വേലക്കാരിയായാലും മതിയേ
“പ്ലീസ് ഡാ.. പിണങ്ങല്ല്… എനിക്ക് നീയില്ലാതെ പറ്റുന്നില്ല… എനിക്ക് നീയും വേണം ഷിയാസും വേണം. ഒരുപാട് പിടിച്ചുനിന്നു നോക്കി… പക്ഷേ… പറ്റുന്നില്ലായിരുന്നെടാ… ഞാൻ അങ്ങനെയൊക്കെ ചെയ്തതിൽ നിനക്ക് ദേഷ്യമാണെന്നറിയാം. പക്ഷേ പറ്റുന്നില്ലായിരുന്നെടാ… ഷിയാസിന്റെ പ്രശ്നമൊക്കെ നിനക്ക് അറിയാവുന്നതല്ലേ…”
ഞാൻ തിരിച്ച് രോഷം അഭിനയിച്ച് വോയിസ് വിട്ടു.
“എന്നുവച്ച്…? എന്തുവാ സ്വാതി നീ പറേന്നെ?! അവന് നിന്നെ തൃപ്തിപ്പെടുത്താൻ പറ്റുന്നില്ലെന്നുവച്ച് ഫെയ്ക്ക് ഐഡി ഉണ്ടാക്കി അവന്റെ ബെസ്റ്റ് ഫ്രെണ്ടുമായിട്ട് കമ്പിചാറ്റ് നടത്തുവാണോ വേണ്ടത്?! അത്രേയുള്ളോ അവൻ നിനക്ക്? ഒന്നുമില്ലേലും മൂന്നു കൊല്ലമായി നിന്നെ പൊന്നുപോലെ കൊണ്ടുനടക്കുവല്ലേ? അതെങ്കിലും ഓർത്തൂടാരുന്നോ നിനക്ക്.. പ്രണയമെന്നാൽ സെക്സ് മാത്രമാണോ?!”
ഞാൻ തത്വം വിളമ്പി.
“അല്ലെന്ന് അറിയാവുന്നോണ്ടല്ലേ ഞാന്‍ അവനെ ഉപേക്ഷിക്കാത്തതും.. ഒന്ന് നീ മനസ്സിലാക്കണം. ഞങ്ങളുടെ മതം വേറെയാ, സാമ്പത്തികപരമായും അവൻ ഞങ്ങളേക്കാൾ വളരെ താഴെയാ… എന്നിട്ടും ഞാൻ ഇതുവരെ അവനെ തേച്ചോ?! തേക്കത്തുമില്ല. കെട്ടുവാണേൽ അവനെ മാത്രമേ കെട്ടത്തുമുള്ളൂ. പക്ഷേ സ്നേഹം മാത്രം പോരല്ലോ. സെക്സും വേണ്ടേ ജീവിതത്തില്‍? ക്ലാസിലെ പിള്ളേരോട് ലോകത്തുള്ള വൃത്തികേടും പറയുന്നത് കേട്ടാൽ തോന്നും അവൻ ഇക്കാര്യത്തില്‍ മിടുമിടുക്കനാണെന്ന്.