 ഇൻസിഡെന്റുകൾ അവൻ സ്വയം അറിയുകയും, നിരവധി സ്പ്പുലിംഗങ്ങൾ വാക്കിലും, നോക്കിലും മനസിലാക്കുകയും ചെയ്യുന്ന അവസരത്തിൽ മീര പക്കാ പോകാണെന്ന കഥ ശ്യാമിന് അറിയില്ലായിരുന്നു.