പിൻകാലത്ത് ശാലിനി ശ്യാമിനെ കാണുവാൻ ശ്യാമിന്റെ വീട്ടിൽ വരുന്നതു പോലെ തന്നെ ഒരു കാലത്ത് മീരയും, അനിയത്തിയും ശ്യാമിന്റെ വീട്ടിൽ വന്നിരുന്നു. അത് ശ്യാമിന്റെ വല്യമ്മയെ സന്ദർശിക്കാനായിരുന്നു.
എന്തെങ്കിലും കിട്ടിയാൽ അടിച്ചുകൊണ്ട് പോകുന്ന സ്വഭാവം ആയതിനാൽ ശ്യാമിന്റെ വീട്ടുകാർക്ക് മീര വരുന്നത് അത്ര ഇഷ്ടമായിരുന്നില്ല. എന്നിരുന്നാലും അവൾ ഇടയ്‌ക്കൊക്കെ അവിടെ വന്നുകൊണ്ടിരുന്നു.
ഒരു ദിവസം അതിരാവിലെ 8.30 ന് ശ്യാം കട്ടിലിൽ നിന്ന് എഴുന്നേറ്റിട്ടില്ല.
പുതച്ചു മൂടി കിടക്കുമ്പോൾ ആരോ വന്ന് പുതപ്പ് കാലിനടുത്തുനിന്നും ഒറ്റവലി..
ശ്യാം ഞെട്ടി എഴുന്നേറ്റപ്പോൾ മീരയാണ്. ഏതാണ്ട് മുഴുവനും നഗ്‌നനായ ശ്യാമിന് അരിശം ആണ് വന്നത്.
“എന്താ മീരാച്ചേച്ചി” എന്ന് അനിഷ്ടത്തോടെ ശ്യാം ചോദിച്ചുകൊണ്ട് പുതപ്പ് തട്ടിപ്പറിച്ച് അവൻ പുതച്ചു. അവന്റെ പുരുഷായുധം മീരയും, മീനുവും കണ്ടു. അവർ അട്ടഹസിച്ച് ചിരിച്ചു.
ശ്യാം പുതച്ചു മൂടി അവിടെ തന്നെ കിടന്നു.
പിൻകാലത്ത് അതിനെപ്പറ്റി ചിന്തിച്ചപ്പോൾ ശ്യാമിന് മനസിലായി അന്നത് മീര അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന്.
ഈ സംഭവത്തിന് ശേഷം ഏതാണ്ട് ഒരു മാസത്തിനിടയിൽ മീര പലപ്പോഴായി ശ്യാമുമായി അടുത്തു. എന്നാൽ ശ്യാമിനെ സംബന്ധിച്ചിടത്തോളം മീര ഒരു തരത്തിലും അവന് പറ്റുന്നവളായിരുന്നില്ല. പോരാത്തതിന് 6–7 വയസ് പ്രായക്കൂടുതലും, വൃത്തികെട്ട നൂറുകൂട്ടം സ്വഭാവങ്ങളും.