ഈ കഥ ഒരു ട്യൂഷൻ ക്ലാസ്സിനിടയിൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ട്യൂഷൻ ക്ലാസ്സിനിടയിൽ
ട്യൂഷൻ ക്ലാസ്സിനിടയിൽ
പിന്നെയും ചോദിച്ചപ്പോൾ അവൾ പതിയെ ചൂണ്ട് വിരൽ കറക്കി കാണിച്ചു.
പെട്ടെന്ന് ഞാൻ തിരിഞ്ഞു നോക്കി.
ഗേറ്റിന്റെ ഗ്രില്ലിലൂടെ തിട്ടിന്റെ താഴെ ഭാഗം വ്യക്തമായി കാണാം.
അപ്പൊ ഞാൻ ഉറപ്പിച്ചു എല്ലാം ടീച്ചർ കണ്ടു വെന്ന്.
ചമ്മിയ മുഖത്തോടെ അവളെ വീണ്ടും നോക്കി.
അവൾ കളിയാക്കിക്കൊണ്ടുള്ള ചിരി തൂകി എന്നെ നോക്കി.
ടീച്ചറിനെ നോക്കിയപ്പോൾ പുസ്തകത്തിൽ നോക്കി കൊണ്ടിരിക്കുന്ന മുഖത്തിൽനിന്നും ആ പുഞ്ചിരി ഇനിയും മാറിയിട്ടില്ല.
അങ്ങനെ അന്നത്തെ ട്യൂഷൻ കഴിഞ്ഞു ഞങ്ങൾ ഇറങ്ങി.
അമ്മു എന്നെ കളിയാക്കി വീണ്ടും ചിരിച്ചു.
ഞാൻ പതിയെ അവളുടെ അടുത്ത് ചെന്നു പറഞ്ഞു..
മതി ചിരിച്ചത് കുറേ നേരമായല്ലോ?
പിന്നെ ചിരിക്കാണ്ട് .. ഇങ്ങനെ ആരേലും മൂത്രമൊഴിക്കുവോ? അയ്യേ അയ്യേ..!!
നീയും കണ്ടോ? ഞാൻ വിചാരിച്ചത് ടീച്ചർ മാത്രമാണ് എന്നാ.
ഇങ്ങനെ കണ്മുന്നിൽ വന്നൊഴിച്ചാൽ പിന്നെ കാണാതെ ഇരിക്കുവോ? (തുടരും)
One Response