വേലക്കാരിയായാലും മതിയേ
“ അതുശരി… അപ്പൊ അളവെടുപ്പും കഴിഞ്ഞു അല്ലേ…” അവർ എളിയിൽ കൈ കുത്തി കൃത്രിമദേഷ്യം അഭിനയിച്ചു.
“ ഇത് പറ ആന്റി, ഞാനങ്ങനെ ചെയ്തപ്പൊ, അന്നേരം ദേഷ്യമുണ്ടാരുന്നോ എന്നോട്?”
“ ദേഷ്യമുണ്ടായിരുന്നോന്ന് ചോദിച്ചാല്‍…. ആദ്യമൊരു അസ്വസ്ഥത തോന്നി.. പിന്നെ കരുതി… ആണുങ്ങൾ പല തരക്കാരല്ലേ. പലർക്കും പല മോഹങ്ങളല്ലേ… ചില ആണുങ്ങളൊക്കെ ഇങ്ങനെയാവുമെന്ന്… പിന്നെ വിട്ടു… ഒന്നുമില്ലേലും ഒരു ജട്ടിയല്ലേ…. അതങ്ങ് കഴുകിയെടുത്താൽ പോരേ” അവരൊന്ന് നിർത്തി.
“ കഴുക്കാതിരിക്കുന്നതാ സുഖം” അവർക്ക് ആദ്യം മനസ്സിലായില്ല. പിന്നെ പതിയെ കത്തിവന്നപ്പോൾ അവർ ദേഷ്യം അഭിനയിച്ച് ചിറി കോട്ടി.
“ ആന്റിയ്ക്ക് അറിയാഞ്ഞിട്ടാ.. ആന്റീടെ വിയർപ്പിന് എന്ത് സ്മൈലാണെന്ന് അറിയോ…”
ആ മുഖത്ത് വീണ്ടുമൊരു കുസൃതിനോട്ടം ഒളിമിന്നി.
“ അതിരിക്കട്ടെ… പിന്നെ എപ്പോഴേലും വിനൂന് ആന്റീടെ പാന്റി മണക്കണമെന്ന് തോന്നിട്ടുണ്ടോ…?”
“ അടി കിട്ടില്ലെങ്കിൽ സത്യം പറയാം…”
“ ആയിക്കോട്ടെ, പറ… കേക്കാലോ…”
“ ഒത്തിരിവട്ടം… ഒരിക്കല്‍ ആരും കാണാതെ ഇവിടെ കേറി എടുത്താലോന്ന് വരെ ആലോചിച്ചു”
“ ങേ… ഇത് വട്ട് എളകിയിരിക്കുവാ… സമയത്ത് കിട്ടേണ്ടത് കിട്ടിയില്ലേൽ കാര്യങ്ങള്‍ കൈവിട്ടു പോവും..”
സരിതാന്റി എഴുന്നേറ്റു.
One Response
Super continue pls