ഉപ്പയുടെ കളി രസം
“അത് നന്നായി വേലായി എനിക്ക് ആണെങ്കില്‍ നാളെ കുറച്ച് പണമുണ്ട്..” “എവിടെ പോവുകാ”
“രണ്ടാമത്തവൾക്ക് ഒരു കാര്യം വന്നിട്ടുണ്ട്. കുറച്ച് അകലെയാ.. അവിടെ വരെ പോകണം. “
“അവള്‍ക്ക് അതിനു പ്രായം ആയാ അബു ?” “പത്തൊൻപതായി..”
“ആ … നാളെ വരാം ” എന്ന് പറഞ്ഞ് അന്നത്തെ കൂലിയും വാങ്ങി അവര്‍ പോയി.
രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് അയാള്‍ സൽമയുടെ അടുത്ത് പോയി മെല്ലെ പറഞ്ഞു “അങ്ങോട്ട് വരണെ…i എന്ന് .
അവള്‍ അത് കേൾക്കാത്തപോലെ പണി എല്ലാം കഴിഞ്ഞ് സജ്നയുടെ കൂടെ പോയി കിടന്നു ..
കള്ളത്തി പക വീട്ടിയതാണെന്ന് മനസ്സില്‍ പറഞ്ഞ് അയാളും കിടന്നു.
മക്കളുടെ കൂടെ കാലത്ത് അയാളും ഇറങ്ങി. വഴിയിൽ വെച്ച് ബീഡി വലിച്ചു കുരച്ച് കൊണ്ട് വേലായി വരുന്നത് കണ്ടു.
“നിർത്തികൂടെ വേലായി അനക്ക് ഈ വലി ?” ” നിർത്താറായിട്ടില്ല.. കുറച്ച് കൂടി ഓടും .. ” “ഓടും അറുപത് കൊല്ലായില്ലേ ഓടുന്നു.. ഇതെന്നെ ഭാഗ്യാ “
!ഹ ഹ ഹ ഇങ്ങള് പോയിട്ട് എപ്പോ വരും?”
“രാത്രി ആകും … “
എന്നാല്‍ ഞാന്‍ പോയി അതു തീർത്തേച്ചും പോട്ടെ !
സൽമയും സജ്നയും അയാളെ നോക്കി ചിരിച്ചു. വേലായി കൊല്ലങ്ങൾക്കു മുന്നേ കണ്ടതാണ് അവരെ . രണ്ടും നല്ലതുപോലെ മുറ്റി നിൽക്കുന്നു.
ആദ്യം സൽമയുടെ കോളേജ് ആണ് . അവിടുന്ന് കുറച്ച് കൂടി പോകാന്‍ ഉണ്ടായിരുന്നു സജ്നാക്ക് . പോകുമ്പോള്‍ ഒരുമിച്ച് ആണെങ്കിലും വരുമ്പോള്‍ അങ്ങനെ അല്ല അവര്‍ വരിക.
വേലായുധൻ വീട്ടില്‍ ആരും ഇല്ലാത്ത സ്ഥിതിക്ക് രണ്ടെണ്ണം വിട്ട് പണിക്ക് നിക്കാം എന്ന് കരുതി. സ്ഥിരം കുറ്റിക്കാരനായ സുമേഷിനെ വിളിച്ച് സാധനം എത്തിച്ചു. അസ്സല്‍ വാറ്റ് . കാലത്ത് തന്നെ ആയതുകൊണ്ട് നല്ല പിരി ആയി.