അതിനോടൊപ്പം കാർത്തിക് ഒരു കാര്യം മനസിലാക്കി, താൻ ശരിക്കും ഭാഗ്യം ചെന്നവൻ ആണെന്ന്, കാരണം തന്റെ wouldbe ഒരു high libido ഉള്ള പെണ്ണാണ്.
അങ്ങനെ ഒരു ദിവസം ഇരുവരും ഒരു കളിക്ക് ശേഷം കെട്ടിപിടിച്ചു കിടക്കുകയായിരുന്നു
കാർത്തിക് :ശ്രീ,ഞാൻ നമ്മുടെ കാര്യം എന്റെ വീട്ടിൽ പറയാൻ തീരുമാനിച്ചു.
ശ്രീജ സന്തോഷത്തോടെ അവന്റെ ചുണ്ടിൽ തന്റെ അധരം ചേർത്തു.
ശ്രീജ :ഞാനും പറയാം. എന്തായാലും നമ്മുടെ കോഴ്സ് കഴിയാറായല്ലോ, നമുക്ക് ഇവിടെ തന്നെ settle ആയാലോ, കല്യാണത്തിന് ശേഷം?
കാർത്തിക് :അതെ അത് മതി. എനിക്ക് നിന്നോട് മറ്റൊരു കാര്യം സൂചിപ്പിക്കാനുണ്ട്…
ശ്രീജ :പറയൂ
കാർത്തിക് :ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം. എടുത്തുചാടി എന്നോട് ദേഷ്യ പ്പെടരുത്.
ശ്രീജ :ഓക്കേ പ്രോമിസ്. എന്റെ കുട്ടൻ പറയൂ.
കാർത്തിക് :നമുക്ക് ഇപ്പോ 26 വയസല്ലേ ഉള്ളു, എനിക്ക് അടുത്തിടെ ഒന്നും ഒരു കുട്ടിയെ വേണ്ട. മിനിമം ഒരു 32 വയസൊക്കെ കഴിഞ്ഞു മതി, അതുവരെ നിന്നോടൊപ്പം എനിക്ക് എന്റെ എല്ലാ sexual ഫാന്റസി കളും ചെയ്യണം.
ശ്രീജ :ഇത്രയേ ഉള്ളോ, എനിക്കും ഉണ്ടെടാ അതുപോലെ ആഗ്രഹം, കുട്ടിയൊക്ക ആയിക്കഴിഞ്ഞാൽ പിന്നെ sexual ലൈഫ് ഒന്നും കാണില്ല, എനിക്കും എന്റെ ഈ ഉള്ള ഒരേ ഒരു ജീവിതം ആഘോഷിക്കണം, എന്റെ ലിബിഡോ എത്രത്തോളം ഉണ്ടെന്ന് നിനക്ക് അറിയാമല്ലോ. ഒരുപക്ഷെ മറ്റേതൊരു പെണ്ണിനേക്കാളും എനിക്ക് ഇതിനോട് ഒരുതരം ആർത്തിയാണെടാ.
One Response
Superbb