അവന്റെ കണ്ണുകൾ നിറഞ്ഞു. എന്തിനാണെന്ന് അവന് മനസിലായില്ല.
ശാലിനി മരങ്ങൾക്കിടയിലൂടെ മറയുന്നതുവരെ അവൻ നോക്കി നിന്നു. സത്യത്തിൽ ആദ്യമായി ഒരു പെണ്ണ് എന്താണെന്ന് അറിഞ്ഞ ദിവസമാണ്, അങ്ങേയറ്റം സന്തോഷിക്കേണ്ടതുമാണ് പക്ഷേ കുറ്റബോധമോ, അനിശ്ചിതത്ത്വമോ അവനെ നോവിച്ചുകൊണ്ടിരുന്നു.
തിരികെ വന്ന് കസേരയിൽ ഇരുന്ന അവന് ഒരു ഉത്‌സാഹവും തോന്നിയില്ല. കഥനം മാത്രം. ഒരു സ്ത്രീ ശരീരം പ്രാപിച്ചത് ഇപ്പോൾ ഒട്ടും ത്രസിപ്പിക്കുന്നതല്ലാതെ തോന്നി. അവളെ വിവാഹം കഴിക്കാൻ സാധിക്കാതെ വന്നാൽ ഇപ്പോൾ കാണിച്ചത് തീർത്തും നീതിക്ക് നിരക്കാത്തതാണ്. പഴയ കറന്റിന്റെ ഫീസ് വച്ചിരിക്കുന്ന ബോർഡിനിടയിലേയ്ക്ക് അവൻ നോക്കി.
പിന്നെ പതിയെ കൈകടത്തി ഭിത്തിയുടേയും മെയ്ൻ സ്വച്ച് ബോർഡിന്റേയും ഇടയിൽ നിന്നും ഒരു ചെറിയ ബ്രൗൺ കൂടെടുത്തു. അവൾക്കായി വാങ്ങിയ ഏതാനും ഒരുക്ക സാധനങ്ങൾ ആയിരുന്നു അത്. അവൾ വരുമ്പോൾ കൊടുക്കണം എന്നുകരുതി വച്ചത്. പക്ഷേ ഈ കൊടുങ്കാറ്റിനിടയിൽ അത് മറന്നു പോയി. ശ്യാം തിരിച്ച് അത് ബോർഡിനിടയിൽ വച്ചു.
“കരളിൽ പതിഞ്ഞു കിടക്കുമീ കറയറ്റ ചാരുതയെന്നുമെന്നും ആ ശാലീന സൗന്ദര്യമേ…”
അതല്ലാതെ അവളെ വിവരിക്കാൻ ഒരു വാക്കില്ല..
അവളുടെ കാലുകളിൽ പാദസരം ഉണ്ടായിരുന്നു. പക്ഷേ ഈ ആദ്യത്തെ കഥയിൽ അത് വരുന്നില്ല, എന്നാൽ ഒരിക്കൽ ഈ പാദസരം കൊണ്ട് അവന്റെ മുതുക് മുറിയുന്നുണ്ട്.
ട്യൂഷൻ പഠിപ്പിക്കുന്നതിനു മുൻപ് ഒരു ദിവസം കുരുമുളക് ശാലിനി പറിക്കുന്നതും, ശ്യാം ഏണി താഴെനിന്ന് പിടിച്ചു കൊടുക്കുന്നുമുണ്ട്. ആ കഥ നാട്ടിൽ പാട്ടായതുമാണ്.
ഏറ്റവും വിചിത്രവും ഒട്ടും വിശ്വാസയോഗ്യവുമല്ലാത്ത കാര്യം നിന്ന നിൽപ്പിൽ ഒരു കമുകിലേയ്ക്ക് ശാലിനി സ്‌ളായ്പ്പ് ഇട്ട് കയറി പോയതാണ്!!!
ഒരു കമ്പിക്കഥയ്ക്ക് അത് എത്രമാത്രം യോജിക്കും എന്ന സംശയം ഇല്ലാതില്ല.