സു… സു… സുധി. വാത്മീകം
“സാരി അഴിക്കുന്നതെടുക്ക്… പിന്നെ ഒന്നും വിടരുത് കേട്ടോ”
ഞാന്‍ ഞെട്ടി. ഇവള് രണ്ടും കല്‍പ്പിച്ചുതന്നെയാണ്. തുണി ഊരുന്ന വീഡിയോ
എടുക്കാനിവള്ക്ക് പേടിയില്ലേ?
“എടീ നീയിതെടുത്ത് എന്ത് ചെയ്യാനാ?”
കാമത്തോടൊപ്പം മനസ്സിലേക്ക് കയറി വന്ന ഭീതിയായിരുന്നു അത് ചോദിച്ചത്.
“ചുമ്മാ കണ്ടു രസിക്കാനാടാ. ഞാന്‍ വേറെ ആരേം കാണിക്കില്ല”
അവള് ചിരിച്ചു. എനിക്ക് ആശ്വാസമായി. അതോടെ കാമം പെട്രോള്‍ വീണാലെന്നപോലെ ആളിക്കത്തുകയും ചെയ്തു.
“എനിക്കെന്നെ ശരിക്കൊന്നു കാണണം..അതിനാ”
വശ്യമായ ചിരിയോടെ, ചുണ്ട് കടിച്ച് കടുത്ത കാമാര്‍ത്തിയോടെ അവള് മന്ത്രിച്ചു.
“എങ്കില്‍ ഊരിക്കോ”
ഫോണ്‍ നേരെ പിടിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു. കൈ വിറയ്ക്കാതിരിക്കാന്‍ എനിക്ക് നന്നേ അധ്വാനിക്കേണ്ടി വന്നു. സുരഭി ക്യാമറയിലേക്ക് നോക്കി മാദകമായി ചിരിച്ചു. പിന്നെയവള്‍ വലതു ചൂണ്ടുവിരല്‍ നെറ്റിയില്‍ നിന്നും താഴേക്ക്, മൂക്കിലൂടെ ചുണ്ടിലെത്തിച്ച്, മേല്‍ച്ചുണ്ടില്‍ നിന്നും കീഴ്ച്ചുണ്ടിലമര്ത്തി, അത് താഴേക്ക് വിടര്‍ത്തി വിട്ട് താടിയിലൂടെ,
കഴുത്തിലൂടെ നെഞ്ചിലേക്കിറക്കി. എൻറെ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങിയിരുന്നു. നെഞ്ചിനെ മറച്ചിരുന്ന സാരി വിരല്‍കൊണ്ട് താഴേക്ക് നീക്കി, തെറിച്ചു നിന്നിരുന്ന മുലവിടവിലേക്ക് അവളതിറക്കി.