വീണുകിട്ടിയ രാസലീലകൾ
അതോ എന്നോടു ദേഷ്യമായിരിക്കുമോ. നനഞ്ഞ തോർത്തു കൊണ്ട് തല ഒന്നുകൂടി തുവർത്തി മുറ്റത്തേയ്ക്ക് കേറുമ്പോൾ അകത്തുനിന്നും വാദപ്രതി വാദം. തിണ്ണയിൽ ആതിരമോള്മാത്രം.
‘എന്നാലും നിങ്ങളെന്തോ വിചാരിച്ചോണ്ടാ മനുഷെനേ… ഇവിടെ പ്രായം തികഞ്ഞ രണ്ടു പെമ്പിള്ളേരൊണ്ടെന്നത് മറന്നോ… അവനാണെങ്കി … ഒരൊത്ത ആണും…’
‘ എടീ… അവൻ നല്ലവനാ…’ രാഘവേട്ടന്റെ സ്വരം.
‘ ങൂം..ങൂം… ഇഷ്ടക്കാരീടെ പുന്നാര മോനല്ലേ… എന്തിനാ കൊറക്കുന്നേ…മോളേ പിടിച്ചങ്ങു കൊടുക്ക്… ഒരു പരോപകാരി…’
‘വേണ്ടിവന്നാ ഞാനതുംചെയ്യും…. നീ മിണ്ടാതെ ഞാൻ പറേന്നതു കേട്ടാ മതി…ആ ചെറുക്ക നിപ്പം വരും.. അവൻ കേക്കണ്ട…’
‘ കേട്ടാ…എനിയ്ക്കൊരു ചുക്കുമില്ല.…. നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യ്… അവസാനം… മോളു പേരുദോഷം കേപ്പിച്ചാ… ‘ എളേമ്മയുടെ സ്വരം.
‘അമ്മേ അങ്കിൾ കുളിച്ചേച്ചു വന്നു….’ ആതിര വിളിച്ചു പറഞ്ഞു. അതോടെ അകത്തു നിന്നുള്ള സംസാരം നിന്നു. എന്റെ മനസ്സു വല്ലാതെ കലുഷമായി. അവർ പറയുന്നതും ശരിയല്ലേ. ഞാനൊരൊത്ത പുരുഷൻ. എന്റെ ശരീരം കണ്ടാൽ ഏതു പെണ്ണും കൊതിച്ചു പോകും. അഛന്റെ ആഗ്രഹപ്രകാരം, പോലീസിൽ ചേർക്കാൻ എന്റെ അമ്മ കഷ്ടപ്പെട്ടു പുഷ്ടിപ്പെടുത്തിയ ശരീരം.
മീൻകുട്ട ചുമന്നും, കോഴികളെ വളർത്തിയും, പതിനഞ്ചു സെന്റുള്ള വാടകപ്പുരയിടത്തില് പശുവിനേ വളർത്തിയും, പച്ചക്കറികൾ കൃഷിചെയ്തും, എന്തിന്, അയല്പക്കത്തെ പറമ്പില് പാട്ടത്തിനു മരച്ചീനികൃഷിചെയ്തും അമ്മ എനിയ്ക്കു വേണ്ടി കഷ്ടപ്പെട്ടു.
One Response