വേലക്കാരിയായാലും മതിയേ
വേലക്കാരി – എന്റെ മനസ്സ് തുടിച്ചു. ആദ്യമായിട്ടാണ് അവൾ വീഡിയോ കോളിന് സമ്മതിക്കുന്നത്. ഇതുവരെ കമ്പിചാറ്റ് മാത്രമായിരുന്നു. ഒത്തിരി നിർബന്ധിച്ചിട്ടും അവൾ വോയിസ് കോളിനോ വീഡിയോ കോളിനോ സമ്മതിച്ചിരുന്നില്ല. കാരണം സ്വാതി മിനഞ്ഞാന്നുവരെ ‘ പാർവതി’ ആയിരുന്നല്ലോ..
“വരട്ടെ, വീഡിയോ കാളിൽ?”
“വന്നോടാ കള്ളക്കുട്ടാ..”
“മ്ംം.. ഉമ്മ.. എന്റെ ചക്കരെ കാണാന്‍ കൊതിയായി..”
“എന്താ എന്റെ കള്ളന് കാണണ്ടേ?”
“എല്ലാം…”
“എല്ലാമെന്ന് വച്ചാ…”
“എന്റെ ചക്കരേടെ മൊലേം, പൂവും… കുണ്ടീമെല്ലാം..”
“മം..മ്ംം.. എന്നാ വിളിക്ക്…”
അടുത്ത മുറിയില്‍ അമ്മ ഉറങ്ങിയിട്ടുണ്ടാവുമോ? ഇടയ്ക്കെങ്ങാനും എഴുന്നേൽക്കുമ്പൊ മുറിയിൽ വെട്ടം കണ്ടാൽ തീർന്നു. ഞാന്‍ പ്രാർത്ഥിച്ച് ലൈറ്റിട്ടു. പിന്നെ വിറയാർന്ന കരങ്ങളോടെ അവളുടെ വാട്ട്സാപ്പ് നമ്പരിൽ ക്ലിക്ക് ചെയ്തു. വീഡിയോ കോൾ പോവുമ്പോൾ ഡിപിയായി ഇട്ടിരുന്ന ഫോട്ടോ വലുതായി കാണിച്ചു.
അവളുടെ വീട്ടിലെ മെക്സിക്കൻ ഗ്രാസ് വിരിച്ച പുൽപ്പുറത്ത് നിൽക്കുകയാണവൾ. ചാരനിറമുള്ള ഒരു ടോപ്പും കറുപ്പ് ലെഗ്ഗിൻസുമാണ് വേഷം.
സ്വാതിയെ മുമ്പും ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഞാനവളെ അകമഴിഞ്ഞ് ആസ്വദിക്കുന്നത് ഇപ്പോഴാണ്.
നിറം തൂവെള്ളയൊന്നുമല്ല, ഗോതമ്പിന്റേതാണ്. അല്പം നീണ്ട മുഖം. മനോഹരമായ കണ്ണുകളിൽ മഷിയെഴുതേണ്ട ആവശ്യമുണ്ടായിരുന്നില്ല. വരച്ചുവച്ചതുപോലെ ആകൃതിയൊത്ത മൂക്കും ചുണ്ടുകളും. ഗോതമ്പിൽ കുങ്കുമം വിതറിയപ്പോലെ തുടുത്ത കവിൾത്തടങ്ങൾ. മേൽച്ചുണ്ടിന് മുകളിൽ നനുത്ത രോമങ്ങൾ എഴുന്നുനിൽക്കുന്നു.