വേലക്കാരിയായാലും മതിയേ
അമ്മയുടെ നിലവിട്ടുള്ള സംസാരം.
“ നീ വെറുതെ തെറ്റിദ്ധരിക്കുവാ… അങ്ങനെയൊന്നും ഇല്ല…”
അച്ഛൻ കഴിയുന്നിടത്തോളം സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“ വേണ്ട.. കൂടുതല്‍ വിസ്തരിക്കണ്ട… ചെറുക്കന്‍ നിക്കുന്നോണ്ടാരുന്നു ഞാന്‍ കൂടുതല്‍ മിണ്ടാഞ്ഞെ.. ഇല്ലാരുന്നേൽ…”
വാക്കുകളുടെ മൂര്‍ച്ചയും ക്ഷോഭവും ഏറിവന്നു.
“ നീ എന്തറിഞ്ഞെന്നാ…”
“ സരിതേടെ കെട്ടിയോൻ പാലക്കാടുണ്ടെന്ന് അറിയാലോ… അയാള് നേരിട്ട് അന്വേഷിച്ചറിഞ്ഞ കാര്യമാ… തെളിവ് വേണോ ഇനി…”
അച്ഛൻ പിന്നെ കൂടുതലൊന്നും വാദിച്ചില്ല.. അമ്മ പറഞ്ഞ് പറഞ്ഞ് കേറുവായിരുന്നു.
“ നിങ്ങടെ എല്ലാ കൊള്ളരുതായ്മയും ഞാന്‍ കണ്ടില്ലെന്ന് നടിച്ചു. ചിലതിനൊക്കെ കൊടയും പിടിച്ചു. വേലക്കാരിയെ വരെ കൂട്ടിത്തന്നു. പക്ഷേ ഇത്… ഇതു മാത്രമെനിക്ക് ക്ഷമിക്കാനൊക്കില്ല.. ഇത്…”
പറഞ്ഞുമുഴുവിക്കുന്നതിന് മുമ്പ് അമ്മ ഏങ്ങലടിക്കുന്നത് ഒരു ചുവരിനപ്പുറം നിന്ന് ഞാൻ കേട്ടു.
അച്ഛന്റെയും ജാന്വേച്ചിയുടെയും ബന്ധം അമ്മയ്ക്ക് അറിയാമായിരുന്നെന്നത് എനിക്കൊരു ഞെട്ടലായിരുന്നു. എന്റെയും മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. ആ സ്ത്രീയെ ഇങ്ങനൊരു അവസ്ഥയില്‍ കാണുന്നത് ആദ്യമായിട്ടായിരുന്നു.
“ നാട് നീളെ സംബന്ധവും കൂടി നടക്കുന്നത് പോരാഞ്ഞിട്ട് ഏതോ തേവിടിശ്ശിയ്ക്ക് എന്റെ കൊച്ചിന് അനുഭവിക്കാനുള്ള ഭൂമിയും തീറെഴുതി കൊടുത്തേച്ചു വന്നേക്കുന്നു.. ഇക്കണ്ണക്കിന് വല്ലവളുമാരും തുണിയഴിച്ച് തന്നാ പകരത്തിനുപകരം സ്വന്തം തള്ളേ വരെ നിങ്ങള് കൂട്ടിക്കൊടുക്കൂലോ… പന്ന കാലമാടാ! ”
One Response
Continue pls