അവൻ അവളെ മലർത്തിക്കിടത്താൻ നോക്കി, അവൾ എഴുന്നേറ്റിരുന്നു. തലമുടി കെട്ടി..
കണ്ണുകളിൽ ഒരു വിഷാദഭാവം..പുതപ്പെടുത്ത് അവളും ശരീരം മുഴുവൻ തുടച്ചു.
ശാലിനി ഒന്നും മിണ്ടാതെ കൈകൾകൊണ്ട് അവളുടെ ‘ഡ്രെസ് എടുത്ത് കൊടുക്ക്’ എന്ന് ആംഗ്യം കാണിച്ചു. (ദേഹത്തേക്ക് ഒരു വിരൽ ചൂണ്ടി ഒന്ന് കറക്കി കാണിക്കുകയാണ് ചെയ്തത്)
അത് അടുത്ത മുറിയിലാണ്. അവൻ മുണ്ട് വാരിച്ചുറ്റി അതെടുത്ത് കൊണ്ടുവന്നു.
അപ്പോഴും അവൾ താടി കാൽ മുട്ടുകളിൽ ഊന്നി അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു.
“എന്നെ കെട്ടുമോ?”, അവൾ എടുത്തടിച്ച് ചോദിച്ചു.
“അതെന്ത് ചോദ്യമാണ്?”, അവൻ സങ്കടപ്പെട്ടുകൊണ്ട് തിരിച്ച് ചോദിച്ചു.
അല്ലെങ്കിൽ തന്നെ ഇതുപോലൊരു അഭൗമസൗന്ദര്യത്തിനെ ആര് കെട്ടാതിരിക്കും? അവൻ മനസിൽ ഓർത്തു.
ഇവളെ കെട്ടിയാൽ അതിൽപരം ഭാഗ്യം ഇനി ഒന്നും വരുവാനില്ല, അവൻ മനസിൽ ഓർത്തു.
അവൾ ഡ്രെസ് ചെയ്യുന്നത് അവൻ നോക്കിക്കൊണ്ട് നിന്നു.
“എന്താടാ നോക്കുന്നേ?” വീണ്ടും എടാ!! പക്ഷേ സ്‌നേഹത്തോടുള്ള ആ വിളി അവൻ കൗതുകത്തോടെ കേട്ടുനിന്നു.
“എന്തു ഭംഗിയാ നിന്നെ കാണാൻ” അവൻ അത് തുറന്നു പറഞ്ഞു.
“പിന്നെ” മറ്റൊന്നും ഇല്ലേ എന്ന അർത്ഥത്തിൽ അവൾ ഊറിചിരിച്ച് ചോദിച്ചു.
“ഒരു ഭയങ്കര ഭംഗി തന്നെ” അവൻ വീണ്ടും പറഞ്ഞു
അവൾ ഡ്രെസ് ചെയ്ത് മുഴുമിപ്പിക്കുന്നതിനിടയിൽ തലകുനിച്ച് പുഞ്ചിരിച്ചു.
“കണ്ണാടി എവിടാ?”
ശ്യാം അച്ഛന്റെ മുറിയിലെ കണ്ണാടി എടുത്തുകൊടുത്തു. അവൾ തൻമയത്ത്വത്തോടെ തലമുടി എന്തൊക്കെയോ രീതിയിൽ കെട്ടുന്നത് ശ്രദ്ധിച്ച് അങ്ങനെ തന്നെ കട്ടിലിൽ ഇരുന്നു. എല്ലാം കഴിഞ്ഞ് അവൾ വീണ്ടും അവന്റെ മടിയിൽ വന്നിരുന്നു. എന്നിട്ട് പറഞ്ഞു..
“എന്റെ അച്ഛൻ സമ്മതിക്കില്ല.”