സ്നേഹവും കാമവും പൂരകങ്ങൾ
അതിനു ശേഷം ഇടവേളകള്‍ വലുതായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കൂടെയുള്ള സമാഗമങ്ങള്‍. അതുമാത്രമാണ് ജീവിതത്തിന്റെ ഒരു സുഖം എന്താണെന്ന് അതുവരെ വെറുതേ കഴിഞ്ഞുകൂടുക മാത്രം ചെയ്ത തന്നെപഠിപ്പിച്ചത്.
രഘുവിനേയു൦, അവന്റെ അച്ഛനേയു൦ സ്നേഹിക്കുമ്പോഴും, ഒരു പെണ്ണെന്ന നിലയില്‍ എന്തെങ്കിലും ഒരസ്ത്വിത്വം തനിക്കുണ്ടെങ്കില്‍ മേനോന്റെ കൂടെ കിട്ടുന്ന വിലമതിക്കാനാവാത്ത നിമിഷങ്ങളിലാണ്.
ദേവ്യേ.. മാപ്പാക്കണേ. .എന്റെ രഘുവിനെ കാത്തോളണേ… ഒരു നിശ്ശബ്ദമായ പ്രാര്‍ത്ഥനയും ചൊല്ലി സാവിത്രി അടുക്കളജോലികളില്‍ മുഴുകി.
രാഘവവാര്യര്‍ കണക്കുപുസ്തകത്തില്‍ നിന്നും കണ്ണെടുത്തു.
പുഷ്പാഞ്ജലിയുടേയും മറ്റു വഴിപാടുകളുടേയും കണക്ക്.
ദേവിയുടെ കാര്യമാകുമ്പോള്‍ ഒന്നിനും ഒരു തെറ്റും വരാന്‍ പാടില്യ.
എന്താ വാര്യരേ ഒന്നു പുകയ്ക്കുന്നോ?
ശേഖരന്‍ വിളിച്ചു ചോദിച്ചു.
വിവാഹത്തിനു മുന്‍പ് തനിക്കിതു പതിവായിരുന്നു. പിന്നെ വല്ലപ്പോഴു മുള്ള സേവയും.
എന്തോ സാവിത്രിക്കിതിഷ്ടമില്ല എന്നു മനസ്സിലായി. അവളൊന്നും പറഞ്ഞില്ലെങ്കിലും.
അതുകൊണ്ട് വീട്ടില്‍ വലിയോ ലഹരികളോ ഒന്നും പതിവില്യ.
പിന്നെ ക്ഷേത്രത്തില്‍ കൊടിയേറുമ്പോള്‍ ചിലപ്പോള്‍ അല്‍പ്പം ലഹരിയ്ക്ക് അടിമപ്പെടാറുള്ളത് അവളും കണ്ടില്ലെന്നു വയ്ക്കാറാണു പതിവ്.