ശ്യാം : “എനിക്കിഷ്ടമ”
ഗോപിക: “ഇഷ്ടമല്ല കുഷ്ടം”
ശ്യാം : “പോ പെണ്ണേ”
ഗോപിക: “കണ്ടേച്ചാലും മതി, ഒരു കുട്ടിച്ചാക്ക് വേണം”
ശ്യാം : “എന്തിന്”
ഗോപിക: “എന്തിന്, കുന്തം”
ശ്യാം : “ശ്ശെടാ നിനക്കെന്താ രംഭയോട് ഇത്ര ദേഷ്യം”
ഗോപിക: “അവളുടെ ഒരു പൊക്കിപ്പിടിച്ചുള്ള നടത്തവും… മട്ടും .. ഭാവവും, എനിക്കിഷ്ടമല്ല”
ശ്യാം : “പൊക്കിപ്പിടിച്ചോ?”
ഗോപിക: “ങാ തള്ളിപ്പിടിച്ച്”
ശ്യാം : “ങാ അത് പറ”
ഗോപിക: “ഉം”
ശ്യാം : “കുശുമ്പ്”
ഗോപിക: “ഞാനെന്തിന് കുശുമ്പെടുക്കണം?”
ശ്യാം : “നിന്നെക്കാൾ കൂടുതലുള്ളതിനാൽ ആയിരിക്കും”
ഗോപിക: “കൂടുതലും കുറവിനും ഒന്നുമല്ല, അത് കാണിച്ചോണ്ടുള്ള നടപ്പല്ലേ?”
ശ്യാം : “കാണിക്കുന്നൊന്നുമില്ല, പിന്നെ ഉള്ളത് ചെത്തിക്കളയാൻ പറ്റില്ലല്ലോ?”
ഗോപിക: “ആർക്കറിയാം അതൊക്കെ വച്ചുകെട്ടാണോ എന്ന്”
ശ്യാം : “എയ് അതൊന്നുമല്ല, കണ്ടാൽ അറിയാം, ഒർജിനലാ”
ഗോപിക: “പിന്നെ എല്ലാം ആർട്ടിഫിഷ്യലാ”
ശ്യാം : “പാട്ട് സീനിലൊക്കെ കാണുമ്പോൾ മനസിലാകും ഒർജിനൽ തന്നെയാ”
ഗോപിക: “പൊയ്ക്കോ”
ശ്യാം : “ചാടുമ്പോൾ ഒക്കെ…” അവൻ മുഴുമിപ്പിച്ചില്ല.
ഗോപിക: “എന്നാൽ അവളെ നോക്കിക്കൊണ്ടിരുന്നോ – ദാ ഇത് ഒട്ടിക്കാൻ നോക്ക്” അവസാന പോസ്റ്റർ എടുത്ത് അവൾ കൊടുത്തു.
ശ്യാം : “ഒരു ചൊല്ലുണ്ട്”