Kambi Kathakal Kambikuttan

Kambikathakal Categories

തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക് ഭാഗം – 2


ഈ കഥ ഒരു തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക് സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക്

ഭാര്യ – പിറ്റേ ദിവസം രാവിലെ തന്നെ ഫ്ലാറ്റിന്റെ പ്രമാണം ഈടായി തരാന്ന് രമേഷ് രാഘവനെവിളിച്ചുപറഞ്ഞു.

താൻ ഉച്ചക്ക് ശേഷം പണവുമായി ഫ്ലാറ്റിൽ വരാമെന്നും പേപ്പറും പ്രമാണവും എടുത്തുവെയ്ക്കാനും പറഞ്ഞ രാഘവൻ ഒരു ഇരയുംകൂടി കൊത്തിയ സന്തോഷത്തിൽ ഫോൺ കട്ടുചെയ്തു.

അന്ന് രണ്ടുമണിയോടുകൂടി രമേഷിന്റെ ഫ്ലാറ്റിലെ ബെൽ മുഴങ്ങി.

രാഘവനെ കാത്തിരുന്ന രമേഷ് അയാളെ അകത്തേക്ക് ആനയിക്കുമ്പോൾ ഇത് ഇനി തന്റെ സ്ഥിരം ജോലിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ഹാളിലെ സോഫയിൽ ഇരുന്ന് പേപ്പറുകൾ എല്ലാം ശരിയാണോ എന്ന്‌ നോക്കിക്കൊണ്ടിരുന്ന രാഘവന്റെ കാതിലേക്ക് ഒരു വെള്ളിക്കൊലുസിന്റെ നേർത്ത മണിയൊച്ച ഒരു ഇളം തെന്നലിന്റെ ശ്രുതിപോലെ കയറിവന്നു.

തിരഞ്ഞുനോക്കിയ അയാൾ ഒരു നിമിഷം സ്ഥലകാലബോധം ഇല്ലാതെ ഇരുന്നുപോയി !

“ജ്യൂസ് കുടിച്ചിട്ട് ആകാം…”

ജ്യൂസ്നേക്കാൾ മധുരം ആ സ്വരത്തിന് !

അയാൾ മുഖം ഉയർത്തി നോക്കി.

ഒരു ട്രേയിൽ രണ്ടു ഗ്ലാസ് പൈനാപ്പിൾ ജ്യൂസ്… ട്രേയിൽ പിടിച്ചിരിക്കുന്ന ഭംഗിയുള്ള വിരലുകൾ !!

അതിനുമുകളിൽ നനവുള്ള തുടുത്ത ചുണ്ടുകൾ !!

ഗ്ലാസ് എടുക്കുന്നതിനു മുൻപ് ഒരു നിമിഷം അയാൾ അളന്നു കഴിഞ്ഞിരുന്നു എല്ലാം.

കാലി ട്രേയുമായി തിരിച്ചു നടക്കുമ്പോൾ അയാൾ ഒന്നുകൂടി നോക്കി… ചുരിദാർ… ചന്തിക്കു താഴെയെത്തുന്ന മുടി… മുടി മറക്കുന്നുണ്ടെങ്കിലും കാണാം ഒരു തിരയിളക്കം.

പ്രമാണവും ഒപ്പിട്ട സ്റ്റാമ്പ് പേപ്പറും വാങ്ങി ബാഗിൽനിന്നും നോട്ടുകെട്ടുകൾ എടുത്തു കൊടുക്കുമ്പോൾ പലിശയുടെ കാര്യം ഒന്നുകൂടി പറയാൻ രാഘവൻ മറന്നില്ല.

പണം റെഡിയായ സന്തോഷത്തിൽ രമേഷ് അന്ന് രാത്രി ഗീതയെ മതി മറന്നു കളിച്ചു. ഒരാഴ്ചക്ക് ശേഷമുള്ള കളിയായതുകൊണ്ട് രമേഷ് വളരെ തൃപ്തനായിരുന്നു.

പക്ഷെ… ഗീതക്ക് എന്തോ എവിടെയോ ഒരു കുറവ്പോലെ.. തലതല്ലി ഒഴുകി വരുന്ന പുഴയുടെ ഒഴുക്ക് പെട്ടെന്ന് നിന്നപോലെ…

പാവം എന്താണ് കുറവ് എന്ന്‌ പറയാൻ അറിയില്ല…
മനസിലാകുന്നുമില്ല.

പക്ഷെ .. പുഴ ഇനിയും കുറേദൂരം കൂടി ഒഴുകാനുണ്ട് എന്നുമാത്രം അറിയാം…

ഭോകാലസ്യത്തിൽ രമേഷ് ഉറങ്ങുമ്പോൾ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ഉറങ്ങാൻ കഴിയാതെ രാഘവൻ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു.

അവളെയാണ് ചരക്ക് എന്ന് വിളിക്കേണ്ടത് !
അയാൾ ഓർത്തു…
എന്തു ഭംഗിയാണ് ആ വിരലുകൾക്ക്… ആ വിരലുകൾ കൊണ്ട് ഇവനെ തഴുകിയാൽ എങ്ങിനെ ഇരിക്കും…

അയാൾ ഉണർന്നു നിൽക്കുന്ന തന്റെ കുണ്ണയിൽ പതിയെ തഴുകി.

പണം കിട്ടിയതോടെ കാര്യങ്ങൾ പെട്ടെന്നു നടക്കാൻ തുടങ്ങി. സ്ഥലം എഴുതി.. നഗര
സഭയുടെ ലൈസെൻസ് വാങ്ങി.. ബിൽഡിംഗ് പണിയാനുള്ള ഫണ്ട്‌ ബാങ്കിൽനിന്നും ലോൺ പാസായി കിട്ടി…

മൂന്നു മാസം പെട്ടെന്ന് കടന്നുപോയി… ഇതിനിടയിൽ രണ്ട് തവണ രാഘവന് പലിശ കൊടുത്തു. ലോൺ തുകയിൽ നിന്നുമാണ് രാഘവന് പലിശ കൊടുത്തത്..

ഇതിനിടയിൽ വെള്ളിടിപോലെ ഒരു കത്ത് രമേഷിന്റെ മെയിലിലേക്ക് വന്നു.

സാമ്പത്തിക മാന്ദ്യം മൂലം പുതിയ ഫ്രാഞ്ചസികളുടെ പ്രവർത്തനം അനിശ്ചിത കാലത്തേക്ക് മരവിപ്പിക്കുവാൻ തീരുമാനിച്ചതായും എല്ലാം പഴയതുപോലായാൽ വീണ്ടും തുടങ്ങാമെന്നും ആയിരുന്നു ആ മെയിൽ.

മാനസികമായി ദുർബലനായ രമേഷ് ഇതുവരെ വലിയ പ്രതിസന്ധികളെ ഒന്നും നേരിട്ടിട്ടില്ല… അവൻ ആകെ തകർന്നുപോയി.

അതൊക്കെ കുറച്ചു ദിവസം ഗീതയിൽ നിന്നും ഒളിച്ചുവെച്ചെങ്കിലും രമേഷിൽ വന്ന മാറ്റങ്ങളിൽക്കൂടി അവൾ എല്ലാം മനസിലാക്കി.

കൈയിൽ ഉണ്ടായിരുന്നതും കടം വാങ്ങിയതും എല്ലാം പോയി എന്നുള്ള അറിവ് അവളെയും നിരാശയാക്കി.

ബാങ്കിൽ ലോണുള്ളത് കൊണ്ട് സ്ഥലവും പുതിയ കെട്ടിടവും വിൽക്കാനും പറ്റുകയില്ല.

നിരാശയും മടിയും കാരണം രമേഷ് വീട്ടിനു പുറത്തിറങ്ങാതായി.

വീട്ടുചിലവിനും മോന്റെ സ്കൂൾ ഫീസ് കൊടുക്കാനും പോലും ബുദ്ധിമുട്ടായതോടെ ഏതെങ്കിലും കമ്പനിയിൽ വേക്കൻസി ഉണ്ടോ എന്ന് അന്വേഷിക്കാൻ ഗീത അയാളെ നിർബന്ധിക്കാൻ തുടങ്ങി.

അങ്ങനെ അവളുടെ നിർബന്ധം മൂലം ജോലിക്കു പോകാൻ രമേഷ് തയ്യാറായി…

അവൻ ആദ്യം ജോലി ചെയ്തിരുന്ന കമ്പനിയുമായി താരതമ്യം ചെയ്‌താൽ അതിലും വളരെ ചെറിയ സ്ഥാപനത്തിലാണ് അവന് ജോലി ശരിയായത്.

സാലറിയും വളരെ കുറവ്.. അതും എക്സ്പിര്യൻസ് ഉള്ളത് കൊണ്ട് മാത്രം കിട്ടിയതാണ്.

ഇതിനിടയിൽ രണ്ട് മൂന്ന് പ്രാവശ്യം രാഘവൻ രമേഷിന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും രമേഷ് അറ്റൻഡ് ചെയ്തില്ല.

അയാൾ പണത്തിനാണ് വിളിക്കുന്നതെന്ന് അവനറിയാം. കിട്ടുന്ന ശമ്പളം അയാളുടെ പലിശ തുകയുടെ പകുതിപോലുമില്ല.… പിന്നെ എങ്ങനെ പണം കൊടുക്കും.

ഒരു ദിവസം വൈകുന്നേരം രമേഷ് ഓഫീസിൽനിന്നും വരുന്ന സമയത്ത് കാളിംഗ് ബെൽ അടിക്കുന്നത് കേട്ട് രമേഷ് ആയിരിക്കും എന്ന് കരുതിയാണ് ഗീത വാതിൽ തുറന്നത്.

വെളിയിൽ രാഘവൻ നിൽക്കുന്നത് കണ്ട് അവൾ ആകെ പതറിപ്പോയി…

രമേഷ് ഇല്ലേ ഇവിടെ…?

വളരെ ശാന്തനായാണ് അയാൾ ചോദിച്ചത്.

ജോലിക്ക് പോയിരിക്കുകയാണ്..

വരാറായില്ലേ….?

ങ്ങും… വരാറായി…

എനിക്ക് അകത്തേക്ക് വരാവോ…?

വാ.. വരണം സർ…

അകത്തുകയറിയ രാഘവൻ ഹാളിൽ കിടന്ന സോഫയിൽ ഇരുന്നു.

അവൾ വാതിൽ അടക്കാതെ രാഘവന്റെ അടുത്തുവന്ന് ചോദിച്ചു…

സാറിന് കുടിക്കാൻ…

ങ്ഹാ… തണുത്ത വെള്ളം മതി.

വെള്ളം എടുക്കാൻ കിച്ചനിലേക്ക് പോയ ഗീതയുടെ തുളുമ്പുന്ന ചന്തിയിൽ നോക്കി രാഘവൻ കുണ്ണയിൽ പതിയെ തഴുകി…

ജോലി കഴിഞ്ഞു വന്ന രമേഷ് ലിഫ്റ്റ് ഇറങ്ങിയപ്പോഴേ തന്റെ ഫ്ലാറ്റിന്റെ വാതിൽ തുറന്നിരിക്കുന്നത് കണ്ടു.

അടുത്ത ഫ്ലാറ്റിലെ സ്ത്രീകൾ ആരെങ്കിലും വന്നതായിരിക്കുമെന്ന് കരുതി വാതുക്കൽ എത്തിയ രമേഷ് കണ്ടത് ഹാളിലെ സോഫയിൽ അക്ഷമനായി ഇരിക്കുന്ന രാഘവനെയാണ്.

എന്താ രമേഷേ ഫോൺ ചെയ്‌താൽ എടുക്കാൻ പറ്റാത്ത അത്ര തിരക്കാണോ…

അത്… സാർ.. ഞാൻ….!!!

വേണ്ട… ബുദ്ധിമുട്ടണ്ട.! പണത്തിന്റെ കാര്യം പറഞ്ഞാൽ മതി… ചെറിയ തുകയല്ല എൺപതു ലക്ഷമാ.

നീ ഇപ്പോൾ ജോലിക്ക് പോകുന്നിടത്തു എത്ര ശമ്പളം കിട്ടും…?

അത്‌…. മുപ്പതായിരം…!

ങ്ങും… അത് പലിശ തരാൻപോലും തികയില്ലല്ലോ…?

രാഘവന് മുൻപിൽ ഉത്തരമില്ലാതെ മുട്ടുവിറച്ചു നിൽക്കുന്ന ഭർത്താവിനെ കിച്ചനിൽ നിന്ന് ഗീത ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ങ്ങും… ഞാൻ രണ്ട് ദിവസം കഴിഞ്ഞ് വരും! പണത്തിന്റെ കാര്യത്തിൽ വ്യക്തമായ ഉത്തരം അപ്പോൾ എനിക്ക് കിട്ടണം. ഇല്ലങ്കിൽ എന്റെ സംസാരവും പെരുമാറ്റവും ഇതുപോലെ ആയിരിക്കില്ല.

പിന്നെ… ഫോൺ എടുക്കാതിരിക്കുന്നത് പോലുള്ള ഊളത്തരങ്ങൾ എന്റെ അടുത്ത് ഇറക്കണ്ട. എന്റെ അടുത്ത് നമ്പർ ഇറക്കിയവന്മാരൊന്നും ഇപ്പോൾ രണ്ട് കാലിൽ നടക്കുന്നില്ല. ഓർത്തോ !!

അത്രയും പറഞ്ഞിട്ട് രാഘവൻ വെളിയിലേക്ക് പോയി…

മലകയറി വന്നവൻ കിതക്കുന്നതുപോലെ കിതച്ചുകൊണ്ട് രമേഷ് സോഫയിലേക്ക് ഇരുന്നു..

രാഘവൻ പോയി എന്നുറപ്പായപ്പോൾ ഗീത രമേഷിന്റെ ആരുകിലേക്ക് വന്നു..

രമേഷേട്ടൻ എന്തിനാണ് അയാളെ ഇങ്ങനെ പേടിക്കുന്നത്…?
നമ്മൾ പണം വാങ്ങിയത് ഈ ഫ്ലാറ്റ് പണയം വെച്ചിട്ടല്ലേ.

ഏയ്… എനിക്ക് പേടിയാണെന്ന് ആരാ പറഞ്ഞത്. അയാളൊക്കെ എന്തിനും മടിക്കാത്ത ആളാ. അതുകൊണ്ടാ ഞാൻ….

കടം അടയ്ക്കാൻ പറ്റിയില്ലെങ്കിൽ ഫ്ലാറ്റ് അയാൾ എടുത്തോട്ടെ. കടത്തിന്റെ പേരിൽ രമേഷേട്ടൻ അയാളുടെ മുൻപിൽ പേടിച്ചുനിൽക്കണ്ട കാര്യമെന്താണ് ?.

ഇല്ല ഗീതാ .. എനിക്ക് പേടിയൊന്നുമില്ലെന്ന് പറഞ്ഞില്ലേ .

തന്നോട് അങ്ങിനെ പറഞ്ഞെങ്കിലും രമേഷിന് അയാളെ പേടിയുണ്ടെന്ന് ക ഗീതക്ക് മനസിലായി..

അന്ന് രാത്രി കാലിനിടയിൽ കൈയും തിരുകി കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവിനെ നോക്കിക്കൊണ്ട് അവൾ ആലോചിച്ചു…

ഫ്ലാറ്റ് വേണമെങ്കിൽ അയാൾ എടുത്തോട്ടെ എന്ന് പറഞ്ഞെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ അപ്പോഴാണവൾ ആലോചിച്ചത്.

ഇപ്പോഴത്തെ അവസ്തയിൽ ഇതുപോലൊരു ഫ്ലാറ്റ് വാങ്ങാൻ രമേഷിന് പറ്റില്ല. സ്ഥാപനം നടത്താൻ വാങ്ങിയ സ്ഥലവും കെട്ടിടവും ബാങ്ക് കൊണ്ടുപോകും..

സഹായിക്കാൻ ഉള്ളവർക്കൊക്കെ കടം കൊടുക്കാനുണ്ട്.

രമേഷിന്റെ മനസ്സിൽ എന്താണാവോ..?

അങ്ങനെ ഉത്തരമില്ലാത്ത ചോദ്യങ്ങളുമാ യി ആ രാത്രി ഗീതക്ക് ഉറങ്ങാനേ കഴിഞ്ഞില്ല…

ഇതിനിടയിൽ രാഘവൻ നല്ല പ്ലാനിങ്ങോടെ കരുക്കൾ നീക്കുകയായിരുന്നു…
ആദ്യം അയാൾ രമേഷിനെപ്പറ്റി പഠിച്ചു..

ഒരു മിഡിൽക്ലാസ് പേടിച്ചുതൂറി !!

രമേഷ് എന്ന പേരിന് നേരെ അയാൾ അങ്ങനെ എഴുതിവെച്ചു !

രമേഷിന് ഉടനെയെങ്ങും ഇത്രയും വലിയ തുകയും പലിശയും ഉണ്ടാക്കാൻ കഴിയില്ലെന്ന് അയാൾ മനസിലാക്കി…

ഗീതയുടെ അങ്കലാവണ്യം അയാളെ സ്വസ്ഥത ഇല്ലാത്തവനാക്കി.

എങ്ങിനെയെങ്കിലും അവളെ നേടണം. അവൾക്കു മുൻപിൽ എൺപതു ലക്ഷം പുല്ലാണ്.

ഇതു പോലൊരു പെണ്ണും അയാളെ മോഹിപ്പിച്ചിട്ടില്ല.. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)