സ്നേഹവും കാമവും പൂരകങ്ങൾ
വാര്യര്‍ ഇരിക്കൂ.
അവര്‍ മുന്നിലെ കസേര ചൂണ്ടിക്കാട്ടി.
തന്നെ സൂക്ഷിച്ചുനോക്കുന്ന അവരുടെ മുന്നില്‍ അല്‍പ്പം അന്ധാളിപ്പോടെ വാര്യര്‍ ഒരു ചന്തിമാത്രം കസേരയില്‍ കൊള്ളിച്ച് ഇരുന്നു, ഇരുന്നില്ല എന്നു വരുത്തി.
എന്റെ മോള്‍ക്ക് ഒരു പൂജ നടത്തണം. ഒന്ന് അമ്പലത്തില്‍ വെച്ചാവാം. അവള്‍ക്കീയിടെ ചെയ്യുന്ന കാര്യങ്ങള്‍ക്കൊന്നിനും ഒരു പുരോഗതിയുണ്ടാവുന്നില്ല .
ദേവിയുടെ അനുഗ്രഹോണ്ടെങ്കില്‍ എന്താ നടക്കാത്തേ?
ശരിയാ. ഇവിടത്തെ അമ്മ വിളിച്ചാല്‍ കേക്കുന്നോളാ.
ഒരു ഉദയാസ്ത
മയ പൂജ തന്നെ ആവാം. ഇശ്ശി ചിലവുവരും. അല്ല ഇവിടത്തേക്കത് ഒട്ടും വലിയ കാര്യല്ലേ ..
എന്നാലും പറഞ്ഞൂന്നേഉള്ളൂ. .
തമ്പുരാട്ടി ചിരിച്ചു.
ശരി. ചിലവിന്റെ കാര്യൊക്കെ അദ്ദേഹത്തിനു വിട്ടു കൊടുക്കാം. അവളുടെ നാളശ്വതി.
പേരും അതന്നെ. ഈ വരുന്ന ബുധനാഴ്ച്ച അവളുടെ പക്കപ്പിറന്നാളാണ്. അന്നായാലോ?
അന്നു തന്നെയാവാം. ഞാന്‍ ഇപ്പോ തന്നെ തിരുമേനിയോട് പറയണ്ട്.
അവര്‍ നിവര്‍ന്നിരുന്നു. വാര്യരെ നോക്കി ചിരിച്ചു. കുഞ്ഞിപ്പൂക്കളുള്ള നനുത്ത സാരി.
വാര്യര്‍ അറിയാതെ ആ മാറത്തേക്കു നോക്കിപ്പോയി.
ഭഗവതീ.. നല്ല എടുപ്പ്. ഭംഗിയുള്ള കഴുത്തും കൈത്തണ്ടകളും.
നാവു വരണ്ടു.
ജാനൂ.. കൊറച്ചു
സംഭാരം കൊണ്ടാ..
അവര്‍ അകത്തേക്കു വിളിച്ചു പറഞ്ഞു. പിന്നെ വാര്യരെ നോക്കി മന്ദഹസിച്ചു.