സുഖമുള്ള ഓർമ്മകൾ
പട്ടാളത്തില് ജോലിക്കാരനായിരുന്ന കൊച്ചേട്ടന്റെ അച്’നുമമ്മയും മരിച്ചു പോയിരുന്നു. വീട്ടിൽ വേറെ ആരുമില്ല. രണ്ടു മാസത്തെ ലീവ് കഴിഞ്ഞപ്പോ മിനിചേച്ചിയെ വീട്ടിലാക്കിയാണ് കൊച്ചേട്ടന്‍ പോയത് . കൊച്ചേട്ടന്‍ യാത്ര തിരിക്കുന്ന സമയത്ത് മിനിചേച്ചി ഭയങ്കര കരച്ചിലായിരുന്നു . ഈയടുത്തകാലത്ത് മാത്രം വന്ന കൊച്ചേട്ടന്‍ പോകുന്നതിന് ചേച്ചി എന്തിനാണിത്രയും വിഷമിക്കുന്ന തെന്നെനിക്കൊട്ടും മനസ്സിലായില്ല .
ഇനിമുതല് രാത്രി മിനിചേച്ചിയുടെ കൂടെ പഴയതുപോലെ കിടക്കാമല്ലോയെന്നായിരുന്നു എന്റെ മനസ്സിലെ സന്തോഷം . രാജിചേച്ചിയുടെ കൂടെ കിടക്കുന്നതെനിക്കിഷ്ടമുള്ള കാര്യം തന്നെയായിരുന്നെങ്കിലും കുഞ്ഞുന്നാള് മുതല് എപ്പോഴും മിനിചേച്ചിയുടെ ഒപ്പം നടന്നിരുന്നതിനാല് ഉള്ളിന്റെ ഉള്ളില് മിനി ചേച്ചിയോടായിരുന്നു എനിക്ക്
കുടുതല് ഇഷ്ടം .
”ഇന്ന് തൊട്ട് ഇനി ഞാൻ ചേച്ചീടെ കൂടെ കിടന്നോട്ടേ ” ആരും അടുത്തില്ലാ ത്തൊരവസരത്തിൽ എന്തോ ആലോചിച്ചുനിന്ന മിനിചേച്ചിയോട് ഞാൻ ചോദിച്ചു .
”മോൻ എന്റകൂടെകിടന്നോളൂട്ടോ ” മിനി ചേച്ചിയുടെ അനുവാദം കിട്ടിയപ്പോള്‍ ഞാന്‍ തൂള്ളിച്ചാടി . ഇത്രയുംദിവസം രാജി ചേച്ചിയുമായുണ്ടായ സൗഹാർദ്ദമെല്ലാം ഞാൻ ക്ഷണനേരം മറന്നു .പക്ഷേ കാര്യങ്ങള് അമ്മയറിഞ്ഞപ്പോൾ ആകെ അവതാളത്തിലായി .
”ആ ചെക്കനെങ്ങാനും ഒറക്കത്തിൽ നെന്റെ ദേഹത്ത് തട്ടിയാലോ നിന്റെ വയറ്റത്തെങ്ങാനും കൊണ്ടാലോ? പിന്നെ എന്താ ഉണ്ടാവാഎന്നറിയാലോ ഇങ്ങനെ ഇരിക്കണ സമയത്ത് “ . മിനിചേച്ചിയുടെ വയറ്റത്ത് എന്റെ കാല്‍ കൊണ്ടാല്‍ എന്താണുണ്ടാവാന്ന്
എനിക്കൊട്ടുംതന്നെ മനസ്സിലായില്ല. എന്റെ രാത്രിയുറക്കം രാജീചേച്ചിയുടെകൂടെ തന്നെയായി പക്ഷേ ദിവസങ്ങള് കഴിയുംതോറും കാര്യങ്ങള്‍ മാറിക്കൊണ്ടിരുന്നു. മിനിചേച്ചിയുടെ വയര് വീർത്ത് വീർത്ത് വരുന്നു !
”ചേച്ചീടെ വയറെന്താ ഇങ്ങനെ വീര്ക്കണത് ” ഒരു ദിവസം കിട്ടിയ സന്ദർഭമുപയോഗിച്ച് ഞാൻ മിനിചേച്ചിയോട് ചോദിച്ചു .അതേ .ചേച്ചീടെ വയറ്റിലൊരു കുഞ്ഞുവാവ വളരണൊണ്ട്.
മിനിയേച്ചീടെ വയറ്റില് വാവ ഉണ്ടായതെങ്ങന്യാണെന്ന് ചേച്ചി എനിക്ക് പറഞ്ഞ് തന്നു ” പിറ്റേന്ന് രാജിചേച്ചിയുടെ കുടെ കു ളിക്കാൻ പോവുന്ന സമയത്ത് ഞാൻ എന്റെ പുതിയ അറിവ് പുറത്തിറക്കി .
”ഉവ്വോ എന്തൊക്ക്യാ ചേച്ചി മോന് പറഞ്ഞ്തന്നത് വേഗം രാജിചേച്ചിക്ക് പറഞ്ഞ് താ ”
രാജി ചേച്ചിയുടെ മുഖത്ത് ഒരു പ്രത്യേക തരത്തിലുള്ള തിളക്കം പരന്നു . ഞാൻ മിനിചേച്ചി പകര്‍ന്നുതന്ന പുതിയ അറിവ് രാജിചേച്ചിക്ക് വിസ്തരിച്ച് പറഞ്ഞുകൊടുത്തു .
”ഇത്രേ പറഞ്ഞ് തന്നുള്ളൂ? വേറേ ഒന്നും പറഞ്ഞില്യേ ചേച്ചി ? രാജിചേച്ചിയുടെ മുഖം വാടി
”ഇനി ഞാൻ മിനിചേച്ച്യോട് ചോദിച്ചിട്ട് ബാക്കി പറഞ്ഞ് തരാട്ടോ ” ഞാൻ രാജിചേച്ചിയെ സമാധാനിപ്പിച്ചു .
”വേണ്ട ; ഇനി മോൻ ചോദിക്കാനൊന്നും പോണ്ട ”.
അടുത്ത പേജിൽ തുടരുന്നു.
One Response