Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..! ഭാഗം – 13

(Ente step sister entethaayappol..! Part 13)


ഈ കഥ ഒരു എന്റെ എന്റേതായപ്പോൾ..! സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!

സ്റ്റെപ്പ് സിറ്റർ – ഇല്ല.. ഉള്ളിൽ നിന്നും ലോക്ക് ചെയ്തിട്ടുണ്ട്.. ഞാൻ മുറിയിലേക്ക് നടന്നു.
ഫോണെടുത്തു അവളുടെ മൊബൈലിൽ ഒന്ന് റിങ്ങടിച്ചു.
നോ, റെസ്പോൺസ്..

ഓഹ്.. ഈയൊരു സാഹചര്യം വളരെ വിദഗ്ധമായിത്തന്നെ അവൾ കൈകാര്യം ചെയ്തു. ഒരു തട്ടും മുട്ടുമില്ലാതെ.

തിരികെപോയി ഞാൻ എന്റെ കട്ടിലിലേക്ക് മലർന്നടിച്ചു കിടക്കുമ്പോൾ, അവൾ പറഞ്ഞ ഡയലോഗ് എന്റെ മനസ്സിൽ കിടന്ന് ഫുട്ബോൾ കളിച്ചു.

കിടന്നിട്ട് ഉറക്കം വന്നില്ല. എന്റെ കട്ടിലിൽ കിടന്ന് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു.
എന്തിനോ വേണ്ടി അസ്വസ്ഥമായ എന്റെ മനസ്സിൽ മെല്ലെ മെല്ലെ ആ ഭൂതകാലത്തിലെ ചില ലഹരി പിടിപ്പിക്കുന്ന ഓർമ്മകൾ തികട്ടി വന്നു. അതോടൊപ്പം എന്റെ മനസ്സും ഓർമ്മകളും ഏതാനും വർഷങ്ങൾ പുറകോട്ടുപോയി.

എനിക്കന്ന് എന്റെ മമ്മ നഷ്ടപ്പെട്ട നാളുകൾ, മമ്മയുടെ വേർപാടിന്റെ ഓർമ്മകൾപേറി, ഞാൻ ഒറ്റപ്പെട്ടു പോയ കാലം, മമ്മയുടെ അകാലത്തിലുണ്ടായ നിര്യാണം എന്നെ വല്ലാതെ പിടിച്ചുലച്ചു.. എന്നെ വല്ലാതെ തളർത്തി..

വല്ലാത്ത ഒറ്റപ്പെടൽ ഫീൽ ചെയ്യുന്ന അവസരങ്ങളിൽ ഞാൻ എന്റെ സുഹൃത്തുക്കളുമായി സമയം ചിലവിടും, അങ്ങനെ സുഹൃത്തുക്കൾ എന്ന് പറയാൻ മാത്രം വിരലിൽ എണ്ണാവുന്ന ചിലർ മാത്രം.

അവരുമായി സൗഹൃദം പങ്കിടുന്നതിന് പോലും എന്റെ വീട്ടിൽനിന്നും, എനിക്ക് കുറെ ഏറെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.

മമ്മയുടെ മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞു. പിന്നീടുള്ള ദിവസങ്ങൾ തികച്ചും സാധാരണ പോലെയായി.
എല്ലാവർക്കും അതിന്റെ ഓർമ്മകൾ ഏറിവന്നാൽ ഒരു രണ്ടാഴ്ച വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മരണാനന്തര ചടങ്ങുകൾ ഒഴിച്ചാൽ പപ്പയുടെയും മമ്മയുടെയും കുടുംബക്കാർ വന്നും പോയും ചിലർ ഒന്ന് രണ്ട് ദിവസം ഞങ്ങളുടെ വീട്ടിൽ താമസിച്ചും ഒക്കെ, ആ ഔപചാരികത നിറവേറ്റി എന്നതൊഴിച്ചാൽ പിന്നീട് ഞാൻ വീണ്ടും അതേ ഒറ്റപ്പെട്ട അവസ്ഥയിലായി.

എന്റെ അവസ്ഥ കണ്ടിട്ടാണെന്നു തോന്നുന്നു ബന്ധുക്കളുടെ ഉപദേശപ്രകാരം, എന്റെ കാര്യങ്ങൾ നോക്കാൻ ഒരു സെർവെന്റിനെ അതിനിടെ പപ്പാ തന്നെ ഏർപ്പാട് ചെയ്തു.
പക്ഷെ, എന്റെ മുരട്ടു സ്വഭാവത്തിന്, അന്നും അതിന് ശേഷവും വന്ന ആരും വീട്ടിൽ പതിനഞ്ചു ദിവസത്തിൽ കൂടുതൽ നിന്നിട്ടില്ല.

ദേഷ്യം വന്നാൽ ഞാൻ കൈയ്യിൽ കിട്ടിയ എന്തുമെടുത്ത് എറിയും. അത് ആരായാലും ശരി.
എന്റെ സ്വഭാവം ശരിയല്ല എന്നായിരുന്നു, അതിന് ശേഷം വന്ന എല്ലാ സെർവെൻറ് മാരുടെയും പരാതി.

ആരുമായും അടുക്കാൻ കൂട്ടാക്കാത്ത എന്നെ മെരുക്കാൻ വേണ്ടി പപ്പായുടെ ബന്ധുവും വല്ലപ്പോഴും ഞങ്ങളുടെ വീട്ടിലെ ഒരു സന്ദർശകയും ആയിരുന്ന ജോസഫൈൻ ഗോൺ സാൽവസ് എന്ന ജോസിയാന്റിയെയാണ് പപ്പ ഏർപ്പാട് ചെയ്തത്.

പപ്പയുടെ അൽപ്പം അകന്ന ബന്ധത്തിലുള്ള ഇവർ വിവാഹിതയും, ഈയിടെ ഡിവോഴ്സിയുമാണെന്ന് മാത്രം എനിക്കറിയാം.

കാണാൻ നല്ല സുന്ദരിയും തെറ്റില്ലാത്ത സാമ്പത്തികവും ഒക്കെയുള്ള ജോസഫൈൻ ഒരു പ്രൈവറ്റ് കമ്പനിയിൽ സ്റ്റെനോയാണ്. ഒരു പാവം സ്ത്രീ.

ഇത്തിരി കർക്കശ സ്വഭാവമുള്ളവരാണെന്ന് അവരെപ്പറ്റി പലരും എന്നോട് പറഞ്ഞിട്ടുണ്ട്, എങ്കിലും അവർ എന്നോട് വളരെ സ്നേഹത്തോടെ തന്നെയാണ് പെരുമാറുന്നത്.
എന്നിരുന്നാലും എനിക്ക് അവരെ കാണുന്നത് തന്നെ ചതുർഥിയായിരുന്നു

+1 ന്റെ പരീക്ഷ എഴുതിയ ഞാൻ പഠിക്കാൻ അൽപ്പം പുറകോട്ടായിരുന്നു. മുൻപ് ഇടക്ക് വച്ച് ഒന്നുരണ്ടു അദ്ധ്യായന വർഷങ്ങൾ എനിക്ക് നഷ്ട്ടപ്പെട്ടിട്ടുണ്ട്. ശീലങ്ങൾ കൊണ്ട് ഞാൻ എന്നിൽ തന്നെ ഉൾവലിഞ്ഞു ജീവിച്ചു.
സ്വഭാവം കൊണ്ട് ആരെയും കൂസാത്ത ഭാവവും.

കുടുബക്കാരായാലും ബന്ധുക്കൾ ആയാൽപ്പോലും ഞാൻ ആരെയും പൊതുവെ മൈൻഡ് ചെയ്യാറില്ല,
എങ്ങനെയോ മനസ്സിൽ കയറിക്കൂടിയ ധാഷ്ഠ്യഭാവം, ഒരു തരം കോംപ്ലക്സ്, ചെറുപ്പത്തിലേ പണം കണ്ട് ശീലിച്ച്, എല്ലാം കൂടി ഞാൻ ഒരു കടിഞ്ഞാൺ ഇല്ലാത്ത കുതിരയെപോലെ താന്തോന്നിയായി വളർന്നു.

എന്നെ നിയന്ത്രിക്കാൻ അധികാരമുള്ളയാൾക്ക് എന്റെ കാര്യങ്ങൾ നോക്കാൻ ഒട്ടും സമയവുമില്ല. കുടുംബത്തിൽ എന്റെ പ്രായമുള്ള മറ്റു അംഗങ്ങളെക്കാൾ, എന്റെ ശരീരത്തിന് നല്ല വളർച്ചയും പൊലിപ്പും ഉണ്ടായിരുന്നുവെങ്കിലും എന്റെ മനസ്സിന് അത്രകണ്ട് തിരിച്ചറിവ് ആയിട്ടില്ലാത്ത കാലം.

തെങ്ങ് പോലെ വളർന്നിട്ടും ചെറുക്കന് ബോധം വളർന്നിട്ടില്ലെന്ന് എന്റെ കുടുംബത്തിൽത്തന്നെ പലരും എന്നെപ്പറ്റി പറയുമായിരുന്നു.
അങ്ങനെ എന്റെ മുന്നിൽ വച്ചു പറഞ്ഞവരെ കണക്കിന് തെറിവിളിച്ച ചരിത്രം പോലുമുണ്ടെനിക്ക്.

ഞാൻ വളരുന്നതോടൊപ്പം എന്നിലെ ശാഠ്യബുദ്ധിയും, കുറുമ്പും, കോപവും, വീറും വാശിയും ഒക്കെ വളർന്നുവന്നു.
അനുസരണക്കേട് എന്റെ ഒരു സ്ഥിരം ദു:ശീലങ്ങളിൽ പെട്ട ഒന്നായി മാറി.

ആരെയും കൂസാത്ത സ്വഭാവത്തിന് പുറമെ എന്നെ പ്റ്റി ആരെങ്കിലും എന്റെ വീട്ടിൽ കുറ്റം പറഞ്ഞാൽ അവർക്കുള്ള ആപ്പ് ഞാൻ എപ്പോഴും റെഡിയാക്കി വച്ചിരുന്നു.

അങ്ങനെ, എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനും നോക്കാനും ആളില്ലാത്ത അവസ്ഥ നികത്താനും ഇടയ്ക്കിടെ ഞങ്ങളുടെ വീട്ടിൽ അഥിതിയായി വന്നിരുന്നതാണ് ജോസ്ഫൈൻ ആന്റി.

ഞങ്ങളുടെ കുടുംബവുമായി അൽപ്പമെങ്കിലും അടുത്ത് ഇടപഴകിയിരുന്ന, അത്രയും പ്രായമൊന്നുമില്ലാത്ത, യുവത്വത്വം വിട്ടുമാറിയിട്ടില്ലാത്ത ജോസ്ഫൈൻ ജോസിയാന്റിയായി എന്റെ വീട്ടിൽ അവതരിച്ചു. എനിക്ക് തല്ക്കാലം ഒരു കെയർടേക്കർ ആയി എന്ന് വേണമെങ്കിൽ പറയാം,.

പപ്പ ബിസിനസ്സ് ആവശ്യങ്ങൾക്ക് വേണ്ടി പുറത്തുപോകുമ്പോൾ ഒറ്റപെട്ടു പോകുന്ന എനിക്ക് കൂട്ടായി ഇടക്കിടെ അവർ വരാറുണ്ടായിരുന്നു.

എന്നോട് അവർ വളരെ സ്നേഹത്തോടെ പെരുമാറുമായിരുന്നുവെങ്കിലും എനിക്ക് അവരോട് അങ്ങനെ പെരുമാറാൻ അറിയില്ലായിരുന്നു.

അവരോടും ഞാൻ എന്റെ പരുഷമായ രീതി തന്നെയാണ് കൈക്കൊണ്ടത്. വളരെ ധാഷ്ഠ്യത്തോടെ തന്നെയാണ് പെരുമാറിയത്.

എന്റെ മനസ്സിന് ബാധിച്ച ഒരു തരം ഈഗോ തന്നെയായിരുന്നു അതിനു കാരണം.
എത്ര ശ്രമിച്ചിട്ടും, എനിക്ക് എന്റെ കോപവും, ഇത്തരം വൃത്തികെട്ട സ്വഭാവങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. പക്ഷെ പുറമെയുള്ളവരോട് ഞാൻ എക്സ്ട്രാ ഡീസന്റ് ആയിരുന്നു.

വീട്ടിനുള്ളിൽ ഒരു തരം ഗുണ്ടാ സ്വഭാവം.. എന്നാൽ പുറത്ത് വളരെ ശാന്ത സ്വഭാവക്കാരനാണ്.

ജോസിയാന്റി എനിക്ക് വേണ്ടി ഇഷ്ടപ്പെട്ട ഭക്ഷണം തയാറാക്കുന്ന കാര്യത്തിലും മറ്റും വളരെ ശ്രദ്ധിച്ചിരുന്നു, മറ്റെല്ലാ കാര്യത്തിലും അവർ, പക്കാ തന്നെ ആയിരുന്നെങ്കിലും ഞാൻ കരുതിക്കൂട്ടി ആ ഭക്ഷണത്തിന് കുറ്റം പറയുമായിരുന്നു.

അവരെ സംബന്ധിച്ചിടത്തോളം ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന വ്യക്തിയായത് കൊണ്ട് അവരുടെ സ്വകാര്യ ജീവിതം ചെറിയ മട്ടിലായാലും ആസ്വദിച്ചും, ആഘോഷിച്ചും ഒക്കെ കഴിയുന്നവരാണവരെന്ന് എനിക്കറിയാം.

പ്രതിഫലം മോഹിച്ചു കൊണ്ടൊന്നുമല്ല അവർ ഇവിടെ വരുന്നത് എന്നും എനിക്കറിയാം. പക്ഷെ, എന്റെ തിരസ്‌ക്കാര ബുദ്ധിക്കു മുന്നിൽ അതിനൊന്നും വിലയില്ലാതെ പോയി.

പറയാൻ മാന്യമായ ജോലി, തെറ്റില്ലാത്ത്ത സമ്പാദ്യം, ആരോഗ്യം, സമ്പാദ്യം എന്ന് വേണ്ട സ്വന്തമായി ഒരു ഫ്ലാറ്റ് പോലും ഉണ്ടവർക്ക്.

പൊതുവെ, ഞങ്ങൾ ആംഗ്ലോ ഇന്ത്യൻസ് എല്ലാ കാര്യത്തിലും വളരെ ഫ്രീയാണ്. പ്രത്യേകിച്ച് മദ്യപിക്കുന്ന കാര്യത്തിൽ.

ഞങ്ങൾ സ്ത്രീപുരുഷ ഭേദമന്യേ നന്നായി മദ്യപിക്കുന്നവരാണ് എന്നകാര്യം എല്ലാവർക്കും അറിയാവുന്നതാണ്.

എന്നാൽ ഞങ്ങളുടെ കൂട്ടത്തിൽ എല്ലാ സ്ത്രീകളും മദ്യം കഴിക്കുന്നവരാണെന്നു ഞാൻ പറയില്ല. എന്റെ കുടുംബത്തിലും പതിവ് പോലെ അതൊക്കെ തന്നെയാണ് പാരമ്പര്യമായി തുടർന്നുവന്നത്. എന്നാൽ ഒക്കേഷനലി എല്ലാവരും കഴിക്കുകയും ചെയ്യും.
എന്റെ കാര്യം തന്നെ പറയുകയാണെങ്കിൽ, ആറിലോ, ഏഴിലോ പഠിക്കുന്ന കാലഘട്ടത്തിൽത്തന്നെ അവസരം കിട്ടിയാൽ ആരും കാണാതെ ഞാൻ നന്നായി മദ്യപിക്കുമായിരുന്നു.
പ്രത്യേകിച്ച് കുടുംബത്തിൽ ചെറുതും, വലുതുമായ ഒത്തിരി, ഫങ്ക്ഷൻസ് നടക്കുമ്പോളൊക്കെ..

ഞങ്ങളുടെ കാസ്റ്റ്, ഈയൊരു കാര്യത്തിൽ ഒത്തിരി സ്ട്രിക്ട് അല്ല.. മറിച്ച് ഒരുപാട് ഫ്രീ ആണെന്നും ഞാൻ പറയില്ല..
ആൺപെൺ ഭേദമെന്യേ നന്നായി കഴിക്കുകയാണെങ്കിൽ അത് മാന്യമായി വീട്ടിൽത്തന്നെ വെച്ചു സെലിബ്രേറ്റ് ചെയ്യുന്നതാണ് ഞങ്ങളുടെ പൈതൃകം.

ഇവിടെ വരുന്ന ജോസിയാന്റിയും, ആ കാര്യത്തിൽ ഒട്ടും മോശക്കാരിയല്ല എന്നകാര്യം എനിക്കറിയാം. പക്ഷെ നല്ല ഒന്നാന്തരം കീറുകീറുന്ന, വീപ്പയാണെന്ന കാര്യം അനുഭവത്തിൽ കൂടിയാണ് ഞാൻ മനസ്സിലാക്കിയതെന്ന് വേണെങ്കിൽ പറയാം.

നന്നായി മദ്യം സേവിക്കുന്ന ശീലമുള്ള അവർ, ഇവിടെ വരുമ്പോഴൊക്കെ എന്റെ പപ്പയുടെ മുറിയിൽ കയറി അവിടെത്തെ അലമാര കൈകാര്യം ചെയ്യാറുണ്ട്.
അതായത് പപ്പയുടെ സ്വകാര്യബാർ കൈകാര്യം ചെയ്യുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.
പപ്പയുടെ മുറിയിൽ ഒരു പ്രൈവറ്റ് ഡിപ്പാർട്ടമെന്റിൽ, ഒരു ഇരുപത്തഞ്ച്, മുപ്പത് ബ്രാൻഡുകൾ അടങ്ങിയ വിദേശി, സ്വദേശി മദ്യക്കുപ്പികൾ ഉണ്ട്.
ബിസിനസ്സ് ട്രിപ്പ്‌ പോയി വരുമ്പോൾ, എയർപോർട്ടിൽ നിന്നും, പണം കൊടുത്തു വാങ്ങുന്നത്തിനു പുറമെ, ചില ബിസിനസ്സ് സുഹൃത്തുക്കൾ പ്രസന്റേഷൻ കൊടുക്കുന്ന ആയിരങ്ങൾ വിലമതിക്കുന്ന സ്കോച്ചുകൾ, ജിന്നുകൾ, വോഡ്ക, പ്രീമിയം ബ്രാണ്ടി. അങ്ങനെ അങ്ങനെ..

അങ്ങനെയൊക്കെയാണെങ്കിലും അവർ എന്റെ പപ്പായുടെ മുറിയിൽ കയറുന്നതും, അവിടെത്തെ സാധനങ്ങളിൽ കൈ വയ്ക്കുന്നതും, ഒന്നും എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു.

ഒന്ന് രണ്ട് തവണ ഈ കാര്യം ഞാൻ പപ്പയോടു സൂചിപ്പിച്ചിരുന്നു. പക്ഷെ അതൊക്കെ പപ്പാ വളരെ നിസാരമായി തള്ളിയത് എന്തുകൊണ്ടാണ് എന്നിക്കന്ന് മനസ്സിലായില്ല.

രണ്ട് മൂന്നു ദിവസത്തെക്ക് പപ്പാ പുറത്ത് പോകുമ്പോൾ ജോസിയാന്റി വരും, ഇവിടെ താമസിക്കാൻ.
അങ്ങനെ ആ തവണ വന്നപ്പോഴും, വൈകുന്നേരം അവർ അൽപ്പം കഴിച്ചിരുന്നു.

എന്റെ കാര്യങ്ങൾ നോക്കാനാണ് അവർ ഇവിടെ എത്തുന്നത് എന്നകാര്യം എനിക്കറിയാം. പക്ഷെ എന്നെ അമിതമായി നിയന്ത്രിക്കുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.

ഇടയ്ക്കിടെ എന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ജോസിയാന്റിയോടും ഞാൻ നന്നായി തട്ടിക്കയറി.

അവരെന്നെ സ്നേഹം കൊണ്ട് കീഴടക്കാൻ ശ്രമിച്ചുവെങ്കിലും ഞാൻ അതിലൊന്നും വീണില്ല.

എന്ത് തന്നെയായാലും എന്റെ സ്വന്തം മമ്മയെപ്പോലെ അവർക്കെന്നല്ല,.. ആർക്കും എന്നെ സ്നേഹിക്കാനും ശാസിക്കാനും കഴിയില്ല,.. അധികാരമില്ല. അതിനൊട്ട് ഞാൻ ആരെയും സമ്മതിക്കയുമില്ല എന്ന ഭാവം തന്നെയായിരുന്നു എനിക്ക്.

നിയന്ത്രിക്കാൻ ആരുമില്ലാത്ത ഞാൻ തോന്നിയ വണ്ണം കൂട്ടുകാരുമായി കറങ്ങിനടന്നതും, രാത്രി സെക്കൻഡ് ഷോ സിനിമക്ക് പോകുന്നതും എനിക്ക് തോന്നിയ സമയത്ത്, വീട്ടിൽ കയറി വരുന്നതും പതിവാക്കി.

ഒരു ദിവസം അവരെന്നെ കൈയ്യോടെ പിടികൂടി, ചോദ്യം ചെയ്തു. ഒന്നും രണ്ടും പറഞ്ഞു ഞാൻ തെറ്റി, വഴക്കായി, വാക്കാണമായി, കൈയ്യേറ്റം ചെയ്യാനുള്ള ധൈര്യമൊന്നും എനിക്ക് ഇല്ലെങ്കിലും, വിട്ടു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.
പിന്നെ വായിൽ തോന്നിയ തെറിയൊക്കെ ഞാൻ അവരെ വിളിച്ചു. അപ്പോഴത്തെ അവരുടെ മൂഡിന് അതിന്റെ പ്രതികരണമായി, ഒടുക്കം എന്റെ കരണം പുകയുന്നപോലെ ശക്തമായ ഒരടികിട്ടി.

ഒന്നല്ല ഒന്നിലധികം തിരിച്ചു തല്ലാൻ അറിയാഞ്ഞിട്ടല്ല, അത് അമ്മയെ തല്ലുന്നത്തിനു സമമാണ് എന്ന് ഞാൻ വേദപാഠത്തിൽ പഠിച്ചത് ഓർത്താണ്..പക്ഷെ, എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതും, എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കിയതുമായ സംഭവമായിരുന്നത്.

എന്നാൽ ആ അവസരത്തിൽ എന്റെ അക്രമസ്വഭാവം പുറത്തു വന്നെങ്കിലും അത് അവിടെ വിലപ്പോവില്ലെന്ന് എനിക്കറിയാം.

കൈയ്യിൽ കിട്ടിയ സാധനങ്ങൾ എടുത്തു ഞാൻ അവരെ എറിഞ്ഞു.

അടങ്ങാത്ത അമർഷവും, സങ്കടവും ഒക്കെ മനസ്സിൽ അമർത്തി ഒതുക്കി, സമ്മിശ്ര വികാരത്തോടെ ഞാൻ അലറി കരഞ്ഞുകൊണ്ട്, എന്റെ മുറിയിലേക്ക് ഓടി കയറി.
കുറെ നേരം കട്ടിലിൽ കമിഴ്ന്നു കിടന്നു കരഞ്ഞു.

സത്യത്തിൽ ജീവിതത്തിൽ ആദ്യമായി എനിക്ക് ആത്മഹത്യ ചെയ്യാൻ പോലും തോന്നിപ്പോയത് അന്നായിരുന്നു. കാരണം, ആദ്യമായി കിട്ടിയ തല്ലിന് അതിന്റേതായ ഗൗരവവും ഉണ്ടായിരുന്നു.. തിരിച്ചൊന്നും ചെയ്യാൻ കഴിയാത്തതിന്റെ അമർഷവും കൂടി ആയപ്പോൾ എന്നിൽ ഉറഞ്ഞുകൂടിയത് ഒരു പകയുടെ തീനാളമായിരുന്നു.

കുറച്ചു നേരം വാവിട്ട് കരഞ്ഞുവെങ്കിലും, ഒരു അരമണിക്കൂറിനുള്ളിൽ എന്റെ പുറത്ത് വാത്സല്യത്തിന്റെ ചുവയുള്ള സാന്ത്വന മൃദുസ്പർശം ഞാൻ അറിഞ്ഞു.

ഞാൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റു നോക്കി.. ആന്റിയാണ്. ഞാൻ അവരെ മൈൻഡ് ചെയ്തില്ല, എന്ന് മാത്രമല്ല, തല്ലിയതിന്റെ ക്ഷമാപണമായി, എന്റെ പുറത്ത് തടവുന്ന അവരുടെ കൈകൾ ഞാൻ തട്ടിമാറ്റി.

തല്ലിയതിൽ സാന്ത്വന വാക്കുകളുമായി അവരെന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു, ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല എന്നുമാത്രമല്ല എന്റെ കരച്ചിലിന്റെ സ്വരം കൂടുതൽ ഉയരുകയും ചെയ്തു.. [ തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)