സ്നേഹവും കാമവും പൂരകങ്ങൾ
വാര്യര്‍ പിന്നെയും ഒരു തരം അങ്കലാപ്പിലായി.
അമ്മേ..ദേവ്യേ..
നിശ്ശബ്ദമായി പ്രാര്‍ഥിച്ചു. നാരകത്തിന്റെ ഇലയും ഇഞ്ചിയും പച്ചമുളകും ഞെരടിയിട്ട സംഭാരം വലിയ ഓട്ടു ഗ്ഗ്ലാസ്സില്‍ പകര്‍ന്നത് വാര്യര്‍ ഒറ്റ വലിക്കു കുടിച്ചു. ഈ തമ്പുരാട്ടിയുടെ മുന്നില്‍ എന്തോ പതറിപ്പോകുന്നു.
നേരിയതിന്റെ അറ്റം കൊണ്ട് ചുണ്ടു തുടച്ചു.
അതിങ്ങു തരൂ വാര്യരേ. അവരെഴുന്നേറ്റ് നീണ്ട വിരലുകള്‍ കൊണ്ട് ഗ്ലാസ്സു വാങ്ങി.
വിരല്‍ത്തുമ്പുകള്‍ കൈയില്‍ മുട്ടിയപ്പോള്‍ വാര്യരുടെ ദേഹം ചെറുതായി ഒന്നു ചൂടായി.
എന്താ കഥ!
വാര്യര്‍ എഴുന്നേറ്റു.
തന്റെയൊപ്പം പൊക്കം വരും തമ്പുരാട്ടിക്ക്.
കൃശമായ അരയും അധികം മാംസളമല്ലാത്ത കൈത്തണ്ടകളും ആണെങ്കിലും, ആ മാറും ഇടയും നല്ല വണ്ണവും വലിപ്പവുമുള്ളതു തന്നെ.
അവരുടെ കൂടെ വരാന്തയിലേക്കു നടന്നു. ഏതോ നല്ല മണം. ബിലാത്തിയിലെ സെന്റാവും.
നനുത്ത സാരിക്കുള്ളില്‍ ആ തുടകള്‍ അരയുന്നത് വാര്യര്‍ മനക്കണ്ണില്‍ കണ്ടു.
(തുടരും)