വേലക്കാരിയായാലും മതിയേ
ഓരോ രാത്രിയിലും ഏതാണ്ട് നൂറോളം സുന്ദരക്കുട്ടപ്പന്മാരായ അടിമ യുവാക്കളെ ക്ലിയോപാട്ര പ്രണയാവേശം തീർക്കാനായി ഉപയോഗിച്ചിരുന്നു എന്നത്. മറ്റൊരു കഥ!’
അത് കേട്ടതും ക്ലാസിലൊരു കൂട്ടച്ചിരി ഉയർന്നു. മുന്നിലിരിക്കുന്ന സ്വാതിയുടെയും കന്യാസ്ത്രീയാവാൻ ഇരിക്കുന്ന ജെസ്സിയുടെയും മുഖത്തെല്ലാം അസ്തമയപ്പൂക്കൾ നിരന്നു വിടരുന്ന നാണവും കൗതുകവുമൊക്കെ.
ഷിയാസിന്റെ നേതൃത്വത്തില്‍ അവന്മാർ പിന്നിലിരുന്ന് വൾഗർ കമന്റുകള്‍ പാസാക്കുന്ന തിരക്കിലായിരുന്നു.
ബഹളം മൂത്തപ്പോൾ മിസ്സ് ഒരു ചെറുപുഞ്ചിരിയോടെ ടേബിളിൽ അടിച്ചു.
‘ ഓക്കേ… മതി മതി… സൈലന്‍സ്! ആ പറഞ്ഞത് മാത്രം ശ്രദ്ധിച്ചോണം! മറ്റൊന്നും ശ്രദ്ധിക്കരുത്… കേട്ടോ!’
മിസ്സ് ക്ലാസിനെ മൊത്തമായൊന്ന് ഇരുത്തി.
“ചരിത്രത്തിൽ ക്ലിയോപാട്രയുടെ പ്രാധാന്യമാണ് നമ്മുടെ വിഷയം. അല്ലാതെ പേഴ്സണൽ ലൈഫല്ല. പിന്നെ ഇവിടെ ‘ചിലര്’ ആദ്യമെങ്കിലും കുറച്ചൊന്ന് ശ്രദ്ധിച്ചിരിക്കുമല്ലൊ എന്നുകരുതി പറഞ്ഞതാ.”
അത് പറഞ്ഞിട്ട് മിസ്സ് ഷിയാസിനെ ഒന്ന് ഇരുത്തിനോക്കി.
ഷി വാസ് മോര്‍ ദാന്‍ എ സെക്സ് സിംബല്‍. ശരീരവടിവുകളും ആകാരഭംഗിയും കൊണ്ട് സൗന്ദര്യസങ്കൽപ്പങ്ങളുടെ പ്രതീകമായ ക്ലിയോപാട്ര വെറുമൊരു കാമദേവത മാത്രമായിരുന്നില്ല. സ്വ സാമർത്ഥ്യവും ഇച്ഛാശക്തിയും കൊണ്ട് രണ്ട് മഹാസാമ്രാജ്യങ്ങളെയാണ് അവർ വരുതിയിൽ കൊണ്ടുവന്നത്…”