എന്നാൽ അത് സത്യത്തിൽ നടന്ന സംഭവമാണ്. അങ്ങനൊക്കെ ഇനിയും പല വഴികളിലൂടെ ഒഴുകുന്ന ഒരു കഥയാണിത്.
ഈ കഥാപരമ്പരയിൽ എഴുതിയ, ഇതുവരെ ഉള്ള ഭാഗങ്ങൾ എല്ലാം സത്യസന്ധമായി നടന്നവയാണ്. ഒന്ന് രണ്ട് അധ്യായങ്ങൾക്ക് ശേഷം കഥ മറ്റൊരു വഴിക്ക് മാറുകയും, ഈ ഭാവം തന്നെ വ്യത്യാസം വരികയും ചെയ്യും എന്ന് കരുതുന്നു. ശാലിനി സ്വയംഭോഗം ചെയ്യാറുണ്ടായിരുന്നു. അവൾക്ക് മറ്റ് പെൺകുട്ടികളുമായും ബന്ധമുണ്ടായിരുന്നു.
കഥ ഉള്ളിലുണ്ട്, പക്ഷേ പൂർണ്ണമായും നടന്ന രീതിയിൽ പറയാൻ ആകാത്തതിനാൽ പരിമിതികളും ഉണ്ട്.
ശാലിനിയുടെ കസിൻ ആയിരുന്നു മീര. ശാലിനിയേക്കാൾ 10 വയസിന് മൂത്തതായിരുന്നു. ആഴ്ച്ചയിൽ ഒന്ന് വീതം മീരയും, മീരയുടെ അനിയത്തി മീനുവും (മീനാക്ഷി), അനിയൻ മനുവും ശാലിനിയുടെ വീട്ടിൽ വരുമായിരുന്നു.
ശ്യാം മാലിനിയുമായി അടുപ്പം ആകുന്നതിന് വർഷങ്ങൾക്ക് മുൻമ്പ് മീരയായിരുന്നു ആ വീട്ടിലെ താരം. എല്ലാത്തരത്തിലും പോക്കു കേസ് എന്നു പറയാവുന്ന സ്വഭാവം. പല പുരുഷൻമാരുമായി ബന്ധം, മോഷണം എന്നുവേണ്ട എല്ലാ കൊള്ളരുതായ്മകളും മീരയ്ക്കുണ്ടായിരുന്നു. അതിനാൽ തന്നെ കുടുംബത്തിൽ പിറന്ന ആരും മീരയുമായി അടുത്തിരുന്നില്ല.
എന്നാൽ അയൽവക്കക്കാർക്ക് ഉപകാരി ആയതിനാലും നാട്ടിൽ പലവിധ ബന്ധങ്ങൾ ഉള്ളതിനാലും മീര തിളങ്ങി തന്നെ നിന്നു. കാണാൻ അത്ര സുന്ദരിയെന്ന് പറഞ്ഞു കൂട.. നല്ല നിറം, നല്ല വാക്ചാതുര്യം, അത്യാവശ്യം നല്ല ശരീരം ഇതൊക്കെയായിരുന്നു മീരയുടെ കൈമുതൽ.
ശ്യാം ആ വീട്ടിൽ വരാൻ തുടങ്ങിയ കാലത്ത് മീര ശ്യാമിനെ നോട്ടമിട്ടിരുന്നു. അതൊക്കെ പിന്നീടാണ് ശ്യാമിന് മനസിലായത്. അന്ന് ഒരു പറ്റം കുട്ടികൾ ആ വീട്ടിൽ ഉണ്ടാകും. സാറ്റു കളിയും, തോട്ടിലുള്ള കുളിയും, മരംകയറ്റവും, കോക്കോ കായ് പറിക്കലും എന്നു വേണ്ട നൂറുകണക്കിന് കലാപരിപാടികളാണ് അവധിക്കാലത്ത്.