വേലക്കാരിയായാലും മതിയേ
അത് കണ്ടപ്പോൾ ചെറിയൊരു സന്തോഷം തോന്നിയെങ്കിലും എന്താ കാര്യമെന്ന് മാത്രം മനസ്സിലായില്ല.
പക്ഷേ ചിലതൊക്കെ ഞാന്‍ മനസ്സിൽ കണ്ടു.
എന്തായാലും അച്ഛനിന്ന് രാത്രി ജാന്വേച്ചിയുടെ കതകിന് മുട്ടാതിരിക്കില്ല. അപ്പോള്‍ ജാന്വേച്ചിക്ക് തുറക്കാതിരിക്കാനും ആവില്ലല്ലോ. മൂപ്പിലാന്റെ ആക്രാന്തത്തിന് തുറക്കുന്നതു വരെ മുട്ടുമെന്ന് പേടി കാണും. അപ്പോള്‍ അമ്മ ഉണരാതിരിക്കാൻ തുറന്നുകൊടുത്തേ പറ്റൂ.
അന്നത്തെപ്പോലെ ആ പൊട്ടിയ അലമാരയിൽ ഒളിച്ചിരുന്നാൽ ഒരുപക്ഷേ എല്ലാത്തിനുമുള്ള ഉത്തരം കിട്ടിയേക്കും. ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി.
മൂകത തളംകെട്ടിയ ഡൈനിംഗ് ടേബിളിലെ അത്താഴം കഴിഞ്ഞയുടൻ അമ്മ റൂമിലേക്ക് പോയി. പിന്നാലെ അച്ഛനും. ജാന്വേച്ചി അടുക്കളയിലെ പണികളൊതുക്കുന്നതും ഞാന്‍ എന്റെ റൂമിലും കാത്തിരുന്നു.
പത്തരയോടെ ജാന്വേച്ചി പണിയൊതുക്കി കിടക്കാൻ പോവുന്നതിന് മുമ്പ് കുളിമുറിയിലേക്ക് കേറി. ആ തക്കത്തിന് ഞാനവരുടെ കുടുസുമുറിയിലേക്ക് കേറാൻ തുടങ്ങവേ അച്ഛന്റെയും അമ്മയുടെയും മുറിയില്‍ നിന്ന് ശബ്ദം കേട്ടു.
അമ്മയുടെ അമർത്തിയുള്ള കരച്ചിലും നെഞ്ചത്തടിയും..
“ നാണമുണ്ടോ മനുഷ്യാ.. മോൾടെ പ്രായമുള്ള പെണ്ണിന് വയറ്റിലുണ്ടാക്കി വെപ്പാട്ടിയായി വച്ചോണ്ടിരിക്കുന്നു…”
One Response
Continue pls