ഈ കഥ ഒരു സുഖം .. അതിസുഖമാണെന്റെ മുത്തേ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സുഖം .. അതിസുഖമാണെന്റെ മുത്തേ..
സുഖം .. അതിസുഖമാണെന്റെ മുത്തേ..
“അവൾക്ക് അറിയുമോ ഞാൻ അവളുടെ അച്ഛനാണെന്ന്?”
വളരെ ആകാംഷയോടെ ചന്ദ്രൻ ചോദിച്ചു.
“മിണ്ടാതെ പൊക്കോണം. അവൾ എന്റെ വയറ്റിൽ കിടക്കുന്ന കാലത്ത് എന്റെ അടുത്ത് ഉണ്ടാവേണ്ട ആൾ ബിസിനസ് ആണെന്ന് പറഞ്ഞു ബോംബെക്ക് പോയപ്പോൾ ഓർക്കണമായിരുന്നു”
ഇത്തിരി പരിഭവം കലർന്ന ശബ്ദത്തിൽ രമ പറഞ്ഞു. ( തുടരും )