വേലക്കാരിയായാലും മതിയേ
“ ഇനീം എത്ര താഴണമെന്നാ സരിതേ നീ പറയുന്നെ? എല്ലാ കാര്യങ്ങളും നിനക്കും അറിയാവുന്നതല്ലേ?”
“ അതല്ലടി… ഞാൻ പറയുന്നതൊന്ന് കേൾക്ക്…”
“ വേറൊരു വഴിയുമില്ലാഞ്ഞിട്ട് വേലക്കാരിയോട് പോലും ഭർത്താവിന് തുണിയഴിച്ച് കൊടുത്തോളാൻ പറഞ്ഞില്ലേ? എന്നോടുള്ള കടപ്പാട് വച്ച് അവര് മടിച്ചിട്ട് പോലും.. ഏത് ഭാര്യ ചെയ്യും ഇതൊക്കെ?!”
“ അറിയാടി എനിക്ക്…”
“ എന്നിട്ടും നാടുനീളെ സംബന്ധത്തിന് ഒരു കുറവും വരുത്തീല അങ്ങേര്. ഞങ്ങടെ ചെറുക്കൻ അനുഭവിക്കേണ്ട സ്വത്ത് പോലും കണ്ട തേവിടിശ്ശിന്മാർക്ക്…”
അമ്മ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി.
സരിതാന്റി അമ്മയുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.
“ ഇല്ല സരിതേ… ഇനീം ഞാൻ നോക്കിയിരുന്നിട്ട് കാര്യമില്ല… നോക്കിക്കോ, ഞാനും പോവും എങ്ങോട്ടെങ്കിലും… ആരുടേലും കൂടെ…”
അമ്മ വാശി ഭാവിച്ച് കണ്ണുതുടച്ച് പറഞ്ഞു. ഏങ്ങലടി അപ്പോഴും നിന്നിരുന്നില്ല.
“ ദേ നോക്ക്…” സരിതാന്റി അമ്മയുടെ താടി പിടിച്ചുയർത്തി.
“ അതിന് കഴിയോ നിനക്ക്… എന്റെ മുഖത്ത് നോക്കി പറ…”
അമ്മ കലങ്ങിയ കണ്ണുകളോടെ ആന്റിയെ നോക്കി.
“ ഇല്ല.. എനിക്കുമറിയാം. പക്ഷേ… നീ പറ, ഞാനെന്താ വേണ്ടത്… അങ്ങേരെ സന്തോഷിപ്പിക്കാൻ ആവുന്നതെല്ലാം ഞാന്‍ ചെയ്തു. എനിക്ക് എന്താ ഒരു കൊറവെന്ന് പറ…”
കൊച്ചുകുട്ടിയെ പോലെ അമ്മ ഗർവ്വിച്ചു.
One Response
Continue pls