വേലക്കാരിയായാലും മതിയേ
അമ്മ ചിരിച്ചോണ്ട് സരിതാന്റിയുടെ മൂക്ക് പിടിച്ചുലച്ചു.
“പിന്നെ… വിഷമം മാറിയോന്ന് ചോദിച്ചാ… അത് അങ്ങനെ മാറുന്ന വിഷമമൊന്നും അല്ലെടി.. ഞങ്ങള്‍ക്ക് കിട്ടേണ്ട സ്വത്തിന്റെ പങ്കല്ലേ അയാള് കണ്ടവളുമാർക്ക്….”
“ മതിയെടി… ഇനി ഒന്നും പറയണ്ട.. ഒക്കെ എനിക്ക് മനസ്സിലാവും… ദേ നോക്ക്… വാക്ക് തരുവാ ഞാൻ… നിനക്ക് നഷ്ടപ്പെട്ടതൊക്കെ ഞാൻ നേടിയെടുത്തുതരും… എനിക്ക് അറിയാത്ത നാടല്ല പാലക്കാട്… മൂന്നാല് വർഷം എന്റങ്ങേരുടെ കൂടെ അവിടെയായിരുന്നു. നിന്റെ ശശിയേട്ടൻ രഹസ്യമായി പാർപ്പിച്ചിരിക്കുന്ന ആ പെങ്കൊച്ചിനേം കൊച്ചിനേം ഞാൻ കണ്ടെത്തും. തിരികെ എഴുതിവാങ്ങിക്കും
അവൾടെ കയ്യില്‍ നിന്നെല്ലാം…”
“ സത്യമാണോ നീയീ പറയുന്നേ… പക്ഷേ എങ്ങനെ?”
അമ്മയ്ക്ക് വിശ്വാസം വന്നില്ല.
“ അതൊന്നുമറിയില്ല. പക്ഷേ സത്യം.. നിനക്കോ വിനുവിനോ ഒരു തട്ടുകേടും സംഭവിക്കില്ല. ഇനീം വിശ്വാസം വന്നില്ലേൽ കയ്യിലടിച്ച് സത്യം ചെയ്യാനൊന്നും എന്നെക്കൊണ്ട് പറ്റില്ല. പകരം…….”
ആ നിമിഷം സരിതാന്റിയുടെ കണ്ണിൽ കുസൃതി ഓളം വെട്ടി. ചുണ്ട് നനച്ചവർ അമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. എന്നിട്ട് മെല്ലെയാ മുഖത്തേക്കാഞ്ഞു. പിന്നെ താടിയിൽ പിടിച്ച്.. മുഖം മെല്ലെ ചരിച്ച് അമ്മയുടെ അധരത്തിൽ ചുംബിച്ചു.
One Response
waiting for next part