സോമൻ ചേട്ടന്റെ സഹോദരന്റെ വീട്ടിൽ പോകുന്ന ഒരു പരിപാടി ഇവർക്കുണ്ട്. മിക്കവാറും ശനിയാഴ്ച്ചകളിലോ ഞായറാഴ്ച്ചകളിലോ ആണ് അത്. ആ വഴിയാണ് ശ്യാമിന്റെ വീടും. പക്ഷേ കൂടെ അനിയനോ, മാലിനിയോ ഉള്ളതിനാൽ ഗുണമൊന്നുമില്ല. ആ വീട്ടിൽ പോകുന്ന വഴി ശ്യാമിന്റെ വല്യമ്മയെ കാണൽ എന്നൊരു കലാപരിപാടിയും ഇവർക്കുണ്ട്. വെറുതെ ഒരു കുശലം ചോദിക്കൽ.
ശ്യാമിന്റെ വീട് വളരെ വലുതായിരുന്നു. പലമുറികൾ ഉള്ള ആ വീട്ടിൽ വല്യമ്മയും, വല്യപ്പനും, ശ്യാമിന്റെ അച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ ശാലിനിയെ കിട്ടിയാൽ കാര്യങ്ങൾ നടക്കും എന്നത് യാദൃശ്ചീകമായാണ് രണ്ട് പേർക്കും മനസിലായത്. ഒരു ദിവസം മാലിനിയും അനിയനും ഒപ്പം ശാലിനി വല്യമ്മയെ കാണാൻ വന്നു.
ഉമ്മറത്ത് സംസാരിക്കുന്നതിനിടയിൽ ശാലിനി അടുക്കള ചുറ്റി ശ്യാമിന്റെ മുറിയുടെ അടുത്ത് വന്നു. ശ്യാം അവളെ ആലിംഗനം ചെയ്തു. ചുണ്ടുകൾ വലിച്ചീമ്പി. ശാലിനി കുതറി..
കാര്യം പിടികിട്ടിയോ?
അവൾക്ക് ആ വീട്ടിൽ ഒട്ടും സുരക്ഷിതത്ത്വം തോന്നിയില്ല.
എന്നാൽ അവനെ അത്ഭുതപ്പെടുത്തി അവൾ ആ മുറിക്കകം എല്ലാം പരിശോധിച്ചു. ജനലിന്റെ അടുത്തു നിന്ന് അടുത്ത മുറികളിലേയ്ക്കുള്ള വാതിലുകളും മറ്റും നോക്കി. വീണ്ടും മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി മുറ്റത്തു നിന്നും മുറി നോക്കി. വീണ്ടും അടുക്കള ചുറ്റി പിന്നാമ്പുറത്തുകൂടി മുന്നിൽ എത്തി മറ്റുള്ളവരോടൊപ്പം ചേർന്നു.
ശ്യാമിന് മനസിലായി അവൾ പരിസരം പഠിക്കുകയായിരുന്നു എന്ന്.