സ്നേഹവും കാമവും പൂരകങ്ങൾ
അല്‍ഭുതത്തോടെ നോക്കി. ആദ്യമെല്ലാ൦ ഒരു തരം അമ്പരപ്പായിരുന്നു.
അമ്മ അവിടെ എണ്ണതേയ്ക്കുമ്പോഴും പിന്നെ സോപ്പുതേച്ചുകുളിപ്പിക്കുമ്പോഴും എന്തോ ഒരിത് .
വല്ലാത്ത നാണവും, പിന്നെ ആ …
എന്തായാലു൦ അമ്മ ഒറ്റയ്ക്കു കുളിക്കാന്‍ സമ്മതിച്ചത് വല്യ കാര്യം.
നാളെ മുതല്‍ അച്ഛന്റെ കൂടെ അമ്പലക്കുളത്തില്‍ പോയി കുളിക്കണം.
അമ്മേ മഹാമായേ..
സൈറനടിക്കുന്നപോലെ അദ്ദേഹത്തിന്റെ വിളി.
സാവിത്രിയ്ക്ക് ചിരി വന്നു.
വിയര്‍ത്തല്ലോ..
ഈ ഈറനൊക്കെ ഒന്നുമാറ്റിയിടുക. അവര്‍ പറഞ്ഞു.
അവരെ നോക്കി ഒന്നു ചിരിച്ച് വാരിയര്‍ അകത്തേക്കു കടന്നു.
അലക്കി കഞ്ഞിപ്പശയിട്ട മുണ്ടുടുത്തു. പിന്നെ ഊണ് മേശപ്പുറത്തേക്കു നീങ്ങി.
പ്ലേറ്റില്‍ ഇഡ്ഡലിയും ചമ്മന്തിയും വിളമ്പുന്ന സാവിത്രിയെ നോക്കി.
പാവം. എന്തുമാത്രം കഷ്ടപ്പെടുന്നു. വീട്ടിലെ പണിയും, പിന്നെയുള്ള കുറച്ചു തെങ്ങുകളും, പിന്നെ രഘുവിനെ മേയ്ക്കലും.
വിവാഹം കഴിഞ്ഞ അന്നുതന്നെ അറയുടെ താക്കോലും വീട്ടിലെ കാര്യസ്ഥതയും അവളെ ഏല്‍പ്പിച്ചതാണ്.
തന്റെ ചുരുങ്ങിയ വരുമാനവും പറമ്പില്‍ നിന്നും കിട്ടുന്ന ആദായവും കൊണ്ടവള്‍ എല്ലാ൦ ഭംഗിയായി നടത്തുന്നുണ്ട്.
നല്ല ശരീരം. ഒരൊറ്റമുണ്ടും വെളുത്ത ബ്ലൌസും മാത്രം. നല്ല മുഖശ്രീ.
വാരിയരുടെ സൌഭാഗ്യം സാവിത്രിയാണെന്നാണ് അപ്പന്‍ മേനോന്‍ പറയാറ്.
സത്യമാണു താനും.
One Response
Hi