കുറെ ദിവസം അങ്ങനെ പോയി. അന്ന് ഉച്ചയ്ക്ക് മറിയാമ്മ ചേടത്തിയും അമ്മയും മറ്റ് കുറെ പെണ്ണുങ്ങളും കൂടി സ്ത്രീ സമാജത്തിന്റെ യോഗത്തിന് പോകുന്നുണ്ടെന്ന് ഞാനറിഞ്ഞു. നല്ല സുഖമില്ല എന്ന് കള്ളം പറഞ്ഞു ഞാന്‍ ഉച്ചയോടെ സ്കൂളില്‍ നിന്നും വീട്ടിലെത്തി. എന്റെ ഉന്നം ലിസി ചേച്ചി ആയിരുന്നു. സമാജത്തിന്റെ മീറ്റിങ്ങിനു പോയാല്‍ ഇരുവരും വരാന്‍ വൈകും.
ചേച്ചി മാത്രമേ വീട്ടില്‍ കാണൂ. ഇത്തരം അവസരങ്ങള്‍ വിരളമായി മാത്രമേ കിട്ടൂ. എനിക്ക് ഉള്ളില്‍ പേടി ഉണ്ടായിരുന്നു. ചേച്ചിയുടെ കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ എന്റെ മനസ് പിടയ്ക്കാന്‍ തുടങ്ങും.
“എന്താടാ ഇന്ന് സ്കൂള്‍ നേരത്തെ തീര്‍ന്നോ” അമ്മ എന്നെ കണ്ടപ്പോള്‍ ചോദിച്ചു.
“ഞങ്ങളുടെ ക്ലാസ് ഇന്ന് ഉച്ചവരെയേ ഉള്ളു” ഞാന്‍ കള്ളം പറഞ്ഞു.
“ഉം..ഞാന്‍ സമാജത്തിന്റെ മീറ്റിങ്ങിനു പോവ്വാ..നീ ചോറുണ്ടോ”
“ഇല്ല..”
“എന്നാല്‍ ഉണ്ണ്..എനിക്ക് പോകാന്‍ നേരമായി”
അമ്മ പുറത്തേക്ക് ഇറങ്ങി. മറിയാമ്മ ചേടത്തിയും മറ്റ് കുറെ പെണ്ണുങ്ങളും എത്തിക്കഴിഞ്ഞിരുന്നു. അവര്‍ പോയിക്കഴിഞ്ഞു ഞാന്‍ ചെന്നു എന്റെ ടിഫിന്‍ തുറന്നു ചോറുണ്ടു. എനിക്ക് അധികം ഉണ്ണാന്‍ പറ്റിയില്ല. മനസ് വല്ലാതെ പിടയ്ക്കുകയായിരുന്നു. ഒരു വിധത്തില്‍ കുറെ ചോറ് വാരിത്തിന്ന ശേഷം ഞാന്‍ കൈകഴുകി. എന്താണ് ചെയ്യേണ്ടത് എന്നെനിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല.
അപ്പുറത്ത് ചേച്ചി തനിച്ചാണ് എന്ന് അറിഞ്ഞ് അവധിയെടുത്ത് വന്ന എനിക്ക് എങ്ങനെ മുന്‍പോട്ടു പോകണം എന്നൊരു ഊഹവും ഇല്ലായിരുന്നു.
ഞാന്‍ ചെന്നു മുന്‍വാതില്‍ അടച്ചുപൂട്ടി പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി. അപ്പുറത്ത് പറമ്പില്‍ ചേച്ചി ഉണ്ടോ എന്ന് ഞാന്‍ നോക്കി.
ചേച്ചിയെ അവിടെങ്ങും കണ്ടില്ല. അങ്ങോട്ട് ചെന്നാലോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷെ എന്ത് കാരണം പറയും? ഞാന്‍ തല പുകഞ്ഞു. ചേച്ചിക്ക് വല്ല സംശയവും തോന്നിയാലോ? എനിക്ക് ചേച്ചിയോട് ഉള്ളത് പോലെ തിരിച്ചും ഉണ്ടോ എന്ന് എങ്ങനെ അറിയും? ഞാന്‍ പല വഴികളും ആലോചിച്ചു. മനസിന്റെ അനിയന്ത്രിതമായ പിടച്ചില്‍ കാരണം ബുദ്ധി ശരിയായി പ്രവര്‍ത്തിച്ചില്ല. എന്തായാലും ഉള്ള സമയം പാഴാക്കരുത് എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങോട്ട് ചെന്നു നോക്കാം.
എന്തെങ്കിലും ഐഡിയ കിട്ടാതിരിക്കില്ല. ഞാന്‍ പിന്‍ വാതിലും പുറത്ത് നിന്നും പൂട്ടി ചേച്ചിയുടെ വീടിന്റെ അടുത്തേക്ക് നടന്നു. ഓരോ ചുവടു വയ്ക്കുമ്പോഴും എന്റെ ഹൃദയമിടിപ്പിന്റെ താളം കൂടിക്കൂടി വന്നു. വേലിയുടെ അരികിലെത്തി ഞാന്‍ നിന്നു. ആരെങ്കിലും എന്നെ കാണുന്നുണ്ടോ എന്ന് ഞാന്‍ ചുറ്റും നോക്കി. എല്ലാവരും ഉച്ചമയക്കത്തില്‍ ആണ്. ഭും ഭും എന്ന് മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ വേലിയുടെ അപ്പുറത്തേക്ക് ഇറങ്ങി.
പെട്ടെന്ന് ഞാന്‍ ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടു. അതൊരു ചേരയാണ് എന്നെനിക്ക് മനസിലായി. ആദ്യം ഭയം തോന്നിയെങ്കിലും പാമ്പ് ഒരു വഴിയായി മാറുന്നത് ഞാന്‍ കണ്ടു. ഞാന്‍ അതിനെ പറമ്പില്‍ നിന്നും ദൂരേക്ക് ഓടിച്ചുവിട്ടു. പിന്നെ ചേച്ചിയുടെ വീടിന്റെ പിന്നിലെ അടുക്കളയുടെ ജനലിന്റെ അരികിലെത്തി ഞാന്‍ ശബ്ദം ഉണ്ടാക്കി.
“ആരാ..” ചേച്ചിയുടെ ശബ്ദം ഞാന്‍ കേട്ടു. (അയൽവാസിയുടെ മരുമകൾ)
One Response