വീണുകിട്ടിയ രാസലീലകൾ
പാലും മുട്ടയും തിന്നെന്റെ ശരീരം കൊഴുത്തു. പറമ്പില് കിളച്ചും കൃഷിചെയ്തും എന്റെ മസിലുകള് ബലപ്പെട്ടു. ചിലപ്പോഴൊക്കെ അമ്മ പറയുമായിരുന്നു.
‘നിന്റഛന്റെ പെൻഷൻ ഉണ്ടായിരുന്നെങ്കിൽ ഞാനിത്രേം കഷ്ടപ്പെടത്തില്ലായിരുന്നു.
ഉള്ളതുകൊണ്ട് കഞ്ഞിവെച്ച് രണ്ടുപേരും കൂടി ഒതുങ്ങിയേനേ. ഇപ്പം എന്റെ മോൻ മിടുക്കനായി….. നീ പഠിത്തം ഒരിക്കലും ഉഴപ്പരുത്…. അമ്മയെ സങ്കടപ്പെടുത്തരുത്… അഛന്റെ ആത്മാവിനേയും….’
ഇന്നുവരേ ഞാനനുസരിച്ചു. അഛന്റെ അപകടമരണത്തിന്റെ ദുരൂഹതമൂലം പെൻഷൻ തടഞ്ഞുവെച്ചിരിക്കുകയാണ്.
കേസിന്റെ പുറകേ പോകാൻ അമ്മയ്ക്ക് നേരമില്ല, ഇപ്പോൾ വയ്യ. ഒരു വക്കീലിനെ ഏല്പ്പിച്ചിട്ടുണ്ട്. വരുമ്പം വരട്ടെ, എന്നു വിചാരിച്ച് ജീവിക്കുന്നു.
ഞാൻ നേരേ ചായിപ്പിലേയ്ക്കുപോയി. മുടി ചീകി, ഒരു ബനിയനുമിട്ട് പുസ്തകവുമെടുത്ത് നേരേ പറമ്പിലേയ്ക്കു നടന്നു. സ്വസ്തമായിട്ടൊരിടത്തിരുന്നാൽ കുറച്ചെങ്കിലും പഠിക്കാം. ആട്ടും തുപ്പും നേരിടാൻ തയാറായിത്തന്നെയാണു വന്നത്.
പക്ഷേ രാഗിണിയുടെ അവ ഗണന വല്ലാതെ വിഷമിപ്പിക്കുന്നു. ഇങ്ങോട്ടു പുറപ്പെട്ടപ്പോൾ മനസ്സിന്റയുള്ളിൽ രാഗിണി യെന്ന സുന്ദരിയുടെ സാമീപ്യം കിട്ടുമല്ലോ എന്ന ഒരാശ്വാസം ഉണ്ടായിരുന്നു.
എന്റെ പുറകെ ആതിര ഇറങ്ങി വന്നു.‘അങ്കിളെവിടെപ്പോകുവാ..?…’ അവളുടെ ചോദ്യം.
‘പറമ്പിലെവിടെയെങ്കിലും പോയിരുന്നു വായിക്കാൻ പോകുവാ മോളേ….’
‘ മുറീലിരുന്നു പഠിച്ചൂടേ…?…’
‘ പഠിക്കാം… എന്നാലും ഇതാ സുഖം…’
One Response