വേലക്കാരിയായാലും മതിയേ
ശരിക്കും എനിക്ക് ചിരി വന്നു. അവന്റെ പൊട്ടത്തരങ്ങൾ കണ്ട് അങ്ങനെ രസിച്ചിരിക്കുമ്പോൾ പേപ്പർ പിടിച്ചുവാങ്ങി. ഞെട്ടി തലയുയർത്തി നോക്കിയപ്പോൾ മുന്നിൽ റീന ടീച്ചർ!
ദേ വിനോദേ, ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ ക്ലാസിൽ ആരേലും സംസാരിക്കുവോ കൈമാറുകയോ ചെയ്താ അത് എല്ലാവരോടും ഷെയർ ചെയ്തുവേണമെന്ന്. എന്താരുന്ന് ഇത്രയ്ക്കങ്ങോട്ട് നോക്കി രസിക്കാൻ?! ഞങ്ങളൂടെ ഒന്നറിയട്ടെ..”
അവർ പേപ്പർ നിവർത്തിനോക്കി.
എനിക്ക് തല കറങ്ങുന്നപോലെ തോന്നി. ഒരാശ്രയത്തിന് ഞാൻ ഷിയാസിനെ തിരിഞ്ഞു നോക്കി. ആ തെണ്ടി ഇതൊന്നും അറിയാത്ത മട്ടിൽ മിസ്സ് പഠിപ്പിച്ചതിന്റെ നോട്ട് തയ്യാറാക്കുന്ന തിരക്കിലായിരുന്നു. അവര് പഠിക്കുന്ന വിഷയം ഇംഗ്ലീഷ് അല്ല്യോന്ന് ഇന്നലേംകൂടി ചോദിച്ചവന്റെ ഒരു പ്രിപ്പറേക്ഷൻ!
തിരിഞ്ഞപ്പോൾ മിസ്സ് ആ കടലാസിൽ കണ്ണോടിക്കുകയായിരുന്നു. അതിൽ തുറിച്ചുനോക്കുന്നു. ശ്വാസത്തിന് വേഗത കൂടി. മാറിടം ചെറുതായി ഉയർന്നുതാണു. മുഖം ചുവന്നു. ഒന്നും പറയാനില്ലാതെ ഞാൻ തല കുമ്പിട്ടിരുന്നു. സംഭവം സീനായത് തന്നെ. എന്തുകൊണ്ടോ, ആ പേടിയിൽ മുള്ളലും ചെറിയ കരച്ചിലുമൊക്കെ വന്നു.
റീനാ മിസ്സ് പരുഷമായി എന്റെ താടിക്കുപിടിച്ച് മുഖം അവരിലേക്ക് ഉയർത്തി. മിഴികളിലേക്ക് സൂക്ഷിച്ചുനോക്കി.