അവളെ ആകമാനം തഴുകി, താലോലിച്ചു. അവൾ മുഖം മറ്റെവിടേക്കോ തിരിച്ച് അതെല്ലാം ആസ്വദിച്ച് ഇരിക്കുകയാണ്. എന്തുനല്ല മണം?!! എല്ലാ പെണ്ണുങ്ങൾക്കും ഈ ഗന്ധമല്ല, അല്ല വേറെ ഒരു പെണ്ണിനും ഈ ഗന്ധമാകില്ല. ശാലിനിയുടെ ഗന്ധം ഒരു പൂവിന്റെപോലെ ഹൃദ്യമായിരുന്നു. ശ്യാം അവളുടെ വസ്ത്രങ്ങളിൽ മുഖം ഉരസി. മൂക്കിനാൽ ഗന്ധം ആവാഹിച്ചു. അവൾ ഇക്കിളിയിട്ടതുപോലെ കിലുകിലാ ചിരിച്ചു.
“ഛൊ, പതുക്കെ”, ശ്യാം പറഞ്ഞു.
“വല്യമ്മച്ചിക്ക് കേൾക്കില്ല,” അവൾ മൊഴിഞ്ഞു.
“പിന്നെ എന്റെ വല്യമ്മച്ചിക്ക് കേൾക്കുമോ കേൾക്കില്ലയോ എന്നത് നിനക്കല്ലേ അറിയാവുന്നത്”.
“അതെ”.
“പോ പെണ്ണേ”.
“പോ ചെറുക്കാ!”
അവൾ വെറുതെ ഓരോ കളികൾ കളിക്കുകയാണ് എന്ന് ശ്യാമിന് മനസിലായി. കൂടുതൽ തർക്കിക്കാൻ അവന് താൽപ്പര്യം ഇല്ലായിരുന്നു. അവൻ വീണ്ടും അവളെ കൈകളാൽ ചുറ്റി. അവൾ ഒരു പാവക്കുട്ടിയും, അവൻ ഒരു ഊഞ്ഞാലുമായി. ആ മടിയിൽ അവൾ അങ്ങിനെ കുറച്ചു നേരം കൂടി ഇരുന്നു.
“ഇത് ഒന്ന് ഊരുമോ?”, ശ്യാം ചുരിദാറിന്റെ ടോപ്പിൽ പിടിച്ച് ചോദിച്ചു. ഒരു ദയനീയത ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.
അവൾ മനോഹരമായ ആ കണ്ണുകൾ ഒരു വശത്തേക്ക് തെറ്റിച്ച് അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.
“ഇല്ല” എന്നർത്ഥം.
“ഞാൻ ബലം പ്രയോഗിക്കും”, അവൻ പറഞ്ഞു.