Kambi Kathakal Kambikuttan

Kambikathakal Categories

തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക് ഭാഗം – 6


ഈ കഥ ഒരു തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക് സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക്

ഭാര്യ – സ്വന്തക്കാരെല്ലാവരും ശീത നല്ല രീതിയിൽ ജീവിക്കുന്നുവെന്നാണ് കരുതിയിരിക്കുന്നത്. ചിലർക്ക് അസൂയ പോലുമുണ്ട്… 

അങ്ങനെയുള്ളവരുടെ മുൻപിൽ ഒരു ആഗതിയെപ്പോലെ ചെല്ലുന്നത് ഓർക്കാൻപോലും കഴിയില്ല !!.

അതിലും ഭേദം അയാൾ പറഞ്ഞത് പോലെ അയാൾക്കുവേണ്ടി വാതിൽ തുറന്നുകൊടുക്കുന്നതാണ് !!.

ഇനി എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ല. ഭയപ്പെടേണ്ടയാൾ തന്നെ കൂട്ടിക്കൊടുക്കാൻ തയ്യാറായി നിൽക്കുന്നു.

ഏതായാലും രമേഷേട്ടനെ വിശ്വസിച്ച് ജീവിക്കാൻ ഇനി പറ്റില്ല. 

എല്ലാം നഷ്‍ടപ്പെടുത്തി തെരുവിലേക്ക് ഇറങ്ങിയാ ഇതിലും മോശമായ അവസ്ഥയിലേക്ക്‌ പോകണ്ടതായി വരും.

ഇങ്ങനെ ഒക്കെ ചിന്തിച്ചുകൊണ്ട് ഹെയർ റിമൂവർ ഉപയോഗിച്ച് പൂർത്തടത്തിലെ കുറ്റിരോമങ്ങൾ തുടച്ചു മാറ്റി.

മിനുസമാക്കിയ പൂറിന് മുകളിൽ വിരൽ തടവിക്കൊണ്ട് അവൾ ഓർത്തു. 

ഇന്ന് അയാൾ തന്നെ ചെയ്യുമോ… 

ഹേയ് രമേഷേട്ടൻ ഇവിടുള്ളപ്പോൾ അതിനു സാധ്യതയില്ല… 

പിന്നെ എന്തിനാണ് രോമം വേണ്ടെന്ന് പറഞ്ഞത്… !! 

ചിലപ്പോൾ അയാൾ വരുമ്പോൾ രമേഷേട്ടൻ മുങ്ങാൻ സാധ്യതയുണ്ട്..

താൻ എന്താ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്… 

നിനക്ക് ഭയമില്ലേ… 

ഭർത്താവ് അല്ലാത്ത ഒരാൾ നിന്നെ ഇന്നു തൊടും. അയാൾ എങ്ങിനെയായിരിക്കും അതൊക്കെ ചെയ്യുക !! എന്നെ വേദനിപ്പിക്കുമോ!!

ആളെ കണ്ടാൽ ഒരു മുരടനെപ്പോലുണ്ട്. കഴിഞ്ഞ ദിവസം ചുംബിച്ചപ്പോൾത്തന്നെ ആളുടെ ശക്തി ബോധ്യപ്പെട്ടതാണ്. എത്ര ശക്തിയിലാണ് കെട്ടിപിടിച്ചത്…

നേരം മുൻപോട്ട് പോകും തോറും ഗീതയുടെ ഹൃദയതാളം മുറുകിക്കൊണ്ടിരുന്നു… 

അവളെ കൂടുതൽ ടെൻഷനാക്കിയത്, മോനോട് എന്തുപറയും എന്നുള്ളതാണ്.

എട്ടര മണി ആയപ്പോൾ കോളിങ്ങ് ബെൽ അടിച്ചു. 

കിച്ചനിൽ ആയിരുന്ന ഗീത ഹാളിൽ ടി വി യുടെ മുൻപിൽ ഇരിക്കുന്ന രമേഷിനെ നോക്കി.

അയാൾ വാതിലിലേക്ക് ഒരു നിമിഷം നോക്കിയിട്ട് കിച്ചനിലേക്ക് നോക്കി. 

രമേഷ് അടുക്കളയിലേക്ക് നോക്കുന്നത് ശ്രദ്ധിച്ച ഗീത അവന് മുഖം കൊടുക്കാ തെ ഫ്രിഡ്ജ് തുറന്ന് എന്തോ തിരയുന്നത് പോലെ നിന്നു.

വീണ്ടും ഒരു തവണ കൂടി ബെൽ ശബ്ദം കേട്ടതോടെ രമേഷ് വാതിൽ തുറക്കാനാ യി മുൻപോട്ട് നടന്നു..

കൈയിൽ ഒരു വലിയ പാർസലുമായാണ് രാഘവൻ അകത്തേക്ക് കയറിയത്..

സോഫയിൽ ഇരുന്നശേഷം രമേഷിനോടായി അയാൾ ചോദിച്ചു…

എവിടെ നിന്റെ കുട്ടി… ഇവടെ ഇല്ലേ…?

ഉണ്ട്… സ്റ്റഡിറൂമിലാണ്..

രാവൻ തന്റെ കൈലുണ്ടായിരുന്ന പാർസലുമായി സ്റ്റഡിറൂമിലേക്ക് നടന്നു.

കിച്ചനിൽ, ഗീത എല്ലാം ശ്രദ്ധിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു..

അഞ്ചു മിനിട്ട് കഴിഞ്ഞാണ് രാഘവൻ പുറത്തേക്ക് വന്നത്.

അപ്പോൾ അയാളുടെ കൈയ്യിൽതൂങ്ങി രമേഷിന്റെ മോനും ഉണ്ടായിരുന്നു..

അവന്റെ കൈയിൽ വിലയുയർന്ന കുറേ കളിപ്പാട്ടങ്ങൾ….

പപ്പാ ഇതുകണ്ടോ…. ഈ അങ്കിൾ തന്നതാണ്…. അങ്കിൾ നാളെ വരുമ്പോൾ റിമോട്ട് ഹെലികോപ്റ്റർ കൊണ്ടുവരും.

സ്റ്റീഫൻ കുട്ടിയെ മടിയിൽ ഇരുത്തി അവനോട് കുറേനേരം വർത്തമാനം പറഞ്ഞു….

ഈ സമയത്തൊന്നും അയാൾ ഗീതയെ നോക്കുകയോ അവളോട് എന്തെങ്കിലും പറയുകയോ ചെയ്തില്ല….

രാഘവൻ  തന്റെ മകന് കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തതും അവനെ കൊഞ്ചിച്ചതും രമേഷിന് ഒട്ടും ഇഷ്ടമായില്ല…

പക്ഷേ അയാൾ രാഘവനോടുള്ള ഭയം മൂലം ഒന്നും എതിർത്തു പറഞ്ഞില്ല. പക്ഷെ അതൃപ്തി മഖത്തു പ്രകടമായിരു ന്നു…. രാഘവൻ അത് ശ്രദ്ധിക്കുകയും ചെയ്തിരുന്നു…

രമേഷ് പലപ്രാവശ്യം രാഘവനോട് ഇറങ്ങിപ്പോകാൻ പറയണമെന്ന് ആലോചിച്ചതാണ്….

അത് രാഘവൻ എന്ന വ്യക്തിയോട് അയാൾക്ക്‌ തോന്നിയ വെറുപ്പ് കൊണ്ടാണ്. അല്ലാതെ അയാൾ താൻ വരുത്തിയ കടത്തിനു പകരം തന്റെ ഭാര്യയെ പകരം ചോദിച്ചതുകൊണ്ടല്ല….

സത്യത്തിൽ രമേഷ് തന്റെ കുടുംബ ജീവിതത്തിൽ രാഘവൻ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെ പറ്റിയൊന്നും ചിന്തിക്കുന്നുണ്ടായിരുന്നില്ല.

കടത്തിൽനിന്നും തലയൂരണം എന്നുള്ള ചിന്തമാത്രം ആയിരുന്നു അവന്റെ മനസ്സിൽ…

മോൻ ഉറക്കം തൂങ്ങാൻ തുടങ്ങിയതോടെ രമേഷ് കുട്ടിയെ എടുത്ത് ബെഡ്ഡ് റൂമിലേക്ക് പോകാൻ തുടങ്ങി….അപ്പോൾ രാഘവൻ ചോദിച്ചു…

നീ എങ്ങോട്ടാ കുട്ടിയുമായി….?

അവൻ ഉറങ്ങാൻ തുടങ്ങി. കിടത്താൻ കൊണ്ടുപോകുവാ….

എവിടെയാ കിടത്തുന്നത്…?

ബെഡ്ഡ് റൂമിൽ…

നിങ്ങൾ കിടക്കുന്ന റൂമിലേയ്ക്ക് ആണോ..?

അതേ…

ആ… എന്നാൽ ഇന്ന് അതു വേണ്ട…വേറെ മുറികൾ ഉണ്ടല്ലോ അതിൽ ഒരു മുറിയിൽ കിടത്തിയാൽ മതി…!

അവൻ ഒറ്റയ്ക്ക് കിടന്ന് ശീലമില്ല.

അതിന് അവൻ ഒറ്റക്കല്ലല്ലോ കിടക്കുന്നത്.. ഇന്നുമുതൽ നീയും അവന്റെ കൂടെയല്ലേ കിടക്കുന്നത്.

സർ… അതു പിന്നെ.

രമേഷേ… നിന്നോട് ഞാൻ കാര്യങ്ങൾ ഒന്നു കൂടി വിശദീകരിക്കണോ.?

നീ കുട്ടിയെ കിടത്തിയിട്ടുവാ 

നിനക്ക് മനസിലായില്ലെങ്കിൽ ഒന്നുംകൂടി തെളിച്ചു പറയാം.

കുട്ടിയെ ഉറങ്ങാൻ കിടത്തിയിട്ട് ഹാളിലേക്ക് വന്ന രമേഷിനോട്.

രമേഷേ…. എനിക്ക് നിന്നെ ദ്രോഹിക്കണമെന്നോ നിങ്ങളുടെ ജീവിതത്തിൽ വലിഞ്ഞുകേറി എന്തെങ്കിലും സാധിക്കണമെന്നോ ഒരു ഉദ്ദേശവുമില്ല….

പക്ഷെ എനിക്കെന്റെ പണവും പലിശയും കിട്ടണം…. അതിനുവേണ്ടി നീ ഈടായി തന്ന ഈ ഫ്ലാറ്റ് ഞാൻ കൈയ്യേറുകയാണ്..

സർ…. എന്റെ ഭാര്യക്ക് ഇതൊന്നും ഇഷ്ടമല്ല.

എടാ…. അവരാതി മോനേ… നിന്നോട് ഞാൻ പറഞ്ഞത് മനസിലായില്ലേ…. 

നിന്റെ കെട്ടിയവൾക്ക് മാത്രമല്ല… എനിക്കും ഇതൊന്നും ഇഷ്ടമല്ല… 

അതല്ലേ പണം തരാൻ പറഞ്ഞത്… അപ്പം നിന്റെ കൈയിൽ ഒരു മയിരുമില്ല. മാത്രമല്ല സാറിന് എന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കുകയും വേണം. അല്ലേ ?

പോടാ., പോയി ഭക്ഷണം എടുത്തു വെയ്ക്കാൻ അവളോട് പറയ്. ഇനി കൂടുതൽ നാവാടിയാൽ നിന്റെ നാവി ഞാൻ തൊഴിച്ചു കലക്കും.

ഇതെല്ലാം കേട്ടുകൊണ്ട് കിച്ചനിൽ നിന്ന ഗീത പെട്ടെന്ന് ഹാളിലേക്ക് വന്ന്‌ ഭക്ഷണം റെഡിയാണ് വന്നോളൂ എന്ന് പറഞ്ഞു….

കേട്ടോടാ പുല്ലേ… അവൾക്ക് കാര്യം മനസിലായി. ചെല്ല്.. ചെന്ന് എല്ലാം ടേബിളിൽ എടുത്തുവെയ്ക്ക്…

കിച്ചനിലേക്ക് ചെന്ന രമേഷിനോട് ശീത… എല്ലാം അറിഞ്ഞ്, സമ്മതിച്ചല്ലേ അയാളോട് വരാൻ പറഞ്ഞത്… പിന്നെ എന്തിനാണ് ഇപ്പോൾ മസിലു പിടിക്കുന്നത്..

അത്. നിനക്ക് ഇഷ്ട്ടമില്ലാന്ന് കരുതി.

ഇഷ്ടമില്ലങ്കിൽ…! അയാളെ ഇറക്കി വിടാൻ നിങ്ങൾക്ക് കഴിവുണ്ടോ.? വെറുതെ ബഹളം ഉണ്ടാക്കി ആൾക്കാരെ അറിയിക്കാം എന്നല്ലാതെ!

അവൾ തയ്യാർ ആയിക്കഴിഞ്ഞു എന്ന് രമേഷിന് ഇതോടെ ഉറപ്പായി. അതയാൾക്ക് ആശ്വാസമാണ് നൽകിയത്… അവളുടെ സമ്മതം എന്ന കടമ്പ കടന്നല്ലോ…!

ഡൈനിങ് ടേബിളിൽ ഭക്ഷണം നിരത്തിയത് രമേഷാണ്….

കഴിക്കാനിരുന്ന രാഘവന്റെ പ്ലേറ്റിലേക്ക് വിളമ്പാൻ ഒരുങ്ങിയ രമേഷിനോട് അയാൾ പറഞ്ഞു… 

നീ വിളമ്പണ്ട…! ഗീതയെ വിളിക്ക്… അവൾ വിളമ്പട്ടെ….

അതു കേൾക്കാൻ കാത്തിരുന്നപോലെ പെട്ടെന്ന് കിച്ചനിൽനിന്നും വെളിയിൽവന്ന ഗീത 

 പാത്രത്തിലേക്ക് ഭക്ഷണം വിളമ്പി ക്കൊടുത്തു..

അതും നോക്കി അന്യനെ പോലെ ർമേഷ് നിന്നു. രാഘവന് വിളമ്പിയ ശേഷം കിച്ചനിൽ പോകാൻ ഒരുങ്ങിയ ഗീതയെ തന്റെ അടുത്തുകിടന്ന കസേരചൂണ്ടി അയാൾ പറഞ്ഞു…

ങ്ങും.. അവിടെ ഇരിക്ക്….

മടിച്ചു നിന്ന ഗീതയെ അല്പം ബലം പ്രയോഗിച്ച് തന്റെ അടുത്ത് ഇരുത്തിയ ശേഷം രമേഷിനെ നോക്കി പറഞ്ഞു.

ങ്ങും… ഇവൾക്ക് കൂടി വിളമ്പ്.

വേണ്ട. ഞങ്ങൾ പിന്നെ കഴിച്ചോളാം…

ഗീത പറഞ്ഞു.

ങ്ഹാ… അവൻ പിന്നെ കഴിച്ചോളും.. നീ എന്റെ കൂടെ കഴിക്ക്… നീ വിളമ്പടാ…!

ഗീത അല്പം മടിയോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി. 

ഇടയ്ക്ക് രാഘവൻ അവളെ നോക്കും… ഭംഗിയുള്ള ഉരുണ്ട വിരലുകൾ… 

അതിൽ ചായം തേക്കാത്ത വെട്ടി നിർത്തിയ നഖങ്ങൾ.

അവർ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ രമേഷ് ഹാളിലേയ്ക്ക് പോകാൻ ഒരുങ്ങി.

അതു മനസിലാക്കിയ രാഘവൻ..

 നീ എവിടെ പോകുന്നു. ഇവിടെ നിൽക്ക്.. ഞങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ അത് എടുത്തു തരാൻ ആളുവേണ്ടേ….

ആ ജെഗ്ഗിലെ വെള്ളം ഗ്ലാസ്സുകളിൽ ഒഴിക്ക്….

തന്റെ ഭർത്താവിനോട്‌ ഒരു സെർവന്റ്റിനോട് എന്നപോലെ രാഘവൻ പെരുമാറുന്നത് കണ്ട ഗീതക്ക് വിഷമം തോന്നി…

അവളുടെ മുഖഭാവത്തിൽനിന്നും അത് മനസിലാക്കിയ സ്റ്റീഫൻ പറഞ്ഞു….

രമേഷേ നീ ഹാളിൽ പോയി ഇരിക്ക്.. ആവശ്യം ഉള്ളപ്പോൾ വിളിക്കാം. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)